← Back to അളിയൻ ആള് പുലിയാ 18 [ജി.കെ]

Comments

അളിയൻ ആള് പുലിയാ [G.K] · approved reader discussion

ജി കെ.(ജി കൃഷ്ണമൂർത്തി) • 26-05-2021 12:43

എല്ലാവർക്കും ഈ സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി...ക്വറന്റൈനിൽ ആണ്.....വ്യാഴാഴ്ച കഴിയും.....കോവിഡ് ആൾറെഡി വന്നതുകൊണ്ട് വലിയ പ്രശ്നമില്ലാതെ കഴിയുന്നു......അടുത്ത പാർട്ടിന്റെ തകൃതിയിലുള്ള എഴുത്തിലാണ് ...രണ്ടു വാക്സിൻ കഴിഞ്ഞിരിക്കുന്നു......ഓക്സ്ഫോർഡ് ആസ്ട്ര സെനക്ക....എല്ലാവരും വാക്സിൻ എടുക്കുക.....നിയമങ്ങൾ ലംഘിക്കാതെ ഇരിക്കുക.....വന്നാൽ തടയാൻ വളരെ ബുദ്ധിമുട്ടാണ്.....അടുത്ത രണ്ടുപേർ പൊലിഞ്ഞ ദുഃഖം ഇതുവരെയും മാറിയിട്ടില്ല.....എല്ലാവരും സേഫ് ആയി ഇരിക്കുക....

Ashin • 29-05-2021 12:06

❤️❤️❤️❤️❤️❤️ താങ്കളുടെ കൂടെ എല്ലായിപ്പോഴും ഞങ്ങളുടെ സ്നേഹവും ആശംസകളും എന്നും  കൂടെയുണ്ടാവും..❤️❤️❤️❤️❤️❤️❤️❤️

Seenathpkd • 29-05-2021 15:27

ആദ്യമേ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, കഥക്കായി കാത്തിരുന്നപ്പോൾ നിങ്ങൾ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഞാൻ ഓർക്കാൻ മറന്നതിന്.വീണ്ടും വന്നതിനു ഒരുപാട് നന്ദിയുണ്ട്.

ക്വാറന്റൈൻ എത്രയും പെട്ടെന്ന് കഴിയട്ടെ, ഈ സമയം കൊണ്ട് അടുത്ത വലിയൊരു പാർട്ട്‌ എഴുതൂ,നിങ്ങളുടെ കൂടെ ഞങ്ങൾ വായനക്കാർ ഉണ്ട്.

എല്ലാ നന്മകളും നേരുന്നു.....

Jabbar • 26-05-2021 10:48

പ്രിയപ്പെട്ട ജികെ, കഥ വെെകിയതിൽ അരിശം മൂത്ത് തെറി വിളിച്ചതിൽ ഞാൻ‌ ഖേദിക്കുന്നു. കമൻ്റ്‌ അവിടെ നിന്ന് ഡിലീറ്റ് ചെയ്യാൻ മാർഗ്ഗമില്ലാത്തതുകൊണ്ടാണ്.

ഇതുപോലെ ഇനിയും വെെകിച്ചാൽ ഒരു ദാക്ഷിണ്യവുമില്ലാതെ ഇനിയും തെറി വിളി ഉണ്ടാവുമെന്ന് വിനയത്തിൻ്റെ ഭാഷയിൽ അറിയിക്കാൻ കൂടി ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്...

രാജി • 26-05-2021 16:46

Polichu

Sajna • 26-05-2021 07:58

ഒരു രക്ഷയുമില്ല ഭായ് ഈ സ്റ്റോറിക്ക് വേണ്ടി കാത്തിരുന്നു കാത്തിരുന്നു വട്ടു പിടിക്കാറായി എന്തായാലും അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ

kottayamjanu • 26-05-2021 02:50

adutha part vegham varumennu predheekshikkunnu...

S d k • 26-05-2021 02:34

കുറെ നാളായി കാത്തിരിപ്പ് ആയിരുന്നു..  ഇനി നിർത്തിയോ ന്നും തോന്നിപ്പോയി.. കാത്തിരിപ്പിനു വിരാമമിട്ട ഈ പാർട്ടും അടിപൊളി... ???
ഇനി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

benzY • 26-05-2021 02:20

Gk polichadukki

Oru rakshYum illatha eYuthu ...

Katjirunnathinu verthe aYilla ..
Super..
Waiting next part...

Nigal safe aNu ennu vishvasikkunnu

Auto • 26-05-2021 00:45

VALARE NANNAYITTUNDU .

E PARTIL SUBINA KALIYIL ORNAMENTS VIVERANAM NANNAYI.THUDAR KALIKALILUM ORNAMENTS VIVERANAM VENAM.
BARI PARVATHY KALI SHABEER NAIMA KALIKALKAYI KATHIRIKKUNU.

Done ✅ • 26-05-2021 01:24

ബാരി പാർവതി സംഗമം പ്രതീക്ഷിച്ചു ... ?
അടുത്ത ഭാഗത്തിൽ കാണുമെന്ന പ്രതീക്ഷയോടെ ... ആശംസകൾ ?

Vanhelsing • 25-05-2021 22:16

എന്നും കേറി നോക്കുന്നത് ഈ കഥ ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു...ഇപ്പോൾ എന്റെ ഭാര്യ വരെ ഈ കഥയുടെ ഫാൻ ആണ് കേട്ടോ..

Cheng • 28-05-2021 01:20

Hi GK
മുകളിൽ പറഞ്ഞ ആളുകളെ പോലെ ഞാനും ഈ കഥക് വേണ്ടി കാത്തിരിക്കുക ആയിരുന്നു
സന്തോഷം കിടു....
Waiting..

❤️

?? • 25-05-2021 21:53

Nice part

Shihan • 25-05-2021 20:42

ജി കെ. എനിക്ക് ഉറപ്പുണ്ടായിരുന്നു താങ്കൾ ഇ കഥ പകുതിക്ക് നിർത്തില്ലന്ന്. എപോഴെതയും പോലെ ഉഷാറായിട്ടുണ്ട്. ബാക്കി അറിയാൻ കട്ട വെയ്റ്റിങ്

bibin • 25-05-2021 20:37

ഇത്രയും നാളും കൊതിപ്പിച്ചു നടന്നിട്ട്, അവസാനം കഥ ചുരുക്കിക്കെട്ടി നിർത്തി പോകാൻ പ്ലാൻ ഇടുന്നപ്പോലെ..!! എങ്ങനെ എങ്കിലും അവസ്സാനിപ്പിച്ച് നിർത്തണമെന്ന ചിന്ത വന്നോ GK...??

ഇത് പാർട്ട് ഒന്നു തൊട്ട് 27 വരെ വായിച്ച വായനക്കാരനെന്ന നിലക്ക് ഈ പാർട്ട് ഇത്തിരി ശോകമായി. പഴയ ഒരു feel കിട്ടിയില്ല. ചിലപ്പോൾ നിങ്ങൾ വല്ലപ്പോഴും വരുന്ന കാരണം ഞങ്ങൾ വായനക്കാർക്ക് continuation നഷ്ടപ്പെടു പോകുന്നതായിരിക്കാം. അടുപ്പിച്ച് കുറച്ചു part കൾ നല്ല കമ്പി ചേർത്ത് ഇട്ട് ആ കുറവ് പരിഹരിക്കു.

NB: നിങ്ങൾ നൈമയ കാട്ടി കൊതിപിക്കാതെ ഇനിയെങ്കിലും പുള്ളിക്കാരിയെ ഉൾപ്പെടുത്തി ഒരു കള്ളകളി ഇടു. ഇവിടെ വരുന്ന പ്രേഷകർ കമ്പി വായിക്കാനാണ് കൂടുതൽ താൽപര്യം മുൻ ഭാഗങ്ങളിൽ അത് ധാരാളമുണ്ട്:

Repeat കളികൾ ബോറാണ് പ്രേത്യേകിച്ച് സബീന, ആലിയ ഇവരുടെയൊക്കെ. താങ്കൾ നൈമയെന്ന trumcard പുറത്തിറക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഒരു കമ്പി കഥ website ൽ അതു , ഇതു പാടില്ല എന്നൊന്നും ഇല്ല. നല്ല അവിഹിത കഥകൾ വായിക്കാൻ ഇവിടെ വരുന്ന 99% നും താൻപര്യമുണ്ടന്നാണ് 4-5 years ആയി ഈ website following ചെയ്യുന്ന ഞാൻ മനസ്സിലാക്കിയത്. കമ്പി കഥ നിലവാരത്തിൽ നിന്നും complete crime thriller level ലേക്ക് പോയാൽ ഒരു ഭംഗിയുമില്ല, അങ്ങനെ പോകുവാണോയെന്ന doubts നിലനിൽക്കുന്നു.

rashid • 25-05-2021 20:14

എല്ലാം കൂടി കൂട്ടി കുഴച്ച് എഴുതിയത് കൊണ്ട് കലങ്ങാൻ കുറച്ച് time എടുത്തു. കഥ കൂടുതൽ interesting ആകുന്നുണ്ടല്ലോ. നൈമയെ വൈശാഖൻ വളക്കുമോ?അതോ ഷബീറിനെ ഒതുക്കിയ പോലെ ഒതുക്കുമോ? അവസാനം ബാരിക്ക് വന്ന call എന്തായിരുന്നു? പാർവതി-ബാരി ലയനം ഉണ്ടാകുമോ?

Sabu • 25-05-2021 19:37

Machane perfect ok poli sanam
Eagerly awaiting
Ingal qatarilaano ulle
?????✍️✍️❤️❤️

Sabu • 25-05-2021 19:37

Machane perfect ok poli sanam
Eagerly awaiting
Ingal qatarilaano ulle

Maalu • 25-05-2021 19:14

Nice

vibin • 25-05-2021 18:13

really superb .. was waiting for this story for a long time

Bond • 25-05-2021 17:17

ജികെ അളിയൻ പുലിയല്ല പുപ്പുലിയാണ് ........ പൊളിച്ചു ബ്രോ ......... ലേറ്റ് ആയി വന്നാലും ലെറ്റസ്റ് ആയിത്തന്നെ വന്നു ...... വേറെ ലെവൽ .... നൈമ അഷിമ രണ്ടു മണിമുത്തുകൾ ...... വേറെ ആരെങ്കിലും അവരെ കളിക്കുന്നത് ഓർക്കാനേ പറ്റുന്നില്ല......എല്ലാവരെയും കൊതിപ്പിച്ചു അവരിങ്ങനെ നടക്കട്ടെ

Thoma • 25-05-2021 17:09

Super story

Dracula • 25-05-2021 16:56

ജി.കെ . പൊളിച്ചു ഈ പാർട്ടും
♥♥♥♥♥♥♥♥♥♥♥♥♥♥♥♥

ഇതിപ്പോൾ ആര് പെടും? ആര് രക്ഷപ്പെടും? എന്ന് ഒരു പിടിയുമില്ലല്ലോ ???□□□□□□□□□□□□
★★★★★★★★★★♡♡♡♡♡♡♡♡♡♡♡♡♡♡♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★★

Sathan • 25-05-2021 16:41

Naima ethra dhushta anennu karuthiyilla avane aduppikathe thalli odichalo karkichu thupiyalum kuzhappam ellayirunnu pakshe avante kunju alla ennu paranjallo vendayirunnu .naima ?????????

Seenathpkd • 25-05-2021 23:15

ജികെ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു  നിങ്ങളെ ആവിശ്വസിച്ചതിന്,തിരിച്ചു വന്നല്ലോ അത് മതി. ഒരുപാട് ഒരുപാട് നന്ദി.. ഇനി വൈകാതെ അടുത്ത ഭാഗം തരണേ..

ചെകുത്താൻ മല്ലു • 25-05-2021 15:17

പൊന്നെ പൊളിച്ചു ഇനി അധികം വൈകാതെ തന്നെ ഇടണേ. എല്ലാ പ്രശ്നങ്ങളും പെട്ടന്ന് സോൾവ് ആകട്ടെ

അർജുൻ • 25-05-2021 14:48

പൊളിച്ചു ജി.കെ. ?

Aneesh Kottakkal • 25-05-2021 14:09

adipoli,

Mulla • 25-05-2021 13:56

പോന്നു G.K
തിരിച്ച് എത്തിയതിൽ ഭയങ്കര സന്തോഷം.

പിന്നെ എന്നത്തേയും പോലെ super.. ഇടവേളക്ക് ശേഷം വന്നത് ആണെങ്കിലും അതിന്റെ ഒരു കുറവും ഇല്ലാതെ തകർത്തു ആറടി...

മൊത്തം കുരുക്കുകള്‍ മുറുകുക ആണല്ലോ... എങ്ങോട്ട് ആണ്‌ പോകുന്നത് എന്ന് ഒരു പിടുത്തം കിട്ടാതെ.... പോകുന്നു...

Naima baarikkum, suneer നും സ്വന്തം...
പിന്നെ പ്രതിഭയും shabeer ഉം അത് വേണ്ടായിരുന്നു...

പിന്നെ aliya ithhi. പാവം തോന്നി...
അവളുടെ അത്യാഗ്രഹം ആയിരുന്നു എങ്കിലും പാവത്തിനെ ഒന്നു ഊരി കൊടുക്കാൻ എന്തെങ്കിലും മാര്‍ഗ്ഗം.. എതായാലും aslam ഉണ്ടല്ലോ കുടുക്കാന്‍ ആയിട്ട്..

Anyway കട്ട waiting next part

ഇടുക്കിക്കാരൻ • 25-05-2021 13:35

എന്റെ പൊന്നളിയ നിങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപായിരുന്നു എന്തായാലും അറിഞ്ഞു വിളമ്പിയത്തിൽ സന്തോഷം ???????

SaN • 25-05-2021 13:13

❤❤❤

രാജാവ് എത്തിയെല്ലോ

സാജിർ • 25-05-2021 13:10

നോക്കി നോക്കി കണ്ണിലെ മണ്ണെണ്ണ കഴിഞ്ഞു.എന്നാ പിന്നെ തുടങ്ങുവല്ലേ??❤️?

കിണ്ടി • 25-05-2021 12:45

കിടിലൻ

Maharudran • 25-05-2021 11:23

കൊള്ളാം സൂപ്പർ....???

?M-A-Y-A-V-I? • 25-05-2021 11:23

ബ്രോ ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത പാർട്ട്‌ വൈകാതെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു തുടരുക ?

കർണ്ണൻ • 25-05-2021 11:22

പ്രിയപ്പെട്ട ജികെ, ഇവിടെ പലരും താങ്കൾ കഥ നിറുത്തിപ്പോയി എന്നൊക്കെ പറഞ്ഞെങ്കിലും എനിക്കുറപ്പായിരുന്നു താങ്കൾ എന്തോ തിരക്കിലോ മറ്റോ ആയത് കൊണ്ടാണ് കഥ വൈകുന്നത് എന്ന്. ഒരിക്കലും ഈ കഥ പാതിവഴിയിൽ ഉപേക്ഷിച്ചു പോകില്ല എന്നെനിക്ക് ഉറപ്പാണ്. ആ ഉറപ്പുള്ള കാലത്തോളം എത്ര കാലം വേണമെങ്കിലും ഇതിന്റെ തുടർച്ചക്കായി ഞാൻ കാത്തിരിക്കും.

പതിവ് പോലെ ഈ പാർട്ടും പൊളിച്ചു.താങ്കളുടെ എഴുത്തിനെക്കുറിച്ച് വീണ്ടും വീണ്ടും വർണ്ണിച്ച് ആവർത്തന വിരസതയുണ്ടാക്കുന്നില്ല.

കഥയിലേക്ക് വന്നാൽ നൈമ ഗൾഫിലേക്ക് പോകുന്നതിനു മുൻപ് ഒരു പ്രാവശ്യമെങ്കിലും ഷബീർ നൈമ സംഗമം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് നഷ്ടപ്പെട്ടപ്പോൾ ഒരു നിരാശയുണ്ട്.ബാരിക്ക് ആഗ്രഹമുള്ള പാർവതിയെ നിങ്ങൾ ഫ്രീ ടിക്കറ്റും വിസയും കൊടുത്ത് അങ്ങ് ഗൾഫിലുള്ള ബാരിയുടെ അടുത്ത് വരെ എത്തിച്ചു കൊടുത്തപ്പോൾ ഇവിടെ കുറെ ദിവസം നൈമയെ വളക്കാൻ വേണ്ടി പണവും ഊർജവും ചെലവാക്കിയിട്ടും അവസാനം കിട്ടി കിട്ടിയില്ല എന്ന അവസ്ഥയിലായപ്പോൾ നൈമയെ ഗൾഫിലേക്കയക്കൽ മുഖേന വഴി നൈമയെ തന്നിൽ നിന്ന് അകറ്റിക്കൊണ്ട് ആ പാവം ഷബീറിനെ വീണ്ടും സങ്കടത്തിലാക്കി.justice for shabeer?(പ്രതീക്ഷ കൈവിടുന്നില്ല. മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ?)

പിന്നെ വൈശാഖനെ നിങ്ങൾ ബാരിയുടെ എതിരാളിയാണോ ആക്കുന്നത് എന്ന് അറിയില്ല. പക്ഷെ അവൻ ബാരിയുടെ ശത്രു പാളയത്തിലാണെങ്കിൽ ബാരിക്ക് ഒത്ത ഒരു എതിരാളി തന്നെയാകട്ടെ. അല്ലാതെ ചുമ്മാ ഈ വാണമടി കേസൊക്കെ അവന്റെ തലയിൽ കെട്ടിവെച്ചു നാറ്റക്കേസാക്കരുത് ?

ഏതായാലും കൂടുതൽ ആകാംഷഭരിതമായ ഇതിന്റെ തുടർച്ചക്ക് വേണ്ടി ഇവിടെയുള്ള ആയിരക്കണക്കിന് വായനക്കാരെപ്പോലെ ഞാനും കട്ട വെയ്റ്റിംഗ് ????

Love you G. K  ♥️♥️♥️♥️

Alicia? • 25-05-2021 10:53

കപ്പിനും ചുണ്ടിനും ഇടയിൽ കൊണ്ടുപോയി നിർത്തി....

JOSEPH • 25-05-2021 10:46

വന്നു അല്ലെ കാണാം വായനക്കു ശേഷം ജികെ ബ്രോ.

benzY • 25-05-2021 10:06

Ea paru kandappo ndaYa sandhosham
Backi vaYichitu

Muthu • 26-05-2021 00:15

??

Ashin • 25-05-2021 09:38

കാണാത്തതിൽ ഒരുപാട് സങ്കടം തോന്നി കണ്ടതിൽ ഒരുപാട് സന്തോഷം എന്തായാലും തിരിച്ചു വന്നല്ലോ പുലിക്ക് വീണ്ടും അതിൻറെ സിംഹാസനത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു ... അടുത്ത ഭാഗത്തിനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു...?????❤️❤️❤️❤️

Dude • 25-05-2021 08:19

Shabeer and nasi kalikk vendi waiting ✋

Dude • 25-05-2021 08:45

Shabeer and hashima

Kamukan • 25-05-2021 08:15

Poli❤❤

Hafiz Rehman • 25-05-2021 08:05

പാർവതി ? അവർ ബാരിയെ നന്നായി ഒന്ന് കൊതിപ്പിക്കട്ടെ, വയറും പൊക്കിളുമൊക്കെ കാണിച്ചു ?

നെപ്പോളിയൻ • 25-05-2021 06:41

ഒടുവിൽ വന്നു അല്ലെ... ഊരുതെണ്ടി.... ?

പുണ്യവാളൻ പുണ്യു • 25-05-2021 18:53

പൊന്ന് ജികെ പൊളിച്ചു??

നൈമ കൊടുത്ത ട്വിസ്റ്റ് അന്യായ കിടിലം ആയിരുന്നു, ആ സംഭവം എന്താണെന് അറിയാൻ വേണ്ടി ഇടിക്കട്ട വെയ്റ്റിംഗ്

ജോലി കഷ്ടപ്പാടുകൾ മാറി സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു

??വായിക്കാൻ ഏറെ ഇഷ്ടം?? • 25-05-2021 23:14

പൊളിച്ചു അളിയാ
??????????????

ജി കെ.(ജി കൃഷ്ണമൂർത്തി) • 24-05-2021 10:29

വിട്ടിട്ടുണ്ട് .....ഇന്നോ നാളെയോ പബ്ലിഷ് ആകുമായിരിക്കും

divya • 24-05-2021 20:31

tnks gk

Rajesh • 22-05-2021 23:03

ഇത് ഇത്തിരി കടുത്തു പോയി..

അഫ്സൽ അലി • 20-05-2021 19:47

ബാക്കി വരുമോ? കാത്തിരിക്കണോ വേണ്ടയോ എന്ന് മാത്രം പറഞ്ഞാൽ മതി

ജി കെ.(ജി കൃഷ്ണമൂർത്തി) • 21-05-2021 21:46

കാത്തിരുന്നുകൊള്ളൂ.....ഉടനെ തരാം.....ഇന്ന് വൈകിട്ട് തിരികെ എത്തിയിട്ടുണ്ട്.....അല്പം കൂടി തീർക്കാനുണ്ട്.....ക്ഷമിക്കുക...ഉടനെ ....

Riya • 22-05-2021 17:19

GK ഇന്ന് വരുമോ?

Rajesh • 22-05-2021 23:04

Thank you GK

സാജിർ • 23-05-2021 14:28

Waiting

Sandra • 19-05-2021 21:23

Baki thayo

ജി കെ.(ജി കൃഷ്ണമൂർത്തി) • 19-05-2021 17:53

ഒരിടത്തു പെട്ട് കിടക്കുകയാണ്...മിക്കവാറും ഈ ആഴ്ച തിരികെ എത്തും....സോറി.....മൊബൈൽ ഡാറ്റാ ആണ്...

Virgin boy • 20-05-2021 21:10

Ok ബ്രോ റീപ്ലേ കിട്ടിയാലേ അതുമതി എത്ര വേണേലും കാത്തിരിക്കും ബ്രോ കിടുവല്ലോ

SaN • 18-05-2021 15:56

Waiting GK❤

Stalu • 18-05-2021 11:52

Baki evide

ലോലൻ • 17-05-2021 22:27

????

Virgin boy • 17-05-2021 19:13

എന്റെ പെന്ന് GK താങ്കൾക്കിതെന്തു പറ്റി എന്തൊ ഒഴിവാക്കൻ പറ്റത്ത യാത്ര പേവോണ്ടി വന്നു എന്നു പറഞ്ഞു അതിൽ പിന്നെ തങ്ങളെപറ്റി ഒരു വിവരവുമില്ല....എന്തു പറ്റി

കിണ്ടി • 16-05-2021 21:49

എവിടെ

Riya • 16-05-2021 13:47

രണ്ടു മാസം കഴിഞ്ഞു ഇനി ഇതിന്റെ next പാർട്ട്‌ വരാൻ ചാൻസ് ഉണ്ടോ. ഇല്ലെങ്കിൽ അത് തുറന്നു പറയു GK

Seenathpkd • 16-05-2021 23:13

182 കമെന്റ്,1406 ലൈക്‌.. ഹോ..കഷ്ടം..

ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവോ..?

യോഗമില്ലാ........

Sujith • 24-05-2021 01:48

Pedikanda ponne nammude gk Varunni... Palakkad kaari