← Back to അളിയൻ ആള് പുലിയാ 22 [ജി.കെ]

Comments

അളിയൻ ആള് പുലിയാ [G.K] · approved reader discussion

Raju • 01-12-2021 23:08

എന്ത്മാത്രം ആളുകളാണ് ഇപ്പൊഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്..GK you have to be proud of yourself

Pst • 29-11-2021 23:47

അദ്ദേഹത്തിന് സമയം കൊടുക്കൂ.. വല്ലാത്തൊരു പ്രതിസന്ധി കഴിഞ്ഞ് മനസ്സ് ഒന്ന് തനുക്കട്ടെ.. വെറുതെ ഇരുന്നാൽ എഴുത്ത് വരില്ല.. മനസ്സ് ശാന്തമായി നല്ല ഭവനയോടെ ഇരിക്കട്ടെ.. അപ്പൊൾ ബാക്കിഭാഗം വരും.. ഉറപ്പായിട്ടും വരും.. കട്ട waiting

Stjohn • 01-12-2021 19:42

വരുമോ ഇല്ലയോ എന്നുള്ള ഒരു വാക്ക് പറയാൻ വല്ല ഭാവന ഒന്നും വേണ്ടല്ലോ മാഷേ..?

Stjohn • 28-11-2021 06:11

ഈ കഥ ആവിയായി പോയി എന്ന് തോന്നുന്നു, സുഹൃത്തുക്കളെ ഈ സൈറ്റിൽ ഒരാൾക്കും ഇതിനെ കുറിച്ച് മിണ്ടാട്ടമില്ല. കാരണം irresponsible ആയ കുറെ ആൾക്കാർ ആരൊക്കെയോ ആണ് ഈ സൈറ്റ് നടത്തുന്നതെന്ന് തോന്നുന്നു. Shame on you

ആരോടും ചോദിക്കാതെ വന്നത് കൊണ്ട് തന്നെ ആരോടും ചോദിക്കാതെ തന്നെ ഗ്രൂപ്പ്‌ വിടുന്നു.
ജികെക്കും, ഡോക്ടർക്കും മറ്റുള്ള ഉത്തരവാദിത്തം തീരെ ഇല്ലാത്ത എഴുത്തുകാർക്കും എന്റെ നടു വിരൽ നമസ്കാരം...

Shabeer • 25-11-2021 15:26

GK orikkal vannu marupadi thannu udane varumennu pakshe ipol athu kazinju  2 maasatholamayi
Iniyum wait cheyyikkathe oru update GK thanne vannu idanam alenkil kaathirikkunnavare kaliyakkunna pole aavum

Stjohn • 26-11-2021 15:44

ആരും ഒന്നും പറയുന്നില്ല, നിർത്തുവാണേൽ അതെങ്കിലും പറഞ്ഞൂടെ?

Stjohn • 25-11-2021 13:46

ഈ കഥയുടെ ബാക്കി വരുന്നുണ്ടോ എന്ന് ചോദിച്ചു 150 ന് മുകളിൽ കമന്റ്സ് വന്നു കഴിഞ്ഞു... അഡ്മിൻ ഇതൊന്നും കാണിന്നില്ലേ....?. ജികെ ഇനി എഴുതുന്നുണ്ടോ ഇല്ലയോ എന്നുള്ളത് ചോദിച്ചു വായനക്കാരെ അറിയിക്കാനുള്ള സന്മനസ്സ് എങ്കിലും കാണിക്കുമെന്ന് കരുതുന്നു..

അദ്ദേഹത്തിന് എഴുതാൻ പറ്റുന്നില്ലെങ്കിൽ സാഹചര്യം മോശമാണെങ്കിൽ വെറുതെ കണ്ണും നട്ട് നോക്കിയിരിക്കേണ്ടല്ലോ.ഇത് ഒരു മറുപടിയും തരാതെ ഒളിച്ചിരിക്കുന്നത് പോലെ തോന്നി പോകുന്നു. ഇത്രയും ആളുകൾ കാത്തിരുന്നു ചോദിച്ചിട്ടും നിങ്ങൾക്കൊന്നും ഒന്നും തോന്നുന്നില്ലേ...? കഷ്ടം ?

Dude • 27-11-2021 04:05

Next part undo.....arelum reply tharanam.....

Kiran • 25-11-2021 10:22

ഈ കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം, ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്. പുള്ളിക്കാരന് ഇനി തുടർന്ന് എഴുതാൻ ഉള്ള മാനസികാവസ്ഥ ഉണ്ടോ എന്ന് admin തിരക്കണം

Stjohn • 25-11-2021 07:15

ആരെങ്കിലും ഇതിന്റെ ഫാൻ വേർഷൻ എങ്കിലും എഴുതൂ... എത്ര കാലമായി കാത്തിരിക്കുന്നു....?

Raju • 21-11-2021 19:39

Cell memory യിൽ ഒരു കാര്യം റെക്കോഡ് ആകാൻ 90 ദിവസങ്ങൾ വേണമെന്ന് ശാസ്ത്രം പറയുന്നു, മറക്കാൻ ഒറ്റ സെക്കന്ും. ഇപ്പൊത്തന്നെ 4 മാസങ്ങൾ കഴിഞ്ഞു അളിയൻ അവസാനം എത്തിയിട്ട്. കാത്തിരിക്കുന്നവർ പോലും കഥ മറന്ന്, ആവേശം ചോർന്ന് വശം കെട്ടുകഴിഞ്ഞു ഇതിനകം. ഇനി കഥ തുടർന്നാൽത്തന്നെ വായനക്കാർ എത്ര തിരിച്ചുവരുമെന്ന് കണ്ടറിയണം. ഒരു പരിധികഴിഞ്ഞാൽ ആരും ആരെയും കാത്തിരിക്കില്ല..GK ഇനിയെങ്കിലും പെട്ടെന്ന് തിരികെവരൂ…

Anzar • 16-11-2021 14:41

Gk plzzz come bakki katha koodi

Stjohn • 22-11-2021 19:49

നിങ്ങളുടെ ദുഃഖത്തിൽ കൂടെ നിന്നവരാണ് വായനക്കാർ, അവരോട് എന്തെങ്കിലുമൊന്ന് പറയാൻ താങ്കൾ ശ്രമിക്കുക. ഇല്ലെങ്കിൽ ഇനി ബാക്കി വരുമോ ഇല്ലയോ എന്നെങ്കിലും പറയു..

എഴുതാനുള്ള നിങ്ങളുടെ കഴിവ് മറ്റെന്തിനേക്കാളും വലുതാണെന്ന് തിരിച്ചറിയുക..

Maali • 15-11-2021 16:30

Gk thirichu varoo

Jayan • 15-11-2021 04:14

പ്രിയപ്പെട്ട എഴുത്തുകാരാ,
താങ്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.
പറ്റുമെങ്കിൽ തുടർ  ഭാഗങ്ങൾ എന്ന് വരുമെന്ന് ഒരു സൂചന തരിക.
നന്ദി

Cool dude • 12-11-2021 15:55

ബാക്കി വരുന്നുണ്ടോ ഇല്ലയോ???????????? /

Shabeer • 11-11-2021 16:49

ഉടനെ വരാന്നു പറഞ്ഞു പോയ ജികെ വിവരമൊന്നുമില്ലല്ലോ

Stjohn • 08-11-2021 11:02

പറയുമ്പോൾ എല്ലാവർക്കും എന്നോട് ദേഷ്യം ആവും എന്നാലും സത്യം പറയാതിരിക്കാൻ പറ്റില്ലല്ലോ. ഇനിയും ഈ കഥയുടെ ബാക്കി വരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല. ഒരുപാട് പേർ ആകാംക്ഷയോട് കൂടെ കാത്തിരിക്കുന്നുണ്ട് എന്നും അറിയാം, ഇതൊക്കെ ഈ സൈറ്റിൽ കാണുന്ന ഇതിന്റെ ഉത്തരവാദിത്തം ഉള്ള ആരും കാണാഞ്ഞിട്ടൊന്നും അല്ലല്ലോ ഒരു ആശ്വാസ വാക്ക് പോലും ആരും പറയുന്നില്ല, അതിനർത്ഥം ഈ കഥ ഇനി വരില്ല എന്ന് തന്നെയാണ്.

ജികെ യുടെ മാത്രമല്ല മറ്റൊരുപാട് കഥകൾ ഇതേ പോലെ ഇടക്ക് വെച്ച് നിന്ന് പോയി, അതിനൊന്നും ഒരു തുടർച്ച വന്നില്ല. ഒത്തിരി നല്ല എഴുത്തുകാർ ഇടക്ക് വെച്ച് കഥകൾ നിറുത്തി പോകുന്നുണ്ട്. ഇത്‌ എന്തിന്റെ സൂചനയാണ്..?.

നല്ല എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു അവരെ മുന്നോട്ട് നടത്താൻ ഇതിന്റെ ഉത്തരവാദിത്തം ഉള്ള ആളുകൾ ശ്രദ്ധിക്കണം.

ജികെ, അൻസിയ, ഷജനാ ദേവി, നകുലൻ.... Etc ഇവരൊക്കെ ഇടക്കെങ്കിലും കഥകൾ പോസ്റ്റ്‌ ചെയ്‌താൽ വളരെ നന്നായിരിക്കും.

ആരെയും കുറ്റപ്പെടുത്തുന്നില്ല സാഹചര്യം ഒകെ ആയവരെങ്കിലും നല്ല കഥകളുമായി വരണമെന്ന് അപേക്ഷിക്കുന്നു

ജികെയുടെ ദുഃഖം എല്ലാവരുടെയും ദുഖമാണ്. ജികെ നിങ്ങളുടെ നഷ്ടം നികത്താനാവാത്തതാണ്. ഒരിക്കലും അങ്ങയെ കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല... കാലം എല്ലാ മുറിവുകളും മാറ്റി അങ്ങേക്ക് നല്ലത് വരുത്തട്ടെ, പഴയ ജിക്കെയെ ഞങ്ങൾക്ക് തിരികെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..താങ്കളുടെ കഴിവിന്റെ ഒരംശം പോലും എന്നിലില്ല എന്നുള്ള തിരിച്ചറിവോടെ അങ്ങേക്കായി കാത്തിരിക്കുന്നു.....

NB: ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു

Reader • 03-11-2021 21:42

G.k...ethra thamasichallum thankal ethum ennu thanneyanu njangalud pratheeksha...

Stjohn • 05-11-2021 11:00

No hope

Shaji • 14-11-2021 22:49

?????? ശരിക്കും പറയാൻ ആഗ്രഹിച്ച വാക്കുകൾ ??????

janzzzz • 28-10-2021 13:21

gk
thankalude varavinayi kaathirikkunnu.

Shahanaaz beegham • 22-10-2021 17:08

ഇനിയും കാത്തിരിക്കാൻ തയ്യാറാണ്... തിരിച്ചു വരണം

Aru • 18-10-2021 02:38

Gk poya

king in the north • 16-10-2021 11:04

ജികെ താങ്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു താങ്കൾ സമയമെടുത്തു താങ്കളുടെ മനസ്സൊക്കെ ഓക്കേ ആയിട്ട് വന്ന മതി. താങ്കൾക്ക് സർവശക്തൻ എല്ലാം ശരിയാക്കിത്തരട്ടെ ??

Sajeesh • 14-10-2021 13:22

താങ്കളുടെ തീരാ ദുഃഖങ്ങൾക്കുമുമ്പിൽ ഒരെഴുത്തും ഒന്നുമാകില്ല...താങ്കൾക്ക് എല്ലാ ദുഃഖങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തുണ്ടാവട്ടെ എന്ന് ഞങ്ങൾ അത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Karthik C Neelakantan • 13-10-2021 00:40

Well come back GK❤

Shahanaaz beegham • 08-10-2021 19:52

ജികെ തിരികെ വന്നല്ലോ, ജീവിതം ഇങ്ങനെയൊക്കെയാണ് ചിലപ്പഴെല്ലാം നൊമ്പരങ്ങൾ തന്ന് നമ്മളെ തളർത്താൻ നോക്കും, ജികെ ഒരു പോരാളിയാണ്, ജികെയും ബാരിയും എല്ലാ വേദനകളും മറി കടന്ന് തിരിച്ചു വരണം അതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കാം...

Thanse • 08-10-2021 17:01

താങ്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.. മനസ്സിന് സമാധാനവും സന്തോഷവും തിരികെ കിട്ടട്ടെ...

aj • 08-10-2021 13:21

baaki ezhuthunnille

ജി കെ (ജി കൃഷ്ണമൂർത്തി) • 07-10-2021 23:58

പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു ...കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു ...എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്....വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ ...ഹേയ് ...എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ...ഞാൻ വന്നു അല്പ സാവകാശം കൂടി ...നിങ്ങളെ നിരാശപ്പെടുത്തില്ല ...യാത്രാ ക്ഷീണമുണ്ട് ...അല്പം ഒന്ന് മയങ്ങട്ടെ ...വളരെ പെട്ടെന്ന് തിരികെ വരാം .....നിങ്ങളുടെ ജി കെ

Hashmi • 08-10-2021 06:37

വേദനയിൽ പങ്ക് ചേരുന്നു... കൂടെയുണ്ടാവും എപ്പോഴും.. ജി കെ ക്കായി കാത്തിരിക്കുന്നു.

Dude • 12-10-2021 10:04

Welcome back gk

Shabeer • 08-10-2021 11:01

Heartfelt condolences

വെയ്റ്റിംഗ് ഫോർ your comeback

Vimukthan • 08-10-2021 22:52

Stay strong GK.
When the going gets tough, the tough get going.

Virgin boy • 09-10-2021 18:30

Stay strong and keep safe GK....

Koottukaran • 09-10-2021 23:32

Heartfelt condolences dear GK

Raju • 10-10-2021 18:49

മനസ്സിലാകുന്നു നിങ്ങളുടെ മനസ്സിന്റെ ഭാരം..പങ്കുവെക്കുന്നു ഞങ്ങളും ഒരേ വേദനയോടെ ആ ദുഃഖം…സ്വന്തനമായി എന്തു പറയണമെന്നറിയില്ല..ചിലപ്പൊഴൊക്കെ യാഥാർത്ഥ്യങ്ങൾക്കു നാം പകച്ചു പോകും..ഈ നിമിഷവും കടന്നു പോകുംന്നേ പറയാനാകുന്നുള്ളൂ..please take your time GK

Raju • 10-10-2021 18:54

മനസ്സിലാകുന്നു നിങ്ങളുടെ മനസ്സിന്റെ ഭാരം..പങ്കുവെക്കുന്നു ഞങ്ങളും ഒരേ വേദനയോടെ ആ ദുഃഖം…സ്വാന്തനമായി എന്ത് പറയണമെന്നറിയില്ല..ചിലപ്പൊഴൊക്കെ യാഥാർത്ഥ്യങ്ങൾക്കു മുൻപിൽ നാം പകച്ചു പോകും..ഈ നിമിഷവും കടന്നു പോകുംന്നേ പറയാനാകുന്നുള്ളൂ..please take your time GK

ലക്ഷമി • 11-10-2021 14:47

പ്രണാമം??

സാജിർ • 12-10-2021 11:29

ദുഃഖത്തിൽ പങ്ക് ചേരുന്നു

കാളിദാസൻ • 15-10-2021 08:38

Dear GK
Love u❤

Raju • 16-12-2021 21:09

ഇത് GK എഴുതിയത് 7 October ൽ…
പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു …കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു …എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്….വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ …ഹേയ് …എല്ലാം മറക്കാൻ ശ്രമിക്കുകയാണ് …ഞാൻ വന്നു അല്പ സാവകാശം കൂടി …നിങ്ങളെ നിരാശപ്പെടുത്തില്ല …യാത്രാ ക്ഷീണമുണ്ട് …അല്പം ഒന്ന് മയങ്ങട്ടെ …വളരെ പെട്ടെന്ന് തിരികെ വരാം …..നിങ്ങളുടെ ജി കെ

Sharath • 05-10-2021 10:59

Ithipppo kaathirunn vadiyaavunna avasthayaaa..valare mosham.

Biju • 03-10-2021 01:47

ജി കെ യും ഹർഷനും ഒരാളല്ലേ എന്ന് സംശയം.. എഴുത്ത് കണ്ടിട്ടും, വായനക്കാരെ ഇങ്ങനെ മുഷിപ്പിക്കുന്ന കാര്യത്തിലും..

വെയ്റ്റിംഗ്

Shyama • 29-09-2021 14:08

അളിയനെ നോക്കി ഇരുന്നിട്ട് അളിയന്റെ പൂട പോലും കാണാൻ ഇല്ലല്ലോ ദൈവമേ....... കള്ളം പറഞ്ഞു കമ്പി ഡോക്ടറും നമ്മളെ വെറുതെ കൊതിപ്പിച്ചു.. അളിയൻ ഇനി വരുന്നില്ലെങ്കിൽ അത് പറയാൻ ഉള്ള തന്റേടമെങ്കിലും കാണിക്കണം, അല്ലാതെ കാത്തിരിക്കുന്നവരെ വാദിയാക്കുകയല്ല വേണ്ടത്.. ഒരു മാതിരി വഞ്ചന ആയിപ്പോയി..

11111 • 30-09-2021 11:48

nee thada myre .
gk kore bhudhimuttund ennu ariyichathalle
pinne nee enna konakkana ivide vannu moonajne

Shyama • 01-10-2021 21:44

Podo kunne,ninneyokke pattikkaan gk kku kazhiyum, baaki varumennum vijaarichirunnotto, gk monte annaakilott thiruki tharum, kaathirunno

Shyama • 01-10-2021 21:53

Gk varaan vwikumenn gk ariyichu enn doctoraan paranjath, pinneed innu vare oru updationum vannittilla, aarkko vendi thilakkunna kure sambaarukal ivide kidannu vaay polichirippaaan..

Makkalu samaadaanathode irikkutto.

G.k, nalla ezhuthukaaran thanneyaaanu. Oru tharkkavum eniklilla.ennu vijaarichu G.K Yyodulla chodyangalkk ethenkilum myranmaar choodaavan vannaal veruthe irikkukayumilla

Orikkal koodi parayunnu G.k nalla ezhuthukaaranaan. Aa ezhuth ninnu pokumpol chlappobpottitherichennirikkum. Athu angerodulla ishtam kondaan.

Shihan • 20-10-2021 18:33

ബ്രോ നീ ഇ പറഞ്ഞത് ശെരിയായില്ല എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ മുകളിൽ ജി കെ യുടെ കമന്റിന് പോയി ഒരു സോറി എങ്കിലും പറഞ്ഞൂടെ

kottayamjanu • 26-09-2021 11:05

kaalam kure aayedo... baakki ini undavvumo?? atho thankal nirthi poyo??

Karuppan • 25-09-2021 14:45

ബാക്കി എവിടെ ജികെ bro

Ramsi • 23-09-2021 15:19

ജികെ.......വരൂ..... പ്ലീസ്...

Aswin • 21-09-2021 18:00

Kond tholachu.....ningal nalla reethiyil ezhuthumarunn.....aa originality kalanju.....nasi um shabeer um verum​ bore Aki kalanju.aa bendhathinu logic illand poi

Vicky • 21-09-2021 17:43

ജി കെ നിങ്ങൾ എവിടെ ആണ്, നിങ്ങള്കനെന്താ പറ്റിയത്, എപ്പിസോഡ് എഴുതി തീർന്നില്ലേ?

Virgin boy • 20-09-2021 17:14

ജി.കെ വരും പൂർവ്വാധികം ശക്തിയോടെ .... ഇപ്പോൾ ജി.കെയുടെ ജീവിതത്തിലെ ചില സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നു പോയിരിക്കുവാണ് ക്ഷമയെടേ ജി.കെക്കു വേണ്ടി കാത്തിരിക്കുക

Ramsi • 22-09-2021 12:08

അറിയാം, പക്ഷെ ജികെ ഇത്രക്ക് വൈകുന്നതിൽ എന്തോ പന്തികേട് ഉണ്ട്. ഇനി ഒരിക്കലും ജികെ വരില്ലെന്ന് തോനുന്നു. എങ്കിലും പ്രതീക്ഷിക്കുന്നു ജിക്കെയെ. എഴുതാൻ ഉള്ള കഴിവ് വേണ്ടുവോളം ഉണ്ട്, അദ്ദേഹം അകപ്പെട്ട സങ്കടങ്ങളിൽ നിന്നെല്ലാം കര കയറി എഴുത്തിന്റെ ലോകത്തേക്ക് വരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ?

Ramsi • 19-09-2021 09:14

?????

Ramsi • 17-09-2021 10:38

ജികെ സാബ് എവിടെയാണ്?.... ???????????????????????????????

ഡോക്ടറെ ഞങ്ങളുടെ ജികെയോട് വരാൻ പറയൂ....

Ramsi • 14-09-2021 17:04

ജികെ സാർ ഇനിയെങ്കിലും വരൂ.... എത്ര കാലമായി കാത്തിരിക്കുന്നു?.ഞങ്ങൾ നിങ്ങളുടെ സുഖത്തിലും ദുഖത്തിലും കൂടെ നിന്നവരല്ലേ?. ഞങ്ങളോട് അല്പം കരുണ കാണിക്കൂ..... സാറിന്റെ അവസ്ഥ അറിയാഞ്ഞിട്ടല്ല ഞങ്ങൾക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്

ജോണ് ഹോനായി • 13-09-2021 03:02

അല്ല... ഇതിന്റെ എഴുത്തുകാരൻ എവിടെപ്പോയി? ദിവസവും സൈറ്റിൽ നോക്കിKഉം പക്ഷെ ഒരു ഗുണവും ഇല്ല. ഇങ്ങനെ കാതിരുപ്പിക്കല്ലേ ബ്രോ...

Ramsi • 05-09-2021 07:35

ജികെയുടെ ദുഃഖം എല്ലാം മാറി സന്തോഷം കടന്നു വരാൻ പ്രാർത്ഥിക്കുന്നു.ദുഃഖങ്ങളെ അകറ്റി നിർത്തി ജികെ തിരിച്ചു വരണം.നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ... തളരരുത്. കൂടെ ഉണ്ടാകും എന്നും.. കാത്തിരിക്കുന്നു ജികെയുടെ തിരിച്ചു വരവിനായിട്ട്.......

Raju • 02-09-2021 11:16

അപകടങ്ങൾ ആർക്ക് എപ്പൊ വേണേൽ സംഭവിക്കാം. Dear GK, അങ്ങയ്ക്കുണ്ടായ വേദനയിലും വിഷമത്തിലും ആത്മാർത്ഥമായി പങ്ക്ചേരുന്നു. ഈ സമയവും  കുടന്നു പോകും. Take your time. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല. തിരിച്ചുവരാൻ കാത്തിരിക്കുന്നു, ഒത്തിരി സ്നേഹത്തോടെ …

Virgin boy • 28-08-2021 16:09

ജി.കെ യുടെ വേദനയിൽ പങ്കു ചേരുന്നു... ഇനി ജി.കെ യുടെ ജീവിതത്തിൽ ദുഃഖങ്ങൾ വരാതിരിക്കട്ടെ

Rosy • 28-08-2021 00:23

ജികെ യുടെ വേദനയിൽ പങ്കുചേരുന്നു. പ്രാർത്ഥിക്കാം നമ്മുക്ക്.
May Almighty make it easy for all.?.

kambistories.com • 27-08-2021 05:32

ജികെയുടെ സഹോദരൻ വാഹനാപകടത്തിൽ മരണപെട്ടതിനാൽ കുറച്ചു നാൾ കഴിഞ്ഞേ കഥകൾ ഇടുകയൊള്ളു.
നമുക്കു പ്രാർത്ഥിക്കാം, ജികെയുടെ ദുഖത്തിൽ നമുക്കും പങ്കുചേരാം..

anikuttan • 27-08-2021 11:06

???

ജോമോൾ • 27-08-2021 19:42

ദുഃഖത്തിൽ പങ്കു ചേരുന്നു, അറിയാതെ ഒരുപാട് പരിഹസിച്ചു,മാപ്പ്...

ജികെ തിരിച്ചു വരണം.

ഇക്കാക്ക • 28-08-2021 08:38

ഇപ്പം കിടന്നു ഇങ്ങനെ സഹതാപി ചിട്ട് കാര്യമില്ല ഓരോന്നു പറയുമ്പോൾ നോക്കണം... GK യെ ഇവിടെ 2വർഷമായി  അറിയാവുന്നതാണ്.. ഒരു കാരണവും ഇല്ലാതെ GK ഇങ്ങനെ ലീവ് എടുക്കില്ല.. എങ്ങിയെങ്കിലും വാക്കുക്കൾ സൂക്ഷിച്ചു ഉപയോഗിക്കും എന്ന് വിശ്വസിക്കുന്നു...

എന്തായാലും GK യുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.. പ്രാർത്ഥനകൾ

കാളിദാസൻ • 29-08-2021 20:46

Gk യുടെ ദുഃഖത്തിൽ പങ്ക്ചേരുന്നു... ദൈവം നിങ്ങൾക് മനസ്സമാധാനം തരട്ടെ ?

anikuttan • 30-08-2021 12:10

ഒരു കാരണം ഇല്ലാതെ GK ഇത്രയും വൈകില്ല
ഇതേ ഒരു situation മുൻപും ഉണ്ടായിട്ടുണ്ടല്ലോ

So
GK യുടെ വേദനയിൽ പങ്കു ചേരുന്നു ??

താങ്കൾ എന്ന് വന്നാലും ഞങ്ങൾ സ്വീകരിക്കും

Mulla • 01-09-2021 01:53

???

ജോമോൾ • 26-08-2021 12:44

??????????????????

Rosy • 28-08-2021 00:01

ജികെ യുടെ ദുഃഖത്തിൽ, വേദനയിൽ ഞങ്ങളും പങ്കുചേരുന്നു. എല്ലാം ദൈവഹിതം എന്നല്ലാതെ എന്താ പറയുക. പ്രാർത്ഥിക്കാം

Mulla • 26-08-2021 01:18

Dear GK...
താങ്കളുടെ ഒരു വിവരവും ഇല്ലല്ലോ...?
എന്ത് പറ്റീ.... ഒരു വട്ടം corono യില്‍ നിന്നും തിരിച്ചു വന്നത് ആണ്‌...
പിന്നെ ഡ്യൂട്ടി സംബന്ധിച്ച തിരക്കില്‍ പെട്ടു...
എന്ത് പറ്റീ... ഒന്നും ഇല്ലാതെ ഇരിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

ജോമോൾ • 26-08-2021 12:44

ഇപ്പോ വരും കാത്തിരുന്നോ.. ???

Raja • 28-08-2021 15:19

G K താങ്കൾക്കു ദൈവം ക്ഷമ നൽകട്ടെ

Moni • 23-08-2021 14:02

GK സർ,
നിങ്ങൾക്ക് വേണ്ടി ഒടുക്കത്തെ കാത്തിരിപ്പാണ്. എവിടെ പോയി? പുലി ആയ അളിയനെ കാത്തിരിപ്പാണ്.

ജോമോൾ • 20-08-2021 22:54

G.K വരും എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവോ നിഷ്കളങ്കരേ..... ????????????????????

ജോമോൾ • 20-08-2021 13:53

G.K വരും എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവോ...???????

??? M_A_Y_A_V_I ??? • 20-08-2021 10:50

ജി കെ ബ്രോ എവിടെയാ ബാക്കി എപ്പോൾ വരും plz റിപ്ലൈ

anikuttan • 18-08-2021 10:52

GK

താങ്കളുടെ വരവിനായി കാത്തിരിക്കുന്നു
ഓണക്കാലം ആഘോഷമാക്കാൻ
നിങ്ങൾ തീർച്ചയായും ഉണ്ടാകണം
അത് ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
?????❤️