← Back to അളിയൻ ആള് പുലിയാ 26 [ജി.കെ]

Comments

അളിയൻ ആള് പുലിയാ [G.K] · approved reader discussion

Badboy • 14-05-2021 20:00

നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞു എന്നിട്ട് ഈ ചെങ്ങായി വന്നില്ലേ ഇതുവരെ.
കാത്തിരുന്നു മുഷിഞ്ഞത് കൊണ്ട് ചോദിക്കുവാ ഇനി കാത്തിരുന്നിട്ട് കാര്യം ഉണ്ടോ

Manzu • 14-05-2021 13:21

Next part please

Virgin boy • 12-05-2021 21:49

അളിയാ ഒന്നു വേഗം വ

Don Ajmal • 12-05-2021 03:41

Waiting for the next part

ബിമൽ • 11-05-2021 21:28

ഇത്രയും ആളുകൾ ഒരു update കിട്ടാൻ വേണ്ടി request ചെയുമ്പോൾ അതിനെ പറ്റി ആധികാരികമായി ഒരു reply തരാൻ ഈ website administrator മാത്രമെ കഴിയു. അത് ഒരിക്കിലും ചെയ്ത് കണ്ടിട്ടില്ല. എത്രയോ നല്ല കഥകൾ നിന്നു പോകുന്നു. അന്നാപിന്നെ ഈ കഥകളുടെ authors ന്റെ ഭാഗത്തു നിന്നു വിവരങ്ങൾ ലഭിച്ചില്ലന്ന് admin  ഒന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുക ഒന്നും ഇല്ലല്ലോ

Seenathpkd • 14-05-2021 09:07

ആരും ഈ കഥ ഇനി വരുമോ ഇല്ലയോ എന്നൊന്നും മറുപടി പറയുന്നെയില്ല,കമന്റ്‌സ് ഇടുന്നവർ വെറും വിഡ്ഢികൾ എന്നുള്ള അവസ്ഥ,പുച്ഛം മാത്രം...

അരുൺ കുമാർ • 11-05-2021 19:10

ഇത്രയും ആളുകൾ ഒരു update കിട്ടാൻ വേണ്ടി request ചെയുമ്പോൾ അതിനെ പറ്റി ആധികാരികമായി ഒരു reply തരാൻ ഈ website administrator മാത്രമെ കഴിയു. അത് ഒരിക്കിലും ചെയ്ത് കണ്ടിട്ടില്ല. എത്രയോ നല്ല കഥകൾ നിന്നു പോകുന്നു. അന്നാപിന്നെ ഈ കഥകളുടെ authors ന്റെ ഭാഗത്തു നിന്നു വിവരങ്ങൾ ലഭിച്ചില്ലന്ന് admin  ഒന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുക ഒന്നും ഇല്ലല്ലോ

kambistories.com • 13-05-2021 03:45

authors ന്റെ ഭാഗത്തു നിന്നു വിവരങ്ങൾ ലഭിച്ചില്ല

ഷാ • 09-05-2021 21:23

ഈ കഥ അവസാനിച്ചെന്ന് തോന്നുന്നു

Virgin boy • 09-05-2021 13:10

ചങ്ങായി ഇതെവിടെ പോയി കിടക്കുകയാ

Naughty Saint • 08-05-2021 21:06

അളിയൻ ആള് പുലിയാ 27 Loading ⛔️⛔️⛔️

benzY • 08-05-2021 02:48

Evide bahi oru vivravum illa

divya • 05-05-2021 21:51

ithu pole interesting aye vere kadha indo pls suggest

hari • 05-05-2021 10:41

അളിയൻ വന്നോ എന്ന് നോക്കാൻ എന്നും മൂന്നു നേരം കമ്പിക്കുട്ടൻ ഓപ്പൺ ചെയ്തുനോക്കുന്ന ലെ ഞാൻ .....എന്തരോ എന്തോ?

Albin • 16-05-2021 22:12

njan nottam nirthi. Ippo weekly or monthly once akki

paru(nagavali) • 04-05-2021 22:32

1345 like
5.95 lakhs views
168 comments...

ഇതൊക്കെ കാണാതെ ഇരിക്കാൻ എങ്ങനെ തോന്നുന്നു ജി.കെ....

എന്നു വരും എന്ന് എങ്കിലും പറയു നിങ്ങൾ പറയുന്ന അത്രയും നാള് ഈ site ഇലെ ഓരോ വായനക്കാരും കാത്തിരിക്കും....അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളുടെ ഈ സ്റ്റോറി യെ...
2 മാസം ആകുന്നു ഈ കാത്തിരിപ്പു തുടങ്ങിട്ടു ഇനിയും കാത്തിരികം പക്ഷെ ഇപ്പോൾ വരും എന്ന് ഒരു വാക്ക് എങ്കിലും പറയണം...പ്ലീസ്....

നിങ്ങൾക്കു കഴിഞ്ഞ കൊറോണ കാലത്ത് ഉണ്ടായ പോലെ എന്തേലും പറ്റിയോ...ഉണ്ടേൽ അതു എങ്കിലും പറ...

എന്റെ ജീവിതത്തിൽ കുറച്ചു സന്തോഷം തരുന്നത് ഈ site ആണ് അതിൽ ഒരു നല്ല ശതമാനം നിങ്ങളും...

അതു കൊണ്ടു ഒരു റിപ്ലൈ പ്ലീസ്

അഫ്സൽ അലി • 03-05-2021 21:15

ഇയാൾ ഇതെവിടെ പോയെടാ ഉവ്വേ? മനുഷ്യൻ കാത്തിരുന്നു മടുത്തെടോ മനുഷ്യാ

Seenathpkd • 03-05-2021 05:49

അളിയാ.. ചതിക്കാതെ വാ അളിയാ....?. നന്നായി വന്നു കൊണ്ടിരുന്ന ഒരു കഥ ഇടക്ക് വെച്ച് നിർത്തുന്നത് എന്ത് കഷ്ടമാണ്?.

അല്ലേലും കമ്പി വായനക്കാർക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.

കുട്ടേട്ടാ...? നിങ്ങളെങ്കിലും ഇത് കാണുന്നില്ലേ....?

lubna • 03-05-2021 00:59

corona ayathu kondu chodhikukaya, G K ku vallathum pattiyo? idhehathe ariyavunna vallavarum undel comment cheyyu!!

syam • 02-05-2021 08:21

അളിയനെ നൈയ്മയെയും കാണാൻ കാത്തിരുന്നു  മടുത്തു ..ഇനി കഥ ഉണ്ടാകില്ല അല്ലെ..

prince • 02-05-2021 02:55

അളിയാ പ്രതീക്ഷകൾ മങ്ങുകയാണോ?… ഇതെന്തൊരു കഷ്ടമാണ്, ഒരുപാട് ഇഷ്ടം തോന്നിയ ഈ കഥ എന്താ വരാത്തത്?. കമന്റ്‌ തന്നെ നോക്കൂ… എത്ര പേരാണ് കാത്തിരിക്കുന്നത്?.. ഇനിയെങ്കിലും ബാക്കി പ്രസിദ്ധീകരിക്കൂ…. അപേക്ഷയാണ്
Reply

Rosy • 02-05-2021 01:20

കാത്തിരുന്നു കാത്തിരുന്നു......

കട്ട വെയ്റ്റിംഗ് ?

Rosy • 02-05-2021 01:20

കാത്തിരുന്നു കാത്തിരുന്നു......

കട്ട വെയ്റ്റിംഗ് ?

Rajesh • 01-05-2021 17:17

ഇത്രമേൽ ഒരു കഥയ്ക്ക് വേണ്ടിയും ഇത്രനാൾ കാത്തിരുന്നിട്ടില്ല...വരൂ കഥാകാരാ...ബാക്കി കൂടെ പറയൂ....

Seenathpkd • 30-04-2021 02:26

ബാരി, നൈമ, നസി, അഷീമ... Etc ഇവരൊക്കെ മനസ്സ് കീഴടക്കിപ്പോയി, അത് കൊണ്ട് ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാഞ്ഞിട്ട് മനസ്സിൽ നിറയുന്ന വിഷമം പലപ്പോഴും സങ്കടോം ദേഷ്യവും ഒക്കെ ആയി മാറിപ്പോകുന്നു ജികെ. നിങ്ങളുടെ ഈ കഥയുടെ ബാക്കി ഇനിയെങ്കിലും പ്രസിദ്ധീകരിക്കൂ.

Seenathpkd • 30-04-2021 02:25

ജി കെ ബാക്കി വരാത്തതെന്താ......?.ഇത്രയും താമസിക്കുന്നതെന്താ..?. ഒന്നിനും മറുപടിയും ഇല്ല, നിങ്ങൾ കഥ ഉപേക്ഷിച്ചു എങ്കിൽ അത് പറയൂ... മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതെന്തിനാ...?

തോറ്റ എം.എൽ.എ • 29-04-2021 15:13

ബാക്കി എഴുതാനുള്ള സമയം അധികാരിച്ചല്ലോ.. ആരേലും ജി.കെ യുടെ പേരിൽ കമന്റ്‌ ഇടുകയോ മറ്റോ ചെയ്തോ . അങ്ങനെ എങ്ങാനും നടന്നേൽ തന്നെ അത് എങ്കിലും ഒന്ന് വന്ന് പറ.. പരിഹാരം ഉണ്ടാക്കാം.. വ്യാജനെ നോക്കാനൊക്കെ സമയം ഉണ്ടായിരുന്നുല്ലോ.. ബാക്കി വന്ന് എഴുത് ജികെ ബ്രോ

നിമ്മി • 27-04-2021 04:44

അളിയാ... ബാരി അളിയാ.... കമന്റ്‌ മാത്രം സെഞ്ച്വറി അടിച്ചുട്ടോ... വല്ലതും അറിയുന്നുണ്ടോ?... വല്ല നീക്കു പോക്കും ഉണ്ടാവോ?...

Naughty Saint • 26-04-2021 22:47

ജി.കെ ബ്രോ എന്താ ബാക്കി എഴുതാത്തത്. എത്ര നാളായി വെയ്റ്റിംഗ്. ബാക്കി എഴുത് ബ്രോ. പ്ലീസ്

Hashmi • 25-04-2021 23:44

എന്തായാലും ഈ ഒരാഴ്ച ഉണ്ടാവാൻ സാധ്യത കുറവാണ്.. കുട്ടേട്ടന് ഇത് വരെ പാർട്ട്‌ 27 കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്.. അഥവാ ഇന്ന് അയച്ചാലും 4,5ദിവസം പിടിക്കും അപ്‌ലോഡ് ആവാൻ.. So ഈ എന്നും ഇങ്ങനെ ഇവിടെ വന്നു  നോക്കിയിട്ട് കാര്യമില്ല

Sonu • 22-04-2021 06:05

അളിയാ പ്രതീക്ഷകൾ മങ്ങുകയാണോ?... ഇതെന്തൊരു കഷ്ടമാണ്, ഒരുപാട് ഇഷ്ടം തോന്നിയ ഈ കഥ എന്താ വരാത്തത്?. കമന്റ്‌ തന്നെ നോക്കൂ... എത്ര പേരാണ് കാത്തിരിക്കുന്നത്?.. ഇനിയെങ്കിലും ബാക്കി പ്രസിദ്ധീകരിക്കൂ.... അപേക്ഷയാണ്

മായാവി • 19-04-2021 01:05

ബ്രോ കാത്തിരുന്നു മടുത്തു പ്ലീസ് നെക്സ്റ്റ് പാർട്ട്‌

Jabbar • 20-04-2021 01:04

വെറും മെെരൻ..

മായാവി • 20-04-2021 10:05

ആര്

Jabbar • 22-04-2021 18:15

ഈ കഥ എഴുതിക്കൊണ്ടിരുന്ന മെെരൻ...

Alan • 16-05-2021 22:14

Satyam. pakuthikku vechittu Poyi Oru updatesum illa

Sonu • 18-04-2021 20:26

ജികെ സാറേ എഴുതി കഴിഞ്ഞോ?.. വേഗം വരൂ... ഉടനെ വരുമെന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ.. കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാള് ഒരുപാട് ആയി.. ഇനി ഇത്രയും വൈകാതെ അടുപ്പിച്ചു ബാക്കി ഭാഗങ്ങൾ പ്രസിദ്ധീകരിക്കണേ... പ്ലീസ്

ലോലൻ • 01-05-2021 11:40

ജി.കെ അണ്ണാ ബാക്കി ഒന്ന് എഴുതണ്ണാ

Jayk • 17-04-2021 17:40

ജി.കെ ഇങ്ങളെ ഇതെവിടെ പോയി കെടക്കണ് ഇങ്ങളെ ഇല്ലതെ നമ്മക്ക് ഭയങ്കര ബേജാറ് ഒന്ന് വേഗം വാ സെയ്ത്തനേ

Subin • 21-04-2021 10:34

മൂഞ്ചിക്കൽ

Naughty Saint • 13-04-2021 23:57

ഹേ ജി.കെ ഇത് വല്ലാത്ത delay ആണല്ലോ.. എന്തേലും കാരണം ഉണ്ടേൽ അതൊന്ന് കമന്റ്‌ ബോക്സിൽ ഇട്ടിട്ട് പൊയ്ക്കൂടേ..ഇത്ര വല്യ കഥ പോസ്റ്റ്‌ ചെയ്യുന്ന ആൾക്ക് ഒരു കമന്റ്‌ ഇടാൻ ഒരു താമസവും ഇല്ലല്ലോ.. കാമം തീർക്കാൻ തന്നെ കഥ വായനയുടെ ലക്ഷ്യം.അതിനെ ഇങ്ങനെ ചൂഷണം ചെയ്യണോ . നന്നയി ഒരു കഥ എഴുതിയിട്ട് ഇപ്പൊ എല്ലാരേയും പോലെ ജി.കെ യും പാതി വഴിയിൽ പോയോ.. എന്നിട്ട് ഹൃദയത്തിൽ ഒരു മുത്തമിട്ട് പോകാനും പറയും.. കഥ വായിച്ചാൽ അപ്പൊ മുത്തമിട്ട് പോകുകയും ചെയ്യും.. വന്നൊന്ന് ബാക്കി എഴുതടോ ജി.കെ സാറേ

ജോണ് ഹോനായി • 13-04-2021 15:10

ജി കെ ഞങ്ങളുടെ ക്ഷമ നശിച്ചു. ഇനിയും കാത്തിരിക്കാൻ വയ്യ

വികടൻ • 11-04-2021 22:17

ഇതുപോലെ ആണ്ടും സംക്രാന്തിയും കൂടുമ്പോ

കഥകൾ ഇടുക  എന്നിട്ട്  പഴയപോലെ  സപ്പോർട്ട് ഇല്ല എന്ന് പറയുക

ഏതൊരു കഥ വായിക്കുമ്പോഴും  അതിനൊരു  തുടർച്ച  വേണം 

ഇവിടെ ഉള്ള എഴുത്തുകാരിൽ മിക്കവരും  വായനക്കാരുടെ  മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാത്തവർ ആണ്

paru(nagavali) • 11-04-2021 15:46

ജി.കെ wait ചെയ്യുന്നതിന് ഒരു പരിധി ഉണ്ട് ജി.കെ ഇപ്പോൾ വരും....??

Rosy • 11-04-2021 02:13

Waiting ?????

തോറ്റ എം.എൽ.എ • 10-04-2021 23:31

അധികം വെച്ച് താമസിപ്പിക്കാതെ ഇടടോ ജി.കെ കുട്ടാ

ലോലൻ • 08-04-2021 23:25

കട്ട വെയ്റ്റിംഗ്.. കഥ ചുമ്മാ തീ ???

മായാവി • 07-04-2021 22:41

അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

ജി കെ.(ജി കൃഷ്ണമൂർത്തി) • 06-04-2021 15:54

ഒഴിവാക്കാൻ കഴിയാത്ത ഒരു യാത്രയിലായിരുന്നു....എഴുതി കഴിയാറായി....ഈ ആഴ്ച തന്നെ ഇടുന്നതായിരിക്കും....പ്ലീസ്......ക്ഷമിക്കുക

കുട്ടേട്ടൻസ് ?? • 06-04-2021 21:08

ആ പാവം ഭാരി മോളെ ആ ബാരി കൊച്ചക്ക് മാത്രം കൊടുത്താൽ പോരായിരുന്നോ ദുഷ്ട...

Sonu • 07-04-2021 14:22

ഓക്കേ, ഇത്രേം മതി. ഞങ്ങൾ കാത്തിരിക്കാം. മറുപടി തന്നതിന് നന്ദി.
നമുക്ക് ഉഷാറാക്കാം... കട്ട സപ്പോർട്

എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ടാവും.

അടുത്ത ഭാഗത്തിനായിട്ട് കാത്തിരിക്കും. ഒരിക്കലും അവസാനിപ്പിക്കല്ലേ എന്ന് ആശിച്ചു പോകുന്ന ഒരേ ഒരു നോവൽ...

Shafeek • 07-04-2021 17:28

???????? waiting. Ningalude replay aan njagalkavashyam

Bicku • 07-04-2021 23:54

Thanks ?? bro

Jokerpsy • 08-04-2021 22:30

Waiting anu chetta

Amal • 15-04-2021 19:17

ഒരാഴ്ച കഴിഞ്ഞല്ലോ. ഇപ്പോഴും കഥ വന്നിട്ടില്ല

Sonu • 06-04-2021 14:50

ജികെ, ഇനിയും വന്നില്ലല്ലോ?. ഒരു മാസം കഴിഞ്ഞു... ഇത്രയും കാലയളവ് ആയിട്ടും നിങ്ങളുടെ കഥകൾക്ക്‌ ആളുകൾ വെയിറ്റ് ചെയ്യുകയാണ്, അത് കണ്ടില്ലെന്ന് വെക്കുന്നത് വായനക്കാരോടുള്ള കൊടും ചതിയാണ്. നിങ്ങൾക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതെങ്കിലും അറിയിക്കുക, അല്ലാത്ത പക്ഷം കൊടും വഞ്ചനയാണ്..

അഡ്മിൻ ഒന്നും കാണുന്നില്ലേ...?

Jabbar • 06-04-2021 07:34

ഡോ ജി.കെ..
ഇത്രേം പേര് ഇവിടെ കിടന്ന് അലമുറയിടുന്നത് താൻ കാണുന്നില്ലേ..?

Vasu • 05-04-2021 10:54

Gk..enth oombikkal aanu ith

Shafeek • 03-04-2021 16:54

Gk veruppikkalle

Indira ps • 02-04-2021 22:16

ഒരു മാസത്തോളം ആയി.. ബാരിയുടെ പൂണ്ടുവിളയാട്ടം കാണാൻ കൊതിയാവുന്നു..
ഇനിയും വൈകിപ്പിക്കല്ലേ gk?

Dashamoolam dhamu • 06-04-2021 21:37

ഈ കഥയുടെ ഒരു ഫാൻ വേർഷൻ ഞാൻ എഴുതാൻ ഉള്ള പ്ലാൻ ഉണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം

Indira ps • 08-04-2021 13:01

ശ്രമിക്കു സുഹൃത്തേ... ബാരിയെ പോലെ മറ്റൊരു സ്ത്രീ കഥാപാത്രം ആവട്ടെ നായിക.....

paru(nagavali) • 11-04-2021 15:44

full support എഴുതി തുടങ്ങിക്കോ ബ്രോ.... നല്ല content ആയിരിക്കണം....ബ്രോ page 20 എങ്കിലും ഓരോ part ഇൽ ഉം ഉണ്ടാകണം

Jabbar • 14-04-2021 21:07

ഇതു പോലെ ഇടക്ക് വച്ച് എഴുത്ത് നിർത്തി മൂഞ്ചിക്കാനാണ് പരിപാടി എങ്കിൽ എഴുതേണ്ട.

Maalu • 02-04-2021 19:18

Still waiting dear , what happened you

Jokerpsy • 02-04-2021 11:13

ബ്രോ വെയ്റ്റിംഗ് ആണ്  ഒരു മാസമാകുന്നു

Sonu • 01-04-2021 22:08

എന്താ പറ്റിയത് പൊന്നു ജി.കെ?. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?. ഇത്രക്കും വൈകാറില്ലല്ലോ?. എത്ര പേരാണ് കാത്തിരിക്കുന്നതെന്ന് ജി. കെ അറിയുന്നില്ലേ?... എന്താ പറ്റിയത്. എന്താണെങ്കിലും നമുക്ക് പരിഹാരം ഉണ്ടാക്കാം... കാത്തിരിക്കാട്ടോ. ജി. കെ ക്ക്‌ കുഴപ്പം ഒന്നും പറ്റിയിട്ടില്ല എന്ന് വിചാരിക്കുന്നു.. പ്രാർത്ഥിക്കുന്നു.. അടുത്ത പാർട്ട് പ്രസിദ്ധീകരിക്കാൻ കാത്തിരിക്കുന്നു..

ലോലൻ • 01-04-2021 19:34

അണ്ണാ

Mulla • 01-04-2021 11:19

Dear GK
ഒരു പാട് ആയി വന്നിട്ട്...
എന്ത് പറ്റീ...?
സാധാരണ ഇത്രയും നേരം വരാറില്ല .!
എന്നെങ്കിലും ബുദ്ധിമുട്ടുകൾ ?
ഒന്നും ഇല്ലാതെയിരിക്കട്ടെ....
We are waiting....