❤️❤️❤️❤️❤️❤️ താങ്കളുടെ കൂടെ എല്ലായിപ്പോഴും ഞങ്ങളുടെ സ്നേഹവും ആശംസകളും എന്നും കൂടെയുണ്ടാവും..❤️❤️❤️❤️❤️❤️❤️❤️
ആദ്യമേ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, കഥക്കായി കാത്തിരുന്നപ്പോൾ നിങ്ങൾ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഞാൻ ഓർക്കാൻ മറന്നതിന്.വീണ്ടും വന്നതിനു ഒരുപാട് നന്ദിയുണ്ട്.
ക്വാറന്റൈൻ എത്രയും പെട്ടെന്ന് കഴിയട്ടെ, ഈ സമയം കൊണ്ട് അടുത്ത വലിയൊരു പാർട്ട് എഴുതൂ,നിങ്ങളുടെ കൂടെ ഞങ്ങൾ വായനക്കാർ ഉണ്ട്.
എല്ലാ നന്മകളും നേരുന്നു.....
എല്ലാവർക്കും ഈ സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി...ക്വറന്റൈനിൽ ആണ്.....വ്യാഴാഴ്ച കഴിയും.....കോവിഡ് ആൾറെഡി വന്നതുകൊണ്ട് വലിയ പ്രശ്നമില്ലാതെ കഴിയുന്നു......അടുത്ത പാർട്ടിന്റെ തകൃതിയിലുള്ള എഴുത്തിലാണ് ...രണ്ടു വാക്സിൻ കഴിഞ്ഞിരിക്കുന്നു......ഓക്സ്ഫോർഡ് ആസ്ട്ര സെനക്ക....എല്ലാവരും വാക്സിൻ എടുക്കുക.....നിയമങ്ങൾ ലംഘിക്കാതെ ഇരിക്കുക.....വന്നാൽ തടയാൻ വളരെ ബുദ്ധിമുട്ടാണ്.....അടുത്ത രണ്ടുപേർ പൊലിഞ്ഞ ദുഃഖം ഇതുവരെയും മാറിയിട്ടില്ല.....എല്ലാവരും സേഫ് ആയി ഇരിക്കുക....