0%

Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]

Author : ജി.കെ Read All Parts 3110

വിളിച്ചു......സേട്ടു അന്വേഷിച്ചു വിവരം പറയാം എന്നുറപ്പു നൽകി.....

"എന്താണ് നവാസ് പ്രശ്നം?ഖത്തണി തോളിൽ തട്ടികൊണ്ട് ചോദിച്ചു....

"ഒന്നുമില്ല സാർ...ചിലപ്പോൾ എനിക്കൊന്നു  കേരളം  വരെ പോകേണ്ടി വരും.....

"എവെരിതിങ് ഈസ് ഓക്കേ....

"എന്റെ മകന് ചെറിയ ഒരാക്സിഡന്റ് പറ്റി...പെട്ടെന്ന് വായിൽ വന്ന കള്ളം തട്ടി വിട്ടു.....

"എന്നാൽ ഇന്ന് വൈകിട്ട് തന്നെ പോയ്‌കൊള്ളൂ.....ഖത്തണി പറഞ്ഞു.....അത് കഴിഞ്ഞിട്ട് വന്നാൽ മതി....വൈഫിനെ എങ്ങനെയാണ്?

"അവൾ മറ്റെന്നാൾ ഇവിടെ ഇറങ്ങും......ഇനി ഞങ്ങൾ രണ്ടാളും പോകാൻ പറ്റുമോ എന്നറിയില്ല.....അവൾ ദുബായിയിലല്ലേ....

"അതാ നല്ലത്.....ഖത്തണി പറഞ്ഞു......നവാസിന് പോകാനുള്ള തയാറെടുപ്പ് നടത്തിക്കൊള്ളൂ......ഞാൻ വേണമെങ്കിൽ .......വൈഫിനെ ഇവിടെ എത്തിക്കാം.....

"പുരകത്തുമ്പോൾ വാഴ വെട്ടുന്ന മൈരൻ.....നവാസ് മനസ്സിൽ പറഞ്ഞു.....ഖത്തണി ഉടൻ തന്നെ അജിയെ വിളിച്ചു ...നിനക്ക് എവിടേക്കാണ് ടിക്കറ്റു വേണ്ടതെന്നു അജിയോട് പറഞ്ഞാൽ മതി.....

നവാസ് അജിയുമായ് മുന്നോട്ടു നടക്കുമ്പോഴും ചാനലിൽ ആ സംഭവം അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു ഖത്താണിയുടെ മുറിയിൽ.....

പുറത്തെ സംഭവ വികാസങ്ങൾ തന്റെ ഗ്ളാസ് പാർടീഷനിലൂടെ കണ്ടുകൊണ്ടിരുന്ന സുനീർ ഇറങ്ങി വന്നു....ഖത്തണിയോട് വിവരം തിരക്കി....

നവാസിന്റെ മകനെന്തോ ആക്സിഡന്റ് പാട്ടി...അവനത്യാവശ്യമായി നാട്ടിൽ പോകണം എന്ന്.....സുനീർ ഖത്തണിയോടൊപ്പം മുറിയിലേക്ക് കയറി.....അപ്പോൾ പിന്നിലെ സ്‌ക്രീനിൽ മലയാളം കേട്ടുകൊണ്ട് അവൻ തിരിഞ്ഞു നോക്കി...........അവൻ അവിടെ നിന്നും ആ വാർത്ത കേട്ട്......ഇതാപകടം ഒന്നുമല്ല ഖത്താണി സാബ്......മയക്കുമരുന്നു മാഫിയയിലെ ഒരു മാവോ തീവ്രവാദിയെന്ന് സംശയിക്കുന്ന പയ്യനെ പോലീസ് അറസ്റ് ചെയ്തു.....സുനീറിനെന്തെക്കെയോ സംശയങ്ങൾ തോന്നി...അവൻ ഖത്തണിയുടെ മുന്നിൽ നിന്ന് കൊണ്ട് തന്നെ ഇന്റർകോമിലൂടെ അജിയെ വിളിച്ചു.....

"അജി ടിക്കറ്റിനുള്ള പേയ്മെന്റ് ഏതാകൗണ്ടിൽ നിന്നുമാണ്?

"അത് ഷോപ്പിലെ അക്കൗണ്ടിൽ നിന്നും....

"നോ....നവാസും ഈ ഷോപ്പുമായുള്ള ബന്ധം......എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എന്നോട് തിരക്കണ്ടേ അജി....

"അത് ഖത്തണി സാബ് പറഞ്ഞിട്ടാണ്......

"എന്ത്....അദ്ദേഹം ഇതിന്റെ ജസ്ററ് പാർട്ണർ മാത്രമാണ്....എന്നെപോലെ.....ടിക്കറ്റിനു ചില ഫോർമാലിറ്റീസ് ഒക്കെ ഇല്ലേ?...അജി അത് ഫോളോ ചെയ്തോ?

"ഇല്ല.....

"അപ്പോൾ ഷോപ് അക്കൗണ്ടിൽ നിന്നും ടിക്കറ്റു ഇഷ്യൂ ചെയ്യണ്ടാ.....അയാൾ നമ്മുടെ എംപ്ലോയിയോ പാർട്നെറോ അല്ല.....പിന്നെന്തിനു.....

ഖത്താണി സുനീറിന്റെ മുഖത്തേക്ക് നോക്കി.....സുനീർ ഫോൺ വച്ചപ്പോൾ ഖത്തണി രോഷം കൊണ്ട് ചാടിയെഴുന്നേറ്റു......നീ എന്താണ് കാണിക്കുന്നത്.....ഹീ ഈസ് മൈ പാർട്ണർ.....

"അതിനു....

"നീ എന്തുദ്ദേശിച്ചുകൊണ്ടാ......നിനക്ക് ഈ

💬 Comments

View all comments