അളിയൻ ആള് പുലിയാ 14 [ജി.കെ]
വിഗ്നത്തിൽ തലയിൽ കൈ കൊടുത്തു കസേരയിലിരുന്നു...... "വാട്ട് പ്രോബ്ലം.....സുബീന ചോദിച്ചു...... "ഹി ഡോണ്ട് ലൈക്ക് ദാറ്റ് യു വർക്ക് ഹിയർ....ഇഫ് യു വിൽ വർക്ക് ഹിയർ ഹി വിൽ ഗോ.... "ഹി ഗോ....ഗോ...നോ പ്രോബ്ലം.....മൈ സൺ ബ്രിങ് ഹിയർ....റൺ ബിസിനസ്സ്....ഗുഡ്.....കിട്ടിയ അവസരം മുതലാക്കി സുബീന പറഞ്ഞു... "ഫക്ക് യു ആൻഡ് യുവർ സൺ....സുനീർ ഈസ് ബ്രില്യന്റ് ഇൻ ബിസിനസ്സ് ...ഇഫ് ഹി ഗോ...ഓൾ ദി ബിസിനസ്സ് വിൽ ഗോ ഡൌൺ ..... അവൾക്കു പകുതിയേ മനസ്സിലായുള്ളൂ എങ്കിലും പറഞ്ഞു...ഫക്ക് വിൽ...നൈറ്റ്.....എന്ജോയ്...ഫോർഗെറ്റ്....ഐ മാനേജ്.....ദാറ്റ് മാൻ..... "ഖത്തണി അവളുടെ കണ്ണുകളിലേക്കു നോക്കി.....അവൾ അവനെ മാനേജ് ചെയ്യാമെന്നല്ലേ പറഞ്ഞത്.....പക്ഷെ അവൻ കുണ്ടനാണെന്നു ഇവൾക്കറിയില്ലല്ലോ......വരുന്നിടത്തു വച്ച് കാണാം.....അപ്പോൾ ശ്യാം ഒരു പേപ്പറുമായി അകത്തേക്ക് വന്നു.... വാട്ട് ഈസ് ദിസ്..... വിസ അപ്പ്ലിക്കേഷൻ ഫോർ സുനീർ'സ് വൈഫ് ആൻഡ് മദർ കീപ് ഇറ്റ് ദെയ്ർ.....ശ്യാം ഖത്തണിയുടെ മൂഡ് ശരിയല്ല എന്ന് മനസ്സിലാക്കി ആ ആപ്ലിക്കേഷൻ ടേബിളിന്റെ മുകളിൽ വച്ചിട്ട് ഇറങ്ങി പോയി.... "അവന്റെ അപ്പ്ലിക്കേഷൻ....ഇവനൊക്കെ ഇവിടെ നിൽക്കണമെങ്കിൽ നമ്മുടെ കാരുണ്യം വേണം....എന്നിട്ടും നമ്മളെ മെതിക്കാൻ നടക്കുകയല്ലേ....അവന്റെ ഒരു ആപ്പ്ലിക്കേഷൻ എന്നും പറഞ്ഞുകൊണ്ട് ഖത്തണി ആ പേപ്പർ വലിച്ചെടുത്തു....ഇത് കുറച്ചു താമസിച്ചിട്ടേ ഉണ്ടാകുന്നുള്ളൂ എന്നും പറഞ്ഞു മേശ വലിപ്പിലേക്കു വക്കാൻ പോയാ ഖത്തണിയുടെ കണ്ണുകൾ ആപ്ലിക്കേഷനിൽ ഒട്ടിച്ചിരുന്ന ഫോട്ടോ കണ്ടു മഞ്ഞളിച്ചു പോയി.....പുഞ്ചിരി തൂകുന്ന മുഖവുമായി ഇരിക്കുന്ന നസീറ.....മറ്റേ ഫോട്ടോ കണ്ടു അതിലും ഞെട്ടി....വിടർന്ന മുഖവും വിരിഞ്ഞ നാസികയുമായി റംലാ....... ************************************************************************************* പത്തേ കാലോടു തൃശൂർ സ്റ്റേഷനിൽ ചൂളം വിളിച്ചെത്തിയ ബാംഗ്ലൂർ എക്സ്പ്രസ്സിൽ നിന്നും ഫാറൂക്ക് ഇറങ്ങി ഒരു ബോട്ടിൽ വെള്ളവും വാങ്ങി ആലിയ കൊടുത്തു വിട്ട ഇഡ്ഡലിപ്പൊതിയും സാമ്പാറും കഴിച്ചു.....വണ്ടി കൂകി പാഞ്ഞുകൊണ്ട് പാഞ്ഞു....പാലക്കാട് എത്തിയപ്പോൾ പഴയതുപോലെ നെഞ്ചിനു ഒരു എരിച്ചിൽ.....ശരീരം വിയർക്കുന്നതുപോലെ.....കുറെ അധികം വെള്ളം കുടിച്ചുകൊണ്ട് നെഞ്ചും തടവി ഇരുന്നു.....കൈ കാലുകൾക്ക് ഒരു കുഴച്ചിൽ അനുഭവപ്പെടുന്നുണ്ടോ എന്നുള്ള സംശയം.....പന്ത്രണ്ടേ മുക്കാൽ ആയപ്പോൾ വണ്ടി കോയമ്പത്തൂരിൽ എത്തി.....കയ്യിലിരുന്ന ബാഗുമായി ഫാറൂക്ക് താഴേക്കിറങ്ങിയപ്പോൾ ഒന്ന് വെച്ച് പോയി.....എന്നിട്ടും കാര്യമാക്കാതെ മുന്നോട്ടു നടന്നു.....നെഞ്ചിനുള്ള പിരിമുറുക്കം കൂടി വരുന്നുണ്ട്.....ഇന്ന് വൈകിട്ടോടു കൂടിയാണ് മുതലിയാരുടെ ബോർമേകാവശ്യമായ പഴയ മെഷിനറികൾ വിൽക്കുന്ന ഗോടൗണിൽ ചെല്ലാമെന്നു പറഞ്ഞത്.....വല്ലാത്ത ക്ഷീണമുണ്ട്...കണ്ണുകൾക്ക് വല്ലാത്ത മയക്കം പോലെ.....നേരത്തെ എഴുന്നേറ്റത് കൊണ്ടാകാം....തലയ്ക്കു ഒരു ഭാരവും ഉണ്ട്.....അടുത്ത് കണ്ട ഹോട്ടലിൽ കയറി ഒരു ചായ കുടിച്ചു.....വിശപ്പില്ല.....എവിടെയെങ്കിലും ഒരു മുറിയെടുത്തു തങ്ങിയാൽ കൊള്ളാമെന്നുണ്ട്.......ഫാറൂക്ക് അടുത്ത് കണ്ട ലോഡ്ജിൽ ഒരു മുറിയെടുത്തു....റൂമിൽ കയറിയത് മാത്രമേ ഓര്മയുള്ളൂ കട്ടിലിലേക്ക് മറിഞ്ഞു..... *************************************************************************************
💬 Comments
View all comments