Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
ഫ്രണ്ട് ഒരു ഫാരി......
"ആ .....ആ കുട്ടിക്കെന്താ......
"അതിന്റെ അച്ഛൻ മരണപ്പെട്ടു.....
"അയ്യോ.....
"നീ നമ്മുടെ അപ്പുവിന്റെ വണ്ടിയും വിളിച്ചു മോളെയും കൂട്ടി ഒന്ന് പോയി വാ.....ആ കൊച്ചിനും ഒരു സമാധാനമാവും......തന്നെയുമല്ല നമ്മളുടെ മകൾക്ക് അന്നവിടെ പഠിക്കാൻ ഭാഗ്യം കിട്ടിയെങ്കിൽ അതും ആ ഫാരിമോളുടെ കൊച്ചച്ചന്റെ സഹായിക്കാനുള്ള മനസ്സുകൊണ്ടാ......
"ഊം...അറിയാം കൃഷ്ണേട്ടാ.....ഞങ്ങൾ പൂവാം......എന്തായാലും എന്റെ കൃഷ്ണേട്ടൻ എം എൽ എ ആയി വരുന്നിടം വരെ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഞാനും ഇടപെടേണ്ട.....
"വെറും എം എൽ എ ആയാൽ മതിയോ.....എന്റെ പാറുവിനു......ഒരു മന്ത്രിയുടെ ഭാര്യ എന്നൊക്കെ പറയണ്ടേ.....
"എന്റെ കൃഷ്ണേട്ടന്റെ നാവു പൊന്നാകട്ടെ......അകത്തു കയറി തലയിൽ നെറുകയിൽ ചുവന്ന സിന്ദൂരം ചാർത്തി കൊണ്ട് കണ്ണാടിയിലേക്കു പാർവതി നോക്കി.....ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ......
***********************************************************************************
നാലു ദിനങ്ങൾ നാല്പതിനായിരം ദിവസങ്ങളെ പോലെ തോന്നി എനിക്ക്....ഓരോരോ കാരണത്താൽ ഈ വെക്കേഷൻ അല്പം നീണ്ടു പോയിരിക്കുന്നു...കമ്പിനി കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആണ്....ഇനി മൂന്നു ദിവസം തന്നെയല്ലേ ഉള്ളൂ.....നൈമക്ക് ന്യുമോണിയ യുടെ അസ്വസ്ഥത വിട്ടു മാറിയിട്ടില്ല എന്നാണ് സുനീർ വിളിച്ചപ്പോൾ പറഞ്ഞത്.....ആഹാരം ഒക്കെ അവന്റെ പാചകം അല്ലെ.....മറ്റെന്നാൾ വരെ ക്ഷമിച്ചാൽ മതിയല്ലോ....ഉറക്കം കാര്യമായി കിട്ടിയതുമില്ല.....ഇന്നലെ മരണാന്തര മൂന്നാം ദിന ചടങ്ങുകൾ ആയിരുന്നു...ഫാറൂഖിക്കയുടെ......പക്ഷെ ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നത് ആലിയ ചേട്ടത്തിയുടെ ഭാവമാറ്റങ്ങളാണ്......ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറുന്നു...ഇവർക്ക് ഒരു വിഷമവുമില്ലേ? ......ഇത്രയും കാലം കൂടെ കഴിഞ്ഞ ഭർത്താവ് വിട്ടുപോയിട്ടും അവർക്ക് യാതൊരു സങ്കടവും ഇല്ലാതെ പെരുമാറുന്നത് കാണുമ്പോൾ ആകെ ഒരു പ്രയാസം.....എങ്ങനെ പെരുമാറാതിരിക്കും ഭർത്താവ് തുലഞ്ഞു മൂന്നിന്റന്ന് മരുമോന്റെ കിടപ്പറയിൽ വന്ന അമ്മായിയമ്മയുടെ മോൾ തന്നെയല്ലേ
💬 Comments
View all comments