Chapter 1
അളിയൻ ആള് പുലിയാ 15 [ജി.കെ]
അഷീമ മകനെ അവിടെ നിർത്തിയിട്ടു ഇറങ്ങി....റംലാ നാത്തൂനേ ബാരി വരുമ്പോൾ പറഞ്ഞേര് ഞാൻ പോയി എന്ന്....ബീനയും അഷീമായും ലിഫ്റ്റ് വഴി താഴേക്ക് ചെന്നപ്പോൾ ചുവപ്പ് സ്വിഫ്റ്റ് ഡിസൈറിൽ സുഹൈൽ ഇരിപ്പുണ്ട്.....അഷീമയെ നോക്കി അവൻ ഒന്ന് ചിരിച്ചു.....ആഹാ....അഷിയും വരുന്നുണ്ടോ....അങ്ങോട്ടേക്ക്.....തന്നെക്കാളും രണ്ടു വയസ്സിനു മൂപ്പുള്ള അഷീമയെ അവൻ പേരാണ് വിളിക്കുന്നത്.....
"ഊം....അവളൊന്നു മൂളി...എന്നെ പുന്നപ്ര ഇറക്കിയാൽ മതി.....
"അത് വേണ്ടടി പെണ്ണെ.....നിന്നെ ഇവൻ വീട്ടിൽ കൊണ്ട് ചെന്നാക്കും.....ബീന മാമി പറഞ്ഞു.....എന്നാലും ആ ഫാറൂക്ക് മരിച്ചത് അങ്ങട്ട് വിശ്വസിക്കാൻ പറ്റണില്ല.....പക്ഷെ അവൾ എന്തുവാ ആ കൊച്ചു പെണ്ണിന്റെ നേരെ ചാടിയത്.....ദേ...എന്റെ കെട്ടിയവൻ മരിക്കുമ്പോൾ ഇവന് ഏഴാം ക്ലാസ്സിലാണ്.....ഞാൻ അതൊക്കെ മറക്കാൻ എന്ത് സമയമെടുത്ത്.....അവളാണെങ്കിൽ എന്തെക്കെയാ പറഞ്ഞത്....എന്നാലും പെണ്ണുങ്ങൾ ഇങ്ങനാവാൻ പാടില്ല.....വണ്ടിയിലിരുന്നു ബീന മാമി ചലപില ചെലക്കാൻ തുടങ്ങി.....
"ഒന്ന് നിർത്തുമ്മാ ഉമ്മാന്റെ ഈ പരദൂഷണം പറച്ചില്.....ഫാറൂക്ക് മച്ചാ മരിച്ചുപോയി.....ഇനി അവർക്കു ആരുമില്ല.....ആ തോന്നലായിരിക്കും ഒരു പക്ഷെ ആലിയ ഇത്ത അത്രക്ക് ബോൾഡ് ആവാൻ കാരണം....
"ബോൾഡ് ...തേങ്ങാ.....എന്നാലും ......
"ഒന്ന് മതിയാക്ക് ഉമ്മ.....സുഹൈൽ അസഹിഷ്ണതയോടെ പറഞ്ഞു....വണ്ടി അവൻ തിരക്കിലൂടെ പായിച്ചു ബീനയുടെ വീട്ടിൽ എത്തി.....പോകുന്ന പോക്കിൽ അവൻ മറ്റൊരു കാര്യം ശ്രദ്ധിച്ചിരുന്നു.....ഉമ്മ തന്റെ ഒപ്പം ഫ്രണ്ട് സീറ്റിലാണ് ഇരുന്നത്...അഷീമ പിറകിലും....തന്നെക്കാളും രണ്ടു വയസ്സിനു മൂപ്പുണ്ടെങ്കിൽ പ്രായമായ കാലം മുതൽ തനിക്കു എന്തോ ഒരു ഇഷ്ടം ആശിമയോട് ഉണ്ടായിരുന്നു.....പക്ഷെ വിധിയുടെ വിളയാട്ടം പോലെ തനിക്കു കഴിക്കാൻ കിട്ടിയത് സുനൈന ഇത്തിയെയാണ്.....അവൻ റിയർവ്യൂ മിറർ അഡ്ജസ്റ് ചെയ്തു.....ഉമ്മ പറയുന്നതൊന്നും കേൾക്കാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അഷീമ....ഒരു മുടി പാറി പറന്നു തട്ടത്തിനടിയിലൂടെ ആ മുഖത്തെ അലോസര പെടുത്തുന്നുണ്ട്....അവൾ അത് ഒതുക്കി വക്കാൻ ശ്രമിക്കുന്നുമുണ്ട്.....അഷീമയുടെ വിവാഹ ജീവിതം ഫ്ലോപ്പ് ആണ് എന്നറിയാം.....അവൾ അധികം പിടി തരുന്ന ഇനവുമല്ല.....ഡ്രൈവിങിനിടയിൽ എല്ലാം അവൻ അവളെ തന്നെ നോക്കിയിരുന്നു.....ആ മാന്മിഴികൾ എന്തോ കാന്തിക ശക്തിയുള്ളത് പോലെ......ഇളം ചുവപ്പു ചുണ്ടുകൾ.....വിടർന്ന മൂക്കുകൾ.....എല്ലാം കൊണ്ട് ഒത്ത ഒരു ശരീരം....സുനൈന ഇത്തി രമ്യ നമ്പീശൻ എങ്കിൽ ഇത് നമിത പ്രമോദ് തന്നെ....ആ മൈരൻ ഭർത്താവിനെ എന്തോ ഊമ്പാൻ കൊള്ളാം എന്ന് വരെ സുഹൈലിന് തോന്നിപ്പോയി......അയാളെ ഒരു തവണ കണ്ടിട്ടുണ്ട്....വയറും ചാടി ഉരുണ്ട ഉരുണ്ട നടക്കുന്ന മൈരൻ.....ഫാറൂഖിക്കയും ,ബാരി ഇക്കയും, ഷബീർ ഇക്കയും ഒക്കെ ഒന്നുമില്ലെങ്കിലും ഗ്ളാമർ താരങ്ങളാണ്......ഈ പാവത്തിന് ആ മണുക്കൂസിനെയും.....ആ മൈരൻ ബന്ധം ഒഴിഞ്ഞാൽ ഒരു കൊച്ചുണ്ടെന്നുള്ളതും പ്രായത്തിൽ കൂടിയതാണെന്നും ഒന്നും നോക്കില്ല...ഒരു രണ്ടാം വിവാഹത്തിന് പ്രൊപ്പോസ് ചെയ്യും.....അതിനു തനിക്കു ജോലി ....ഹാ.....അത് ബാരി ഇക്ക ശരിയാക്കാമെന്നു പറഞ്ഞിട്ടുണ്ടല്ലോ.....ഒന്നുവല്ലേലും താൻ ഒരു മെക്കാനിക്കൽ എൻജിനീയർ അല്ലെ......പ്രായം.....അതാണ് വിഷയം.....എന്ത് വിഷയം....സച്ചിൻ ടെണ്ടുൽക്കർ അഞ്ജലി ടെണ്ടുൽക്കറെ കെട്ടുമ്പോൾ അവർക്ക് നാല് വയസ്സ് മൂപ്പല്ലായിരുന്നോ......പിന്നെ ഉമ്മ.....അത് തന്റെ ഏതാഗ്രഹവും സാധിച്ചു തരും......പാവമാണ് ഈ ചലപില ഉണ്ടെന്നേ ഉള്ളൂ.....
💬 Comments
View all comments