← Back to അളിയൻ ആള് പുലിയാ 15 [ജി.കെ]

Comments

അളിയൻ ആള് പുലിയാ 15 [ജി.കെ] · approved reader discussion

Jithin.pramod • 10-09-2020 19:49

2nd days kond vaikkukayanu enik ee kadhya vaikkan ulla mood vare poi bari marikkandarunnu
Ath valare boraippoi enthopole thudakkathile vaikkan ulla mood poi njan bakki vaichapolum illa vaikkan polum thonnunnilla

Lucifr • 10-09-2020 18:29

ഇതിൽ അശീമയുമായി ബാരിയുടെ കളി ആദ്യത്തെ ആണോ?
ഇതിനുമുമ്പ് കളിച്ചിരുന്നോ?

Aa കളി എങ്ങനെ ആയിരുന്നു എന്നോ എത്രാം പാർട്ടിൽ ആണ് എന്നോ ആർക്കെങ്കിലും അറിയാമോ?
Pls help

Jinn • 12-09-2020 02:48

Part 13

Bari Aliyan • 10-09-2020 01:33

Thudakkam njettich kalanju...bariyude maranam...ella moodum poi vaayich kurach kazhinjappo nte mone twist polichu...
Nammude kadhanayakan angne onnum sambavikkathe. .oru 100 varsham anghne angd jeevikkatte....
Ath pol Naimaye aarkum kodukkatheyum... plsss...

Arjun dev • 10-09-2020 01:28

Naimaye aarkum kodukkaruth.. pls

Indira ps • 10-09-2020 01:28

Naimaye aarkum kodukkalle bro

ഗന്ധർവ്വൻ • 09-09-2020 23:19

കിടിലൻ സ്റ്റോറി ഇന്നാണ് വായിക്കുന്നത് എല്ലാ എപ്പിസോഡും ഒറ്റ ഇരിപ്പിനു വായിച്ചു ലൈകും ചെയ്തിട്ടുണ്ട് ഇനിയും തുടരുക എന്റെ ആഗ്രഹം നയ്മയെആരും കളിക്കണ്ട എന്നാണ് പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം.

മായാവി • 08-09-2020 23:09

കൊറോണയെ അതിജീവിച്ച് തിരിച്ചു വന്നതിൽ സന്തോഷം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Kunj • 08-09-2020 23:04

Super..
Waiting for next part..

Dude • 08-09-2020 07:38

Surajum naimayum ayittulla kali next Partil venam
Waiting Next Part..
Vegan post cheyyu GK

Kishor • 07-09-2020 22:56

മച്ചാനെ ഒരു അപേക്ഷ.... കാലും സ്വർണ കൊലുസും നേം ഒക്കെ പറ്റി detail ആയി പറയണേ. നെയ്മക്കും ഫാരിക്കും ഒക്കെ കൊലുസ് ഇട്ട് കൊടുക്കണേ. അവരെ കൊണ്ട് footjob ഒക്കെ ചെയ്യിപ്പിച്ചാൽ സൂപ്പർ ആയേനെ. ഈ അപേക്ഷ അടുത്ത part കളിൽ ഉള്പെടുതും എന്ന് പ്രതീക്ഷിക്കുന്നു

Shahin • 07-09-2020 21:01

നീണ്ട കാത്തിരിപ്പ് ആയിരുന്നു gk ഇതിന്റെ തുടർ ഭാഗതിനായി പൊളിച്ചു സൂപ്പർ അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ...

Mulla • 06-09-2020 12:28

Dear... G.K
എന്നത്തേയും പോലെ.... ആദ്യത്തെ 2,3 പേജ് വായിച്ചപ്പോൾ ആകെ സങ്കടം വന്നു...
കോറോണ ലോകം മൊത്തം കുലിക്കിയിരിക്കുകയാണ് ഒരു പാട് പേർക്ക് വേദന നൽകി കൊണ്ടിരിക്കുന്നു. താങ്കൾ അതിൽ നിന്നും രക്ഷപ്പെട്ടതിൽ സന്തോഷിക്കുന്നു.

ഇനി കഥയിലേക്ക്
ആദ്യം ബാരി മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം വന്നു പിന്നെ വായിക്കാനുള്ള മൂടും പോയി. പിന്നെയാണ് വായിച്ച് തുടങ്ങിയത്.
ബാരിയുടെ പ്രയാണം തകർത്തു. പിന്നെ ആലിയച്ചേത്തിയെ കെട്ടിയിട്ടില്ലെങ്കിൽ പിടുത്തം വിട്ട് പോകും. ബാരിക്ക് തന്നെ അവളെ മേയ്ക്കാൻ സാധിക്കൂ..
പിന്നെ അഷ്മി അവളെ സഹൈലിനു കൊടുക്കുന്നതാണ് നമ്മുക്ക് നഷ്ടം അസ്ലമിനെ ഒഴിവാക്കുക.
അത് പോലെ ഖത്താണിക്ക് ഒരു പണികൊടുക്കണം. സുനീറിനെ ഒരു ആൺ കുട്ടിയാക്കി മാറ്റുക അതിനു ബെസ്റ്റ്, ശര്യണ അല്ലെങ്കിൽ നൈമ.

അടുത്ത പാർട്ടുമായി ഉടനെ വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Mahamari • 06-09-2020 12:01

Super!!
Waiting for next part

Appu • 06-09-2020 08:02

Naima vere arkum kodukalle bro please

Fezy • 06-09-2020 07:39

എന്റെ ഓർമ ശെരിയാണെങ്കിൽ 2019 ഒക്ടോബറിൽ ആണ് ആദ്യമായ് നിങൾ ഈ സ്റ്റോറി അപ്‌ലോഡ് ചെയുന്നത്... ഒരു വർഷം ഒരു വായനക്കാരനെ നിങ്ങൾ പിടിച്ചിരുത്തി... നിങ്ങൾ വേറെ ലെവൽ ആണ് ഭായ്... ദീര്ഗായുസം ആരോഗ്യവും സന്തോശവും ഉള്ള ഒരു ജീവിതം ഉണ്ടാകട്ടെ

Mvg • 06-09-2020 06:29

Thank God Gk , it is great god gave you strength to come out of this situations, take care best wishes

ലോലൻ • 05-09-2020 21:44

നൈമ ചേച്ചിയെ കളത്തിൽ ഇരിക്കാഞ്ഞതെന്താ ഈ എപ്പിസോഡിൽ . പിന്നെ അഷിമ നല്ല രീതിയിൽ ഒരിക്കൽ കൂടി ബാരി അളിയനെ സുഗിപ്പിച്ചിട്ട് വേണം കാര്യം നേടി എടുക്കാൻ . തുടക്കത്തിലേ ട്വിസ്റ്റ്‌ സൂപ്പർ .. ഉണ്ടായ ഗ്യാപ് നിരപ്പാക്കി ആദ്യ 10  പേജ് . സുഹൃത്തുക്കളുടെ നിര്യാണത്തിൽ വിഷമമുണ്ട് . ഇനി അത് കൂടുതൽ ആലോചിക്കേണ്ട . ജോലി കണ്ടെത്തി കൂടുതൽ എൻഗേജ്ഡ് ആകുക .

Anonymous • 05-09-2020 21:44

Gk കൊറോണ മാറി തിരിച്ചെത്തിയല്ലോ. കഥാനായകൻ ബാരി കൊല്ലപ്പെട്ടെന്ന് വായിച്ചപ്പോൾ ഞെട്ടി. പിന്നെയല്ലേ ജികെ യുടെ  സ്വപ്നമായിരുന്നു എന്ന് മനസിലായത്.  എന്തായാലും ഈ ഭാഗവും നന്നായിട്ടുണ്ട്.

അപ്പു • 05-09-2020 19:20

അങ്ങനെ വല്ല ഗുളിക ഉണ്ടോ

അപ്പു • 05-09-2020 19:20

ഗുളികയുടെ പേര്

മുൻഷി • 05-09-2020 16:34

Nice story ✍️??

മായാവി • 06-09-2020 01:56

I-Pill

അപ്പു • 07-09-2020 09:00

Thanks

ജോണ് ഹോനായി • 05-09-2020 15:49

നിർത്തിയാൽ ഓടിക്കും ഞാൻ..... ദിവസവും പുതിയ എപ്പിസോഡ് വന്നോ വന്നോ എന്നു നോക്കി ഇരിക്കുന്ന ഞങ്ങളെ നിരുത്സാഹപ്പെടുതല്ലേ ബ്രോ. പിന്നെ എപ്പിസോഡുകൾ പോസ്റ്റ് ചെയ്യാൻ എടുക്കുന്ന ടൈം ഇന്റർവെൽ ഒന്നു കുറക്കു. ഇത്രത്തോളം ക്ഷമിച്ചിരിക്കാൻ വയ്യ

Arjun • 05-09-2020 15:36

Suuuuuper bro.... Waiting for next part

കുഞ്ഞൻ • 05-09-2020 15:22

ജീവിതത്തിൽ പല വിഷമങ്ങഠങ്ങളും ഉണ്ടാകും, പക്ഷെ ജീവിതം മുന്നോട്ടു പോകുക തന്നെ വേണം.. ഇനിയും തുടർന്നു എഴുതുക.

Sajir • 05-09-2020 14:48

Dear GK ബ്രോ അറിഞ്ഞില്ല താങ്കളുടെ അവസ്ഥ ഇത്രയും മോശം ആണെന്ന്.എല്ലാം നല്ലതാവട്ടെ എന്ന് ആശംസിക്കുന്നു.ഒരുപാട് ആരാധകർ ഉള്ള കഥയാണ് ഇത് അൽപ്പം വൈകിയാലും താങ്കൾ നിർത്തില്ലെന്നു അറിയാമായിരുന്നു പക്ഷെ താങ്കൾ ഇത്രയും പ്രശ്നങ്ങൾ നേരിടുകയായാണെന്നു അറിഞ്ഞില്ല കഴിഞ്ഞത് കഴിഞ്ഞു ഇനി എല്ലാർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്തിക്കാം.അടുത്ത ഭാഗം സമയം കിട്ടുമ്പോലേ എഴുത്തുക തിരക്ക് വേണ്ട.all the best.

??സ്നേഹപൂർവം സാജിർ??

ഹസീന വേദി • 05-09-2020 10:56

തകർത്തൂ ബ്രോ

പാവം പൂജാരിporec • 05-09-2020 02:36

താങ്കൾക്ക് നേരിട്ട ദുരന്തത്തിൽ ദുഖമുണ്ട്.വിധിയെ തടുക്കാനാകില്ലല്ലോ. എന്തായാലും താങ്കൾ ഭേദമായി തിരിച്ചെത്തിയല്ലോ. കഴിഞ്ഞതിനെ മറന്നു ഇനി മുന്നോട്ട് കുത്തിക്കാനുള്ള ഊർജ്ജം സംഭരിക്കുക. അതിനൊരു നിമിത്തമാകട്ടെ താങ്കളുടെ തൂലികയും. ഈ കാലവും കടന്നു പോകും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Naughty Saint • 05-09-2020 00:29

Hearty welcome aliya. Was waiting for long. Condolences for what happened in your life. Hope you have recovered and will continue this without further delay .

samk • 05-09-2020 00:14

Thank god, that you are safe. Take rest, and there is no guarantee that you have acquired immunity. So be careful.

ബ്രോ • 04-09-2020 21:24

ഹാപ്പിയായി

പാലാക്കാരൻ • 04-09-2020 20:32

Gk happy to see you again and my condolences for the sad demise of your friends. God will help you to come back to your normal life.

Reena • 04-09-2020 20:21

Get well soon GK, AND THANKS,,by the way naimaye kond kalipikane,,, naimaye penungalkidayile baari aaki matane

അക്കര നിന്നും മാത്തുകുട്ടി • 05-09-2020 16:45

അതുവേണ്ട GK...!നെയ്മ baariyude maathram aayaal mathi!

Sujith • 06-09-2020 01:50

Satyam
Njanum onnu aasichirunnu,  sooraj kalikkumennu

മാത്തുക്കുട്ടീ • 04-09-2020 16:44

ജി കെയുടെ ഈ കഥ വളരെ മിസ്സ് ചെയ്തിരുന്നു, താങ്കൾ എഴുത്തു നിർത്തി പോയി എന്നാണ് കരുതിയത്. എന്തായാലും ഈ കഥയുമായി തിരിച്ചു വന്നതിൽ നന്ദിയുണ്ട് ഇനി വായിച്ചിട്ട് അഭിപ്രായം പറയാം

മാത്തുക്കുട്ടീ • 04-09-2020 16:49

ഞാൻ താങ്കളുടെ കഥ കണ്ടവഴിയെ എഴുതിയ അഭിപ്രായമാണ് മുകളിൽ ഉള്ളത്. താങ്കൾ നേരിട്ട ദുരന്തം വായിച്ചപ്പോഴാണ് എൻറെ കമൻറ് എത്ര അസ്വാഭാവികമാണെന്ന് തോന്നിയത് ക്ഷമിക്കുക.

വീണ്ടും എഴുത്തുമായി തിരിച്ചു വരുവാൻ താങ്കൾക്ക് തോന്നിയ ആ നല്ല മനസ്സിന് നന്ദി താങ്കളോടൊപ്പം ഞങ്ങൾ വായനക്കാർ എന്നും ഉണ്ടാകും

Allu • 04-09-2020 16:26

Bro ipole safe alle. Pinne Naima vere arkum kodukalle

Cheng • 04-09-2020 16:09

Gk ആയുര ആരോഗ്യം നേരുന്നു
വീണ്ടും വന്നതിൽ, കഥ വായിച്ചു പെരുത്ത് ഇഷ്ടായി

ചാക്കോച്ചി • 04-09-2020 16:01

മച്ചാനെ..... കുറെ നാളായി കാത്തിരിക്കുകയായിരുന്നു.....ഇന്ന് കണ്ടപ്പോ വളരെയധികം സന്തോഷത്തോട് കൂടിയാണ് തുറന്നത്.....പക്ഷേ ആമുഖം വായിച്ചപ്പോൾ സങ്കടം തോന്നി.... സുഹൃത്തുക്കളുടെ വിയോഗത്തിൽ ?.. എന്തായാലും താങ്കൾ രോഗമുക്തി നേടിയതിൽ വളരെയധികം സന്തോഷം......എല്ലാവരും രോഗമുക്തി നേടട്ടെ....എല്ലാം പഴയത് പോലാവട്ടെ....
കഥ പതിവിനെക്കാൾ ഉഷാറായിട്ടുണ്ട്....എല്ലാവരും ഒന്നല്ലേൽ മറ്റൊരു വിധത്തിൽ കുരുക്കിൽ ആണല്ലോ.... കൂടുതലറിയാൻ കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്....

Tom • 04-09-2020 12:46

Gk valichu neettathe naima yude avihitham edu......?

Manju kannan • 04-09-2020 11:35

ഇനിയും വലിയ ഗ്യാപ് ഇല്ലാതെ അടുത്ത പാർട്ട്‌ എഴുതുക

Mulla • 04-09-2020 10:54

Thank God...
Corona എന്ന mahameriyil നിന്നും rekshapettathinu dhaivathe sthuthikkunnu....

ഇപ്പോൾ താങ്കൾക്ക് ബുദ്ധിമുട്ട്‌ ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു.

തുടക്കത്തില്‍ തന്നെ ബാരി മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ പിന്നീട് വായിക്കാന്‍ ഒരു മൂടും ഉണ്ടായിരുന്നില്ല. അത് കൊണ്ട്‌ തന്നെ പിന്നീട് വായിച്ചിട്ടില്ല. Mind free ആകുമ്പോള്‍ വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

dsd • 04-09-2020 16:16

marichitiilla. read full

seturaman • 04-09-2020 10:40

പ്രിയപ്പെട്ട ജികെ, കോവിഡില്‍ പെട്ടതറിഞ്ഞ് വല്ലാത്ത വിഷമം തോന്നി. സുഹൃദ്ബന്ധങ്ങളുടെ വില ആപല്‍ക്കരമായ സാഹചര്യങ്ങളിലാണ് യഥാര്‍ഥത്തില്‍ പുറത്ത് വരിക. എന്നാലും ഇനി ഒരിക്കലും കാണില്ല എന്നറിഞ്ഞുള്ള സുഹൃത്തിന്‍റെ വേര്‍പാട്‌ ഭയങ്കരമാണ്. ഇതിനിടയിലും കഥ തുടരാനുള്ള താങ്കളുടെ മനസ്സിന്‍റെ തീരുമാനം തീര്‍ച്ചയായും ശ്ലാഘനീയമാണ്.

പൊന്നു.? • 04-09-2020 10:32

GK-സാർ.... സുഖായി തിരിച്ചത്തിയല്ലോ.... ദൈവത്തിന്ന് നന്ദി.....
ഈ പാർട്ടും അടിപൊളി.........

????

JOSEPH • 04-09-2020 08:28

Valare ishapettu ee partum GK bro.

അനിൽ • 04-09-2020 07:59

വളരെ സന്തൊഷം G K   superb

Fire blade • 04-09-2020 07:27

നന്ദി gk, ദൈവത്തിനും നിങ്ങൾക്കും....ഇനി കഴിഞ്ഞതിനെ തല്ക്കാലം മറന്നേക്കു , വരാനുള്ളതിനെ മാത്രം ഓർത്താൽ മതി...പിന്നെ ഈ പാർട്ടും കലക്കി ,അടുത്ത ഭാഗവുമായി കഴിയുന്നത്ര വേഗത്തിൽ വരൂ

നീല കുറുക്കൻ • 04-09-2020 02:48

ആമുഖം വായിച്ചപ്പോൾ കഥ വായിക്കാൻ പോലും തോന്നാത്ത അവസ്ഥയിൽ ആയിപ്പോയി.. നമ്മളും പോസിറ്റീവ് റിസൾട്ട് അനുസരിച്ച് 28 ദിവസം ക്വാറന്റിന് ആയിരുന്നു എങ്കിലും അതിന്റെ ഭയനകത അറിയേണ്ടി വന്നിട്ടില്ലായിരുന്നു..

തിരിച്ചു വന്നപ്പോൾ തന്നെ ഈ ആമുഖം അയക്കാമായിരുന്നു. ഒരു പാട് പ്രാർത്ഥനകൾ കിട്ടുമായിരുന്നു..

സുഖമാണിപ്പോൾ എന്നു കരുതുന്നു.. ഈ സമയവും കടന്നു പോകും. ?????

Vendetta • 04-09-2020 02:19

Thanks a lot for coming back G.K ❤️
കഥ വായിച്ചില്ല , നിങ്ങളുടെ പേര് കണ്ടപ്പോൾ തന്നെ സന്തോഷമായി . ബാക്കി കഥ വായിച്ചിട്ട്.

ശ്യാം രംഗൻ • 04-09-2020 01:56

Super.pinne ആമുഖം വായിച്ചു.കൂടെ

Virgin Kuttan • 04-09-2020 01:40

ആമുഖം വായിച്ചപ്പോൾ സങ്കടമായി. എന്തായാലും താങ്കൾ ജീവിതത്തിലേക്ക് തിരിച്ചു വന്നല്ലോ. നമുക്ക് നല്ലതു മാത്രം പ്രതീക്ഷിച്ച് മുന്നോട്ട് പോവാം.
ഒരുപാട് സാധ്യതകൾ ഉള്ള ഒരു നല്ല കമ്പിക്കഥയാണ് ഇത്.
തുടക്കം മുതൽ വായിക്കുന്നതാണ്.
കമ്പിയും ഫാമിലിയും വഞ്ചനയും പ്രതികാരവും എല്ലാം ചേർന്ന നല്ല കിടിലൻ കഥ.....

Chekuthan • 04-09-2020 00:54

സന്തോഷമുണ്ട് സാഹോ ജീവിതത്തിലേക്ക് നിങൾ തിരിച്ചെത്തി എന്നറിഞ്ഞപ്പോൾ... സാധാരണ കമ്പി സൈറ്റിൽ കഥ vayicht വാണം വിട്ടു കഴിഞ്ഞാൽ അതുമയുള്ള ബന്ധം കഴിഞ്ഞു പക്ഷേ നമ്മുടെ കമ്പികുട്ടൻ അതല്ല ഇവിടുത്തെ എഴുത്ത്കാരും വായനക്കാരും തമ്മിൽ ഒരു ആത്മ ബന്ധം ഉള്ളത് പോലെ...

Jasir • 03-09-2020 23:07

Thirichu vannadil valare sandosham????
Gambeeram ee part
Waiting for next part

അപ്പു • 03-09-2020 23:03

ഇത്രേം വൈകിയതിന് രണ്ട് വർത്താനം പറയാൻ വന്നതാ പക്ഷെ കാര്യം ഇപ്പോഴാ അറിഞ്ഞത് സോറി...  കഥ വായിച്ചില്ല നന്നാവും എന്ന് ഉറപ്പുണ്ട് ആമുഖം മാത്രമേ വായിച്ചുള്ളൂ..  ഇക്കാക്കും കൂട്ടുകാരനും വേണ്ടി പ്രാർത്ഥിക്കുന്നു ഇനി ഞാൻ വായിക്കട്ടെ