0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 3772
ഇക്ക.....ഞാൻ അഷീമയെ നോക്കി....അഷീമ അവിടെ നിൽക്കാതെ ഉള്ളിലേക്ക് വലിഞ്ഞു..... "ബാരി....അസ്‌ലം വന്നത്.....റംല അമ്മായി തുടക്കമിട്ടു.....ഇനി മോൻ വേണമല്ലോ ഇവിടുത്തെ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കാൻ..... "അതെ...അത് ശരിയാ.....ആലിയ ചേട്ടത്തിയും പറഞ്ഞു..... "ഞാൻ എന്ത് പറയാനാണ്...ജീവിക്കേണ്ടത് അവർ തമ്മിലല്ലേ.....അതിനാദ്യം അവളുടെ താത്പര്യമല്ലേ അറിയേണ്ടത്.....എന്തായാലും അവൾക്കാലോചിക്കാനുള്ള സമയം കൊടുക്കൂ....ഈ പറയുന്ന എന്റെ കൂടെയോ...അമ്മായിയുടെ കൂടെയോ..അല്ലെങ്കിൽ ചേട്ടത്തിയുടെ കൂടെയോ അല്ലല്ലോ.....അവളുടെ ജീവിതം അവളല്ലേ തിരഞ്ഞെടുക്കേണ്ടത്....ഒരു ക്രോസ്സ് വിസ്താരത്തിനൊന്നും ഞാൻ മുതിരുന്നില്ല.....അവളുടെ ഇഷ്ടം ,താത്പര്യം അതിനാണ് ഇപ്പോൾ ഇവിടെ പ്രാധാന്യം.....അത്രയേ എനിക്ക് പറയാനുള്ളൂ.... "അപ്പോൾ അവളുടെ ഇഷ്ടം എന്താണെന്ന് അവളങ്ങു പറയട്ടെ ഇല്ലേ ഉമ്മീ.....ആലിയ ചേട്ടത്തി പറഞ്ഞു..... "അതിപ്പോൾ ഉടനടി അവളെങ്ങനെയാ ഒരു തീരുമാനം പറയുന്നത് അവൾക്കു ആലോചിക്കാനുള്ള സമയം കൊടുക്ക്....ഞാൻ പറഞ്ഞു.... "അത് ശരിയാ അസ്‌ലം അനിയാ.....അവൾക്കു സാവകാശം കൊടുക്ക്....അണിയനെന്തായാലും ഇവിടെ ഉണ്ടല്ലോ....നാളെ ഇങ്ങോട്ടിറങ്ങു.....അപ്പോഴേക്കും ഞങ്ങൾ എല്ലാവരും കൂടി സംസാരിച്ചു ഒരു തീരുമാനത്തിലെത്താം...... "ഊം..അത് മതി...അല്ല മോളെന്തിയെ ചേട്ടത്തി.....അവള് വലിയ പെണ്ണായി നേഴ്സിങ്ങിന് പഠിക്കുന്നു എന്നൊക്കെ കേട്ടല്ലോ.....അസ്‌ലം വാ തുറന്നു തന്റെ മോന്തായം കാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.... "അവള് ഒരു കൂട്ടുകാരിയുടെ അടുക്കൽ പോയിരിക്കുകയാ.....രണ്ടു ദിവസം കഴിയും വരാൻ.... "ഊം...ഇക്ക എന്നാ ഇക്ക പോകുന്നത്.... "ഇക്ക മറ്റെന്നാൾ പോകും....ഒരു ഭാര്യയുടെ അവകാശത്തോടെ ആലിയ ചേട്ടത്തി പറഞ്ഞു...ആർക്കും സംശയം തോന്നാത്ത രീതിയിൽ.... "എന്നാൽ ഞാൻ നാളെ വരാം....അപ്പോൾ ഇക്ക പോകുന്നതിനു മുമ്പ് എന്തെങ്കിലും തീരുമാനമാകുമല്ലോ..... "അല്ല അസ്ലമിന് അവളോട് സംസാരിക്കണ്ടേ.....റംല ചോദിച്ചു.... "അപ്പോഴേക്കും ചീറ്റപ്പുലിയെ പോലെ അഷീമ വാതിക്കലേക്ക് വന്നു പറഞ്ഞു..."എനിക്ക് ആരോടും ഒന്നും സംസാരിക്കാനില്ല.....അതും പറഞ്ഞു ആ ഫ്ലാറ്റ് നടുങ്ങുമാറ്‌ കതകു വലിച്ചടച്ചു......അസ്‌ലം ആകെ ചൂളിപ്പോയി.... "അത് സാരമില്ല...നാളെ വാ...എന്തായാലും ഞങ്ങള് സംസാരിച്ചു നോക്കാം.....ആലിയ ചേട്ടത്തിയാണ് അത് പറഞ്ഞത്.....അസ്ലം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.."ഇക്ക ഞാൻ എന്റെ അവസ്ഥ പറഞ്ഞല്ലോ...തെറ്റാണു....എനിക്ക് ബോധ്യമുണ്ട്.....ഇക്കയല്ലാതെ മറ്റാരും ഇല്ല...എനിക്ക്.... "ഊം...ഞാൻ അലസമായി മൂളികൊണ്ട് മറുപടി പറഞ്ഞു......
അവൻ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ മരിച്ചു പോയ കൊച്ചിൻ ഹനീഫിക്കാനേ ആണ് ഓർമ്മ വന്നത്.....അതെ പോലെ ഉള്ള ഉരുണ്ട നടത്തം.....കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന് പറയുന്ന

💬 Comments

View all comments