Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]
പഴഞ്ചൊല്ല് ചുമ്മാതെ ഓർത്തു പോയി......അവൻ പോയി കഴിഞ്ഞപ്പോൾ ആലിയ ചേട്ടത്തി തന്റെ തനിക്കൊണം പുറത്തിറക്കാൻ തുടങ്ങി....ആദ്യം കതകിനു തട്ടി....അഷീമ വാതിൽ തുറന്നു....നിന്റെ വേറെ ആരും ഒന്നും ഉണ്ടാക്കി വച്ചിട്ടില്ല ഇതിങ്ങനെ അടച്ചു പൊളിക്കാൻ...
"ആലിയ.....ഒന്ന് നിർത്തു....അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആൾക്കാരുണ്ട്.....റംല അമ്മായി പറഞ്ഞു....
"ആൺ തുണ നഷ്ടപെടുന്നവർക്കേ അതിന്റെ വേദന അറിയൂ.....അവൻ വന്നു കാലുപിടിച്ചപ്പം അവൾക്കു സൂക്കേട്....
"അവളുടെ ജീവിതമല്ലേ ചേട്ടത്തി.....അവള് തീരുമാനിക്കട്ടെ...ഞാൻ ഇടയിൽ കയറി പറഞ്ഞു.....
"അപ്പോൾ എന്റെ ഇനിയങ്ങോട്ടുള്ള ജീവിതവും ഞാൻ തീരുമാനിച്ചോട്ടെ.....ആലിയ ചേട്ടത്തി എന്നെ നോക്കി കൊണ്ട് ചോദിച്ചു.....ആ ചോദ്യത്തിന് ഒരുപാട് അർഥങ്ങൾ ഉണ്ടെന്നു എനിക്ക് മനസ്സിലായി...ഞാൻ ഒന്നും മിണ്ടിയില്ല.....അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്.....ഞാൻ നോക്കിയപ്പോൾ നൈമ.....ഞാൻ കട്ട് ചെയ്തിട്ട് തിരികെ വിളിച്ചു...."ഹാലോ.....പറയെടാ.....
"ഇക്ക....എവിടെയാണ്....
"ഞങ്ങൾ ഇവിടെ ഉണ്ട് എല്ലാവരും....ഫാറൂഖിക്കയുടെ വീട്ടിൽ.....
"ആ പിന്നെ ഇക്ക....ഒരു കാര്യം പറയാനുണ്ട്.....പുറത്തേക്ക് ഒന്നിറങ്ങി നിൽക്കുവോ?
ഞാൻ പുറത്തേക്കിറങ്ങി....."പറ....
"അത്...ഇക്കയോട് ഞാൻ എങ്ങനെയാ പറയേണ്ടത് എന്നറിയില്ല......എന്നാലും നിങ്ങൾ അളിയനും അളിയനും ഇപ്പോൾ നല്ല വശത്തിലാണല്ലോ.....
"നീ കാര്യം പറ...മനുഷ്യന് തലയ്ക്കു ചൂട് പിടിച്ചു നിൽക്കയാ.....
"അത് ആ സൂരജുമായിട്ടുള്ള കമ്പിനി വേണ്ടാ എന്ന് നൂറു വെട്ടം പറഞ്ഞിട്ടും ...അവൻ .....വീണ്ടും.....
"എന്താ...ഉണ്ടായത്.....കാര്യം പറ.....ആ സൂരജ് വല്ലതും.....
"അല്ലിക്കാ....നമ്മളുടെ നിലയെന്താ അവന്റെ നിലയെന്താ....അതൊന്നും ഓർക്കാതെ.....ഞാൻ ഇക്കയ്ക്കു വാട്ട്സാപ്പ് ചെയ്തു തരാം.....അവൻ ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഇവിടെ സുനിയുമായി വന്നു.....ബാക്കി ഇക്ക വാട്സ്ആപ്പിൽ നോക്കിക്കോ.....അവനിനി എന്നാണോ ഒരാണാകുന്നത്...ഹെന്റെ റബ്ബേ......
"അവനെ നീ യും കൂടി ഉപദേശിച്ചു നോക്ക്..നൈമേ..അല്ലാതെ ഞാനെന്തു പറയാനാ.....ഞാൻ എന്തായാലും മറ്റെന്നാൾ കയറുമല്ലോ.....ഉച്ചക്കാണ് ഫ്‌ളൈറ്റ്....ഗൾഫ് എയർ ....ബഹ്‌റൈൻ വഴിയാണ് വരുന്നത്.....രാത്രിയോടെ എത്തും.....
"ഊം....കാത്തിരിക്കുകയാ.....ഇത്തിരി ന്യുമോണിയ അങ്ങോട്ട് തരാൻ.......
"നീ വച്ചേച് പോയെ......
ഞാൻ അകത്തു കയറി.....അപ്പോഴും എന്തെക്കെയോ പിറുപിറുത്തുകൊണ്ട് ആലിയ ചേട്ടത്തി സെറ്റിയിൽ ഇരിപ്പുണ്ട്...അഷീമയെ ആണ് പറയുന്നത് എന്ന് മനസ്സിലായി.....അവസാനം ഞാൻ വിളിച്ചു...."അഷീ...അഷീ......
"അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി വന്നു...."ഇക്ക എനിക്ക് വീട്ടിൽ പോകണം....ഇവിടെ നിക്കാൻ വയ്യ...വെറുതെ എന്തിനു ഇവരുടെ വായിലിരിക്കുന്നത് കേട്ട് ഞാൻ നിൽക്കണം..."ആതി.....ആതി....അവൻ ആലിയ ചേട്ടത്തിയുടെ മകൻ അലീമുമായി കളിക്കുകയായിരുന്നു...."എന്താ ഉമ്മി.....
വിളി കേട്ട്
💬 Comments
View all comments