0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 3774
കൊണ്ട് അഷീമയുടെ മകൻ ആതീഷ് എന്ന ആതി ഇറങ്ങി വന്നു.....ഇവന് നാല് വയസ്സ് പ്രായമുള്ളപ്പോൾ ...വാപ്പയുടെ സാമിപ്യം ആവശ്യമുള്ളപ്പോൾ ഇട്ടേച്ചു പോയതാ.....ഈ മൂന്നാലു കൊല്ലം ഇവന്റെ ഉപ്പയും ഉമ്മയും എല്ലാം ഞാനായിരുന്നു....ആ എനിക്ക് ഇനിയും അറിയാം ഇവനെ വളർത്താൻ.....ഞാൻ മറ്റൊരാളുടെ മുന്നിൽ കഴുത്തു കുനിച്ചു കൊടുത്തു പുതിയ ഒരു ജീവിതം ആരംഭിച്ചാലും എല്ലാം നഷ്ടപ്പെടും സഹിച്ചും ജീവിക്കാൻ അയാളോടൊപ്പം പോകില്ല...വാ മോനെ...നമുക്ക് പോകാടാ.....ഒന്നുവല്ലേലും കയറികിടക്കുന്നിടത്തു നിന്നും ഇറക്കിവിടാൻ ഇവർക്കാർക്കും അവകാശമില്ലാത്ത ഒരു വീടുണ്ട്.....കൈതക്കോട്ടെ ഖാദർകുഞ് എന്റെ ആങ്ങളയുടെ പേരിൽ എഴുതിക്കൊടുത്ത വീട്....സുനി ഇറക്കി വിടും വരെ ഞാൻ അവിടെ കഴിഞ്ഞോളം.... "ഉമ്മി.....അല്ലു ഇക്കയുടെ കൂടെ കളിക്കട്ടെ ഉമ്മി..... "ദേ...ഉമ്മിക്കു സമനില തെറ്റി നിൽക്കുകയാ.....വാ ....അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു...."അയാളിവിടെ വന്നല്ലോ.....അയാളുണ്ടാക്കിയ കൊച്ചു തന്നെയാ ഇവൻ...കയ്യിൽ ഒരു മിട്ടായി....അയാൾ കരുതിയോ......ആ യാളാണോ.....ഇനി.....അവള് പുറത്തേക്കിറങ്ങാൻ പോയപ്പോൾ ഞാൻ ചെന്ന് തടഞ്ഞു.... "മോളെ നീ ഒറ്റയ്ക്ക് പോകണ്ടാ....ഇക്ക പറയുന്നത് കേൾക്ക്..സമയം സന്ധ്യ ആകുന്നു...നീ ഒറ്റക്ക്.....പോകണ്ടാ......നമുക്ക് എല്ലാത്തിനും സമാധാനം ഉണ്ടാക്കാം...... "വയ്യിക്ക..ഇങ്ങനെ കുത്ത് വാക്കു കേൾക്കാൻ....അഷീമ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു....അതും കൂടി കണ്ടപ്പോൾ ആലിയ ചേട്ടത്തിയുടെ കൺട്രോൾ വിട്ടു.... "നിക്കാൻ വയ്യെങ്കിൽ ഇറങ്ങിപോടീ........എന്റെ നെഞ്ചിൽ നിന്നും പിടിച്ചു വലിച്ചു ഡോറിനു പുറത്താക്കി..... "നിങ്ങൾക്കെന്താ ഭ്രാന്താണോ?..ഞാൻ ചോദിച്ചു...എന്റെ നേരെ ശൗര്യത്തോടെ നോക്കി....എന്നിട്ടു അഷീമയുടെ നേരെ തിരിഞ്ഞു...എന്താ വേണ്ടത് എന്ന് ഞങ്ങൾ തീരുമാനിച്ചോളാം.... "നിങ്ങള് തീരുമാനിച്ചിട്ടു നീ പൊറുക്കത്തെ ഉള്ളൂ....ചുമ്മാതല്ല നിന്റെ കെട്ടിയോനെ പടച്ചവൻ നേരത്തെ അങ്ങ് എടുത്തത്......അഷീമായും തിരിച്ചു ഉറക്കെ പറഞ്ഞു... "ഒന്നടങ്.....ആള്ക്കാര് കേൾക്കുമെന്ന് ....ഞാൻ പറഞ്ഞു... "കണ്ടില്ലേ അവള് പറയുന്നത്.....അപ്പോഴേക്കും അഷീമ ലിഫ്റ്റിൽ കയറിയിരുന്നു..... "മോനെ ബാരി അവളൊറ്റക്ക് പോകുന്നു.....റംല അമ്മായി പിറകെ ഇറങ്ങി ചെന്നപ്പോഴേക്കും ലിഫ്റ്റ് പോയി.....ഞാൻ ആലിയ ചേട്ടത്തിയെ നോക്കിയിട്ടു അമ്മായിയുടെ പിറകെ ചെന്ന്.....അമ്മായി തലയിൽ കൈ വച്ച്  നിൽപ്പാണ്.....അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ലിഫ്റ്റ് വന്നു...ഞാനും അമ്മായിയും കയറി......താഴെ ചെന്നപ്പോൾ അഷീമ ഗേറ്റു കടന്നു പോകുന്നത് ഒരു മിന്നായം പോലെ കണ്ടു.... "മോനെ അവളെ ഒന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിളിച്ചു കൊണ്ട് വാ.... "അവള് വരുമെന്ന്

💬 Comments

View all comments