← Back to അളിയൻ ആള് പുലിയാ 17 [ജി.കെ]

Comments

അളിയൻ ആള് പുലിയാ 17 [ജി.കെ] · approved reader discussion

rashid • 2020-09-18 14:23

കൊള്ളാം, അടിപൊളി ആകുന്നുണ്ട്, നയ്മയുടെ ട്രൈനിങ്ങിലൂടെ സുനീർ പുലി ആകട്ടെ, എല്ലാരും ഒരുമിച്ച് വില്ലന്മാരേം, വില്ലത്തികളെയും പൊളിച്ചടുക്കട്ടെ.

Nolan • 2020-09-18 14:02

ഖത്തർ ഉപരോധം ഖത്തണി ശരിക്കും പെടണം പിന്നെ ബാരി യുടെ കുടുംബം sucess ആകണം നൈന ഒന്നും സംഭവിക്കരുത് ആലിയ സ്വഭാവം നന്നാവാൻ എന്തേലും പണി കിട്ടണം

Fawaz • 2020-09-18 13:59

Bro nthan bro naimaye surajin kodkayrnu , thante kazhapp theerkan ulla upakaranam aayit.. totally disappointed

ലൗ ലാൻഡ് • 2020-09-18 13:26

Super തുടരുക

Divakar • 2020-09-18 13:13

ഖത്താനി ഉപരോധം വഴി ദുബായ് വരാനാവാതെ കുഴങ്ങും കൂടാതെ ഗോൾഡ് എയർപോർട്ടിൽ പിടിക്കും . എന്തായാലും ട്വിസ്റ്റുകൾ കൂട്ടി എവിടെ എത്തുമെന്ന് പറയാൻ ആവാത്ത കഥ . Good going GK

കൊതിയൻ • 2020-09-18 13:10

Back to back ദുരന്തം ആകരുത് ഇപ്പോ കണ്ട് വരുന്ന രീതിയിൽ പെണ്ണ് വില്ലത്തി ഓകെ വന്ന് ഒരു ദുരന്തം പോലെ ആകരുത്, കഥ ജികെ കണ്ട സ്വപ്നം പോലെയാണ് ആയി തീരുന്നയെങ്കിൽ മുഷിപ് തോന്നി പോവും... എന്റെ ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണ് അതാ ഇങ്ങനെ പറഞ്ഞേ....

മൗഗ്ലി • 2020-09-18 13:05

GK, ഞാൻ ഒരു സ്ഥിരം വായനക്കാരൻ ആണ്. കമന്റ് അധികം ചെയ്തിരുന്നില്ല. മിക്ക കഥകളിലും. ഇപ്പോളാണ് അത് എങ്ങനെ അക്കൗണ്ട് ഒക്കെ set ചെയ്യുന്നത് എന്ന് മനസ്സിലായത്. എനിക്ക് ആദ്യം മുതലേ ഒരു ചോദ്യം ഉണ്ട്. 'അമ്പലപ്പുഴ ശ്രീകുമാർ' താങ്കൾ ആണോ? കാരണം അദ്ദേഹത്തിന്റെ കഥയോടും പശ്ചാത്തലത്തിനോടും ഒരുപാട് സാമ്യം തോന്നി. പറഞ്ഞത് തെറ്റായെങ്കിൽ ക്ഷമിക്കുക. ഒരുപാട് ദേഷ്യം തോന്നി കഥ പാതിക്ക്‌ വച്ച് നിന്നപ്പോൾ. പിന്നീട് ആണ് കാര്യങ്ങൽ മനസ്സിലായത്. താങ്കൾക്ക് ഇപ്പൊൾ സുഖം എന്ന് തന്നെ കരുതുന്നു. ഓരോ പാർട്ടും വരുമ്പോൾ ഒരു പ്രത്യേക സന്തോഷം തന്നെയാണ് തോന്നാറ്. ഇൗ പാർട്ട് വായിച്ചില്ല. വായിക്കാൻ പോകുവാണെ

Shihan • 2020-09-18 22:30

ഇ ഡൌട്ട് മുൻപ് എനിക്കും തോന്നിയിട്ടുണ്ട്

മൗഗ്ലി • 2020-09-18 23:09

അത് ഒരു വലിയ നഷ്ടം ആയിരുന്നു

JOSEPH • 2020-09-18 11:53

Valare ishapettu ee partum GK bro.

നന്ദിനി • 2020-09-18 10:59

കളിക്കുവാണേൽ ബാരിയെ പോലെ കളിക്കണം.. അവനാണ് ആണ്

Sujith • 2020-09-19 20:44

Satyam, ponnuse

പൊന്നു.? • 2020-09-18 10:40

Super.... Super..... Adipoli..... ????

Mulla • 2020-09-18 10:28

Dear GK Naima യും suneer um ആയിട്ടുള്ള ഒരു കളി prethekshichappo കിട്ടിയത് suhail ഉം ashimayum... തീരെ prethekshichilla.. But it's good. പ്രത്യേകിച്ച് ആ മോന്റെ നിഷ്കളങ്കമായ ചോദ്യവും പ്രതീക്ഷയും ഓക്കേ കണ്ടപ്പോൾ sanghadam വന്നു. അത് പോലെ aslaminte കൂടെ aaliya പോകട്ടെ.. Aalia de ഇന്നത്തെ അവസ്ഥkku baariyyum പ്രതിയാണ്. പക്ഷേ കൊലപാതകം. Aaliaku thonnanem കളി മാത്രം അല്ല ജീവിതം എന്നും. GK election ലേക്ക് തിരിച്ചു വരും എന്ന് കരുതി. Ghathaannikku പണി കിട്ടുന്നത്. ഒന്ന് ഉപരോധം or മലയാളി association വഴി. ഉപരോധത്തിനു ആണ്‌ chance കൂടുതൽ... കൂടെ bariyum suneer ന്റെ pennum Qatar ലേക്ക് വരുന്ന വഴിയില്‍ kudungaan chance ഉണ്ട്. അപ്പോ ഒരു thakarppan കളി പ്രതീക്ഷിക്കാം. പിന്നെ aalia നെയും Qatar ലേക്ക് കൊണ്ട്‌ വരണം. ബാരി നോക്കുകയും വേണം. പക്ഷേ Naima മരിക്കരുത്. എന്ത് ഒക്കെ ആയാലും ഒരു നല്ല happy ending ഇല്‍ Katha അവസാനിപ്പിക്കുക. കമ്പിയില്‍ഉം sanghadangal കൊണ്ട്വരല്ലേ.... Please....

Maharudran • 2020-09-18 10:26

കൊള്ളാം സൂപ്പർ....

ഭീം♥️ • 2020-09-18 10:13

Aslaminte aagraham nadatharuthu..aaliyayudeyum... Pinne gk rekshapedanam.sujathayum sureshum pedanm... Suuuper...part.... Anthe reply edathathu.athishttamalle

Kiran • 2020-09-18 20:01

Gk സർ പൊളിച്ചു അടക്കി അലോ ഇ പാർട്ട്‌.. ഗംഭീരം ആയിട്ടുണ്ട്.... spl നൈമ തുടക്കം മുതൽ എപ്പോഴും spl ആണ് ennatha പാർട്ട്‌ നൈമ യുടെ ഭാഗം ആണ് പൊളി ആയത് ?????. ഒരുപാട് ആളുകൾ പ്രതീക്ഷിക്കുന്നു പോലെ njnum പ്രതീക്ഷിക്കുന്നു നൈമ സുരാജ് തമ്മിൽ ഉള്ളത് തുടക്കം മുതല അങ്ങനെ 2പേരും തമ്മിൽ ഉള്ള ഒരു എന്തോ അറിയില്ല... കാത്തിരിക്കുന്നു പെട്ടന്ന് തരും ennu കരുതുന്നു അടുത്ത പാർട്ട്‌

Oru paavam pravasi • 2020-09-18 09:21

Njan qataril und evara okky onnu kanan pattuvo GK??????

ശ്യാം രംഗൻ • 2020-09-18 08:23

Super.adutha bagam waiting

Player • 2020-09-18 18:23

G.K ഉയിർ ??????? Waiting for next part..

Shas • 2020-09-18 08:16

Fari mole dubayilku vidalle venamenkil aa thalla aaliyah's kondupoyko please

ഭീം♥️ • 2020-09-18 07:31

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????♥️♥️♥️♥️?????