Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
ഒക്കെ പെരുമാറുന്നത്...നസീറ ചോദിച്ചു.....
"അതെ പൊന്നുമോളെ നസീറ ഇവളെൻറെ അനിയത്തിയല്ലിയോ.....അപ്പോൾ ഇവളുടെ കാര്യത്തിൽ എനിക്കും ചില പ്രതീക്ഷകൾ ഒക്കെയുണ്ടല്ലോ....
ബീന മാമി ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി....നസീറ ആകെ നാണം കെട്ട അവസ്ഥയിൽ എന്റെ മുഖത്തേക്ക് നോക്കി.....ഞാൻ ഇതെല്ലം കണ്ടുകൊണ്ടും ആശുപത്രിയാണെന്നു മനസ്സിലാക്കിയും പ്രതികരിക്കാതെ നിന്ന്.....
"ഞാൻ പോകുവാ....തള്ളയുടെ അരികിൽ ആരെങ്കിലും വേണം.....അതിനിപ്പോൾ നീയും പിന്നെ നാത്തൂനും കൂടി ഇവിടെ നിൽക്ക്.....നാത്തൂനും കൂടി ഇവിടെ നില്ക്കാൻ പറഞ്ഞതെ....അമ്മായിയമ്മയെയും ചേട്ടത്തിയെയും തിരിച്ചറിയാത്തവന്മാരെ ഉദ്ദേശിച്ച.....അവസാനം ഒന്നും കിട്ടാതെ വന്നാൽ നാത്തൂന്റെ അരികിലേക്ക് വരാൻ മടിക്കില്ല ചില നാറികൾ.....ഞാൻ വീണ്ടും മൗനം പാലിച്ചു....അല്ലെങ്കിൽ പിന്നെ അവരെ ഞാൻ ചവിട്ടി കൂട്ടണം.....അല്ലാതെ മാർഗമില്ല.....
മോള് നാളെ രാവിലെ അങ്ങ് പൊയ്ക്കോ....ഞാൻ രാവിലെ വരാം....എന്തായാലും മോള് നാളെ അങ്ങ് പോകുകയല്ലേ.....പിന്നെ കുഴപ്പമില്ല.....ആലിയ പറഞ്ഞു നിർത്തി.....
"അഷീമ മോളിവിടെ നിൽക്ക്.....ഞാൻ മാമിയെ കൊണ്ടാക്കിയിട്ട് വരാൻ നോക്കാം.....ഞാൻ പറഞ്ഞു.....
"അതാണ് മോളെ നല്ലത്...അല്ലെങ്കിൽ മാമി വന്നു നിൽക്കാം നാളെ.....എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ......ബീന പറഞ്ഞു....
"അത് നന്നായി ബീന മാമി...അപ്പോൾ ഞാൻ പിന്നീട് വന്നാൽ മതിയല്ലോ...സർക്കാർ ആശുപത്രയായത് കൊണ്ട് പൈസ ചിലവുമില്ല.....ആലിയ പറഞ്ഞു.....എന്നിട്ടു തിരിഞ്ഞു നടന്നു.....അല്പം മുന്നോട്ടു പോയിട്ട് തിരികെ നിന്നുകൊണ്ട് നസീറയെ വിളിച്ചു...നസീറ ആലിയയുടെ അരികിലേക്ക് ചെന്ന്.....
"നസീറ...എന്നോട് വെറുപ്പൊന്നും തോന്നരുത്....അവളുടെ നല്ല ഭാവിക്കു വേണ്ടിയാ.....ആ പിന്നെ ഞാൻ കുറച്ചു ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട്....അതിൽ നയ്മക്കു വേറൊരു പാക്കറ്റിൽ സെപറേറ്റ് വച്ചിട്ടുണ്ട്.....ഒരു വെള്ള കവർ.....മോൾക്കുള്ളത് സെപറേറ്റും....നിങ്ങള് പോകുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടാക്കിയതാ.....ആ വെള്ള കവർ നയ്മക്കു തന്നെ കൊടുക്കണം കേട്ടോ...അവളൊരു ഉണ്ണിയപ്പ കൊതിച്ചിയാ.....അവനോടു ഇഷ്ടമില്ലെങ്കിലും അവളെന്റെ അനിയത്തിയല്ലിയോ....അടുക്കളയിൽ ഷെൽഫിൽ തന്നെ വച്ചിട്ടുണ്ട്...മറക്കല്ലേ എടുത്തു വക്കാൻ....
"ശരി മധുനി നസീറ പറഞ്ഞു.....എന്നിട്ടു തിരികെ വന്നപ്പോൾ അസ്‌ലം ആലിയയുമായി പോയി കഴിഞ്ഞു....
"ഇനി എന്താ ചെയ്ക.....ഞാൻ ചോദിച്ചു.....
"എന്ത് ചെയ്യാനാ....അഷി മോളും നസീറായും ഇവിടെ നിൽക്കട്ടെ...ബാരി ആകെ ക്ഷീണിതനല്ലേ.....നാളെ എന്നെ ഒന്ന് ഇങ്ങോട്ടാക്കിയാൽ മതി രാവിലെ.....അപ്പോഴേക്കും ഇവർക്കങ്ങു വരാനും പറ്റും....ബീന മാമി പറഞ്ഞു....
"മാമി...മാമിക്കെന്നോട് ദേഷ്യമാണോ.....അഷീമ ചോദിച്ചു.....
"എന്തിനു മോളെ....നിന്ന് എനിക്ക് പണ്ടേ ഇഷ്ടമാ....പക്ഷെ എന്ത് ചെയ്യാനാ മോളെ.....ബീന പറഞ്ഞു....
💬 Comments
View all comments