0%

Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]

Author : ജി.കെ Read All Parts 3304
എന്ന് പറഞ്ഞു ഗൾഫിലെ നമ്പറും തന്നു.....പിന്നെ ഉമ്മച്ചി വിളിച്ചത് മോളെ നാളെ തന്നെ അങ്ങോട്ടയക്കണം എന്ന് പറയാനാണ്.....ഇപ്പോൾ വിളിച്ചിട്ടു വചത്തെ ഉള്ളൂ....ആന്റി വിളിച്ചു തരാം കേട്ടോ.....എന്നും പറഞ്ഞു പാർവതി ആലിയയുടെ മൊബൈലിലേക്ക് വിളിച്ചു,,,,രണ്ടു റിങ്ങിനു ശേഷം ഫോണെടുത്തു..... "ഹാലോ.... "ആഹ്...മോള് വന്നു കേട്ടോ..... "കൊടുത്തേ.....ഫാരി ഫോൺ വാങ്ങി.... "എവിടെ പോയിരുന്നെടീ...... "അത് ഞാൻ ആര്യയോടൊപ്പം ചായകുടിക്കാൻ പോയതാ...... "ആ...നാളെ രാവിലെ ഞങ്ങളങ്ങോട്ടു വരാം....നീ റെഡിയായിട്ടു നിൽക്കണം.....ഇവിടെ ഉമ്മിയും അല്ലുവും മാത്രമല്ലേ ഉള്ളൂ..... "ഉമ്മിയും അല്ലുവും കൂടി എങ്ങനെ വരും.....
"അല്ലു വരുന്നില്ല...ഞാനും കോച്ചായും കൂടി വരാം..... "അതിനു ബാരി കൊച്ച പോയില്ലേ..... "ദേ.....ആ പേരിനി പറഞ്ഞേക്കരുത്.....മതി അയാളുടെ സഹായവും സേവനവും ഒക്കെ....ഇത് നമ്മടെ അഷി കുഞ്ഞയുടെ ഭർത്താവ്......അസ്‌ലം കൊച്ച..... "ങേ.....കൊച്ചയോ.....വന്നോ.....ഫാരി അത്ഭുതത്തോടെ ചോദിച്ചു.... "ഊം.....അവരും ഗൾഫിൽ പോകുവാ......ആ പിന്നെ റംല ഉമ്മച്ചി ആശുപത്രിയിലായ.....ഞാൻ ഇപ്പോൾ ആശുപത്രിയിൽ ഇരിക്കുകയാ.....കൊച്ച പുന്നപ്രയിലോട്ടു പോയി..... "ഞാനറിഞ്ഞു...രാവിലെ ബാരി കൊച്ച ആന്റിയെ വിളിച്ചു പറഞ്ഞു.....പിന്നെ ആര്യയുടെ അച്ഛന്റെ സർജറി കഴിഞ്ഞു.....ഇപ്പോൾ അല്പം ഭേദമുണ്ട്..... "ആ...മതി.....അറിഞ്ഞു.....അവര് പറഞ്ഞാരുന്നു......ശരി അപ്പോൾ.....നാളെ ഞങ്ങൾ ആശുപത്രിയിലെത്താം.....ആലിയ ഫോൺ വച്ച്...... "നാളെ ഉമ്മിയും കോച്ചായും കൂടി വരുന്നൂന്നു.....എന്നെ കൊണ്ടുപോകാൻ......ഫാരി ആര്യയെ നോക്കി പറഞ്ഞു.....ആര്യയുടെ മുഖം വാടി.....ഹാ....സാരമില്ലെടീ......അടുത്താഴ്ച നമ്മുക്ക് ഒരുമിച്ചു ബാംഗ്ലൂർ പോകാം.....ഫാരി സ്വയം സമാധാനം കണ്ടത് പോലെ ആര്യയെ ആശ്വസിപ്പിച്ചു.....അപ്പോഴേക്കും അങ്കിളിനെയും ഡിസ്ചാർജ് ചെയ്യുമായിരിക്കും.....ഫോൺ പാർവതിയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.....എടാ....ആര്യയെ.....നമ്മുക്ക് നീ പറഞ്ഞ ആ സാധനം ഇപ്പോൾ തുറന്നലോ.....നാളെ ചിലപ്പോൾ സമയം കിട്ടിയില്ലെങ്കിലോ.....എന്റെ കുഞ്ഞായും ഒക്കെ ആ ആക്കൗണ്ടിലുണ്ട്...... "അമ്മെ....ഞങ്ങൾ അപ്പുറത്തെ കഫെ വരെ പൊയ്ക്കോട്ടേ.....ആര്യ പാർവതിയോടു ചോദിച്ചു.....ഇവൾക്ക് ഒരു എഫ് ബി അക്കൗണ്ട് തുറക്കാനാണ്...... "പെട്ടെന്ന് വരണേ...അമ്മയൊറ്റക്കെ ഉള്ളൂ..... "ഊം....അമ്മാ......ആര്യ അതും പറഞ്ഞിട്ട് ഫാരിയുടെ കൈ പിടിച്ചു നടന്നു...റോഡിനപ്പുറത്തുള്ള കഫേയിലേക്കു...... "എടീ....ഇപ്പോൾ ഈ അക്കൗണ്ട് തുറന്നാലും ഞാൻ എങ്ങനെ ഉപയോഗിക്കുമെടീ.....വീട്ടിൽ കമ്പ്യൂട്ടറും ഇല്ല..... "എടീ....മണ്ടി...കമ്പ്യൂട്ടർ വേണമെന്നില്ല.....സ്മാർട്ട് ഫോണായാലും മതി..... "ഇനി അതിനെവിടെ പോകും..... "നിന്റെ ഉമ്മയുടെ കയ്യിൽ സ്മാർട്ട് ഫോണല്ലെ....അതുപയോഗിക്കണം...... "ആ പഷ്ട്.....അതിലൊന്ന് തൊടാൻ പോലും ഉമ്മച്ചി സമ്മതിക്കൂല...... നീ വാ.....അവർ കഫേയിലേക്കു കയറി.....രണ്ടു പേരും ഒരു ക്യാബിനിലിരുന്നു.....ഫാരിക്ക് ആര്യ

💬 Comments

View all comments