Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
അവറാച്ചൻ തന്റെ കുംഭാരിക്കു മുകളിലുള്ള പാന്റ് ഒന്ന് കൂടി വലിച്ചു കയറ്റിയിട്ട് ഡോർ ക്‌നോക്ക് ചെയ്തു.....
"കയറി വരൂ.....സൂരജ് പറഞ്ഞു....
അവറാച്ചൻ റൂമിലേക്ക് കയറി....സൂരജ് ഇരിക്കാൻ പറഞ്ഞു.....അവറാച്ചന്റെ മനസ്സിൽ സൂരജിനെ കണ്ടപ്പോൾ ഉണ്ടായ പ്രതീക്ഷയൊക്കെ പോയി..."അയ്യേ ഈ മണകുണാഞ്ചനാണോ ഇപ്പോഴത്തെ ജി എം....ബെസ്ററ്...ഈ കസേരക്ക് പറ്റിയ സാധനം തന്നെ....ഒന്നുവല്ലേലും തന്റെ ഉള്ളിന്റെ ഉള്ളിൽ ചൊറിച്ചിലുണ്ടാക്കുന്ന ബാരിയുടെ അളിയൻ ഈ കസേരയിൽ ഇരിക്കുമ്പോൾ കാണാൻ ഒരു അഴക് തന്നെയായിരുന്നു.....ബാരിയോട് കലിപ്പുണ്ടെങ്കിലും സുനീർ നല്ല ഒരു ബിസിനസ്സ് ഓർഗനൈസറാണെന്നു പലപ്പോഴും ഏലിയാമ്മ പോലും പറഞ്ഞിട്ടുണ്ട്....അവളോട് പലപ്പോഴും മറ്റു കടകളിൽ നിന്ന് വാങ്ങാൻ പറഞ്ഞാലും ഏലിയാമ്മക്ക് വെനീസ് ജുവല്ലറി അവളുടെ മനസ്സിൽ ഇടം പിടിച്ചത് സുനീറിന്റെ വിധേയത്വം നിറഞ്ഞ പെരുമാറ്റവും എന്തെങ്കിലും തുകയിൽ അഡ്ജസ്റ്റുമെന്റും നടത്തുന്നത് കൊണ്ടാണ്....
"ഞാൻ അവറാച്ചൻ....ഇവിടുത്തെ മലയാളി സമാജത്തിന്റെ സെക്രട്ടറിയാണ്......
"പറയൂ....സൂരജ് പേന ചുണ്ടത്തു മുട്ടിച്ചുകൊണ്ട് പറഞ്ഞു....
"എല്ലാവർഷവും നമ്മുടെ സുവനീറിൽ വെനീസ് ജൂവലറിയുടെ ഒരു പരസ്യം ഉണ്ടാകും ഫ്രണ്ട് ഫ്ലാപ്പിൽ .....ഇപ്രാവശ്യം നേരത്തെ ഇരുന്ന സാബ് മാറിയതുകൊണ്ടും പിന്നെ ഞങ്ങളുടെ പ്രസിഡന്റ് ഇല്ലാത്തതുകൊണ്ടും ഇത് വരെ ഒന്നുമറിഞ്ഞില്ല..ഇന്നലെ ഒരു എക്സിക്യൂട്ടിവ് കൂടിയിരുന്നു...അതൊന്നു അന്വേഷിക്കാനുള്ള ചുമതല എന്നെയാണ് ഏല്പിയ്ച്ചിരിക്കുന്നത്.....
"അതെ....പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.....ഇപ്രാവശ്യം അഡ്വെർടൈസ്മെന്റ് തരത്തക്ക ഒരു സാഹചര്യമല്ല.....തന്നെയുമല്ല ഒരു അഡ്വെർടൈസ്‌മെന്റിനു വേണ്ടി ഇപ്പോൾ പണം മുടക്കുക എന്നുള്ളതും.....
"അയ്യോ...അങ്ങനെ പറയരുത്.....എന്റെ വൈഫ് ഏലിയാമ്മ ഇവിടുത്തെ കസ്റ്റമർ ആണ്.....
"ആയിക്കോട്ടെ.....എന്നാലും ബുദ്ധിമുട്ടാണ്.....
"അതെ...ഏകദേശം ഒരു അമ്പത് ഫാമിലികളും അറുന്നൂറിൽ പരം ബാച്ചിലേഴ്‌സും ഇതിൽ മെമ്പറന്മാരാണ്.....അത് മിസ്റ്റർ സൂരജിന് ഗുണം ചെയ്യും....അതറിയാവുന്നത് കൊണ്ട് മുമ്പേ ഇരുന്ന മാനേജർ പരസ്യം തരുമായിരുന്നു...പുള്ളിയുടെ അളിയൻ ബാരിറഹുമാനാണ് പ്രസിഡന്റ്......
ബാരി എന്ന് കേട്ടപ്പോൾ സൂരജിന്റെ മനസ്സിൽ ലഡ്ഡുപൊട്ടി.....
അപ്പോൾ ഈ ഫാമിലി മെംബേർസ് എന്ന് പറയുമ്പോൾ എല്ലാവരും പങ്കെടുക്കുന്ന പരിപാടികളാണോ.......
"അതെ....രണ്ടാഴ്ച കൂടുമ്പോൾ ഒരു ഗെറ്റ് ടുഗതർ ,അല്ലെങ്കിൽ ഒരു ട്രിപ്പ്,പിന്നെ വാർഷികത്തിന് മൂന്നായി ഒരു ജനറൽ ബോഡി ....എല്ലാവർഷവും പുതിയ ഭരണ സമിതി.....കഴിഞ്ഞ അഞ്ചാറു വർഷമായി ബാരിയാണ് പ്രസിഡന്റ്.....പുതിയ ഭരണസമിതി വന്നാൽ ഉടൻ തന്നെ ഒരു സ്റ്റേജ് പ്രോഗ്രാം ...ഫിലിം സ്റ്റാർ ഒക്കെയാണ്
💬 Comments
View all comments