0%

Chapter Title : അളിയൻ ആള് പുലിയാ 2 [ജി.കെ]

Author : ജി.കെ Read All Parts 2184

അവിടെ ഇല്ല ,സുനി കോച്ചും ബാരി കോച്ചും കൂടി  ആശുപത്രിയിൽ പോകാൻ ഒരുങ്ങുകയാണ് അവുടുത്തെ മൂത്ത ഇക്കാക്ക് എന്തോ സുഖമില്ല എന്നും ഞാൻ പറഞ്ഞു.....ശ്ശൊ....ഈ മനുഷ്യൻ ഇത്ര മണ്ടനാണല്ലോ....ഇപ്പോഴാണെങ്കിൽ ആ സുനി കൊച്ചിനോടോ അവിടുത്തെ ആ രണ്ടാമത്തെ കുട്ടിയുടെ ഭർത്താവിനോടോ പറഞ്ഞാൽ അവർ എന്തെങ്കിലും വഴി നോക്കില്ലേ എന്നും പറഞ്ഞു...അവര് പോകുന്നതിനു മുമ്പ് ചെന്നൊന്നു കാണെന്നു പറഞ്ഞു എന്നെ പറഞ്ഞയച്ചു......

സുനീറിന്റെ കണ്ണ് തള്ളിപ്പോയി സൂരജിന്റെ വിവരണം കേട്ട്......

ഞാൻ സൈക്കിൾ സ്റ്റാൻഡിൽ വച്ചിട്ട് അകത്തേക്ക് വന്നു നോക്കുമ്പോൾ ദേ ഈ കതക് തുറന്നു കിടക്കുകയാ.......കതകിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു.....അകത്തു ബഹളം കേൾക്കുന്നു......ആരെയോ ഞെക്കി കൊള്ളാൻ പോകുന്ന പോലുള്ള ഞരക്കം.......ഞാൻ ചെന്ന് നോക്കുമ്പം......എങ്ങനെയാ ഞാൻ മുതലാളിയോട് പറയുക......

"പറയെടാ.........ഖാദർ കുഞ്ഞു അല്പം സ്വരം ഉയർത്തി പറഞ്ഞു....

"സുനി മോന്റെ വായിൽ തുണി തിരുകി കണ്ണും തള്ളി കിടക്കുന്നു......കയ്യിൽ മുണ്ടു കൊണ്ട് കെട്ടിയിട്ടിട്ടുണ്ട്.....പിന്നെ അരക്കു താഴോട്ട് ......

അരക്കു താഴോട്ട്......ഖാദർ കുഞ്ഞു ദേഷ്യത്തിൽ ചോദിച്ചു.....

അരക്കു താഴോട്ട് ഉടുതുണിയില്ലാതെ കിടത്തിയിട്ട് പുറത്തേക്ക് കയറുന്ന മുതലാളിയുടെ മരുമോനെയാ കണ്ടത്.....

ശെയ്......ഖാദർകുഞ്ഞിനു വിശ്വസിക്കാനായില്ല.....

ഒപ്പം സുനീർ ഒരൊറ്റ കരച്ചിലും.....ഖാദർകുഞ് വീണുപോയി ആ കരച്ചിലിൽ......

ഞാൻ ചെന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ എന്നെ തല്ലി മുതലാളി......വലിയ വീട്ടിലെ ആളുകളല്ലേ......എന്നിട്ടും ഞാൻ സുനി കുഞ്ഞിനെ പിടിച്ചെഴുന്നേല്പിച്ചു കെട്ടഴിച്ചു.....അന്നേരം ചവിട്ടി തുള്ളി പുറത്താരെങ്കിലും അറിഞ്ഞാൽ എന്നെ കൊല്ലും എന്ന് പറഞ്ഞു പോയതാ.....

"നീ ഇതാരോടെങ്കിലും പറഞ്ഞോ......

"ഇല്ല..മുതലാളി...ഇവിടുത്തെ കാര്യം പുറത്തു ആരോടെങ്കിലും ഞാൻ പറയുവോ......

ഇത് നമ്മൾ മൂന്നുപേരും അറിഞ്ഞാൽ മതി...പുറത്താരും അറിയരുത്......എന്റെ മറ്റു മക്കൾ പോലും ......സുനീറിനെ നോക്കിയാണ് അത് പറഞ്ഞത്.....എന്നിട്ട് പോക്കറ്റിൽ നിന്നും അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ഖാദർകുഞ് രണ്ടായിരത്തിന്റെ രണ്ടു നോട്ടെടുത്ത നീട്ടി.....

"എനിക്ക് വേണ്ട മുതലാളി...എനിക്കെന്റെ അനിയനെ പോലെയാ സുനി കുഞ്ഞു......

"എന്നാൽ നീ ഖത്തറിൽ പോകാൻ തയാറായിക്കോ......നിനക്കുള്ള വിസ ഈ ഞാൻ ശരിയാക്കി തരും ഒപ്പം നമ്മടെ ഏതെങ്കിലും ബ്രാഞ്ചിൽ ഇവനെ ജോലിക്കുമെടുക്കണം.....സുനീറിനോട് പറഞ്ഞു....

സുനീർ തലയാട്ടി......

ഖാദർകുഞ്ഞും സുനീരും സൂരജ് ഉം ഉമ്മറത്തിരുന്നു ബാക്കിയുള്ള പെയിന്റടി കാര്യങ്ങളും വിശേഷങ്ങളും പങ്കുവെക്കുമ്പോഴാണ് ബാരിയുടെ വണ്ടി വന്നു നിന്നത്......

ബാരിയെ കണ്ടപ്പോഴേ ദേഷ്യവും സങ്കടവുമൊക്കെ ഖാദർകുഞ്ഞിന്റെ മുഖത്ത് ഇരച്ചു കയറി....

************************************************************************************************

രണ്ടു മൂന്ന് ദിവസത്തേക്ക് ഞാൻ ഭാര്യ വീട്ടിലേക്കു പോയില്ല.....ഇതിനിടയിൽ സുനൈനയും ഷബീറും വന്നു എന്നറിഞ്ഞു....നൈമയെ വിളിച്ചപ്പോഴാണ് അതും അറിഞ്ഞത്.....സത്യം ആരോടെങ്കിലും

💬 Comments

View all comments