0%

Chapter Title : അളിയൻ ആള് പുലിയാ 2 [ജി.കെ]

Author : ജി.കെ Read All Parts 2186

പറഞ്ഞെ മതിയാകൂ.....അതിനുള്ള അവസരം കിട്ടുമെന്നറിയാം....പക്ഷെ അത്രയും നേരം കാത്തിരിക്കാൻ എനിക്ക് വയ്യായിരുന്നു.....ഞാൻ രണ്ടും കൽപ്പിച്ചു അമ്മായിയപ്പന്റെ മൊബൈലിലേക്ക് വിളിച്ചു....

"ഹാലോ.....ഞാൻ.....

പറയും മുമ്പ് അവിടെ നിന്നും ഒരലർച്ചയായിരുന്നു.....വെച്ചേച്ചു പോടാ....നീ എന്റെ കൊച്ചിന്റെ കെട്ടിയോനായി പോയി...ഇല്ലെങ്കിൽ .....തല മറന്നു എണ്ണ തേപ്പിക്കണ്ടാ ......ഞാൻ ഫോൺ കട്ട് ചെയ്തു....മൈര് വേണ്ടായിരുന്നു.....ആകെ ഉള്ള സൊല്യൂഷൻ ഇപ്പോൾ എന്നെ വിശ്വാസമുള്ളതും ഫാറൂക്ക് ഇക്കയ്ക്കാണ്......നാളെ തുണിയെടുക്കാൻ അവർ എറണാകുളത്തു എത്തുന്നതിനു മുമ്പ് ഇക്കയെ കാണണം .എല്ലാം പറയണം......അതെ ഉള്ളൂ....ആകെ പോംവഴി......പക്ഷെ ഇക്കയെ എങ്ങനെ തനിച്ചു കിട്ടും.....ഇന്ന് ഡിസ്ചാർജ്ജ് ചെയ്യുമെന്നല്ലേ പറഞ്ഞത്...വൈകിട്ട് അങ്ങോട്ടേക്ക് പോകാം....

വൈകുന്നേരം ഞാൻ വണ്ടിയുമെടുത്തു ഫാറൂഖിക്കയുടെ വീട്ടിലേക്കു വിട്ടു.....എറണാകുളത്തു മരടിൽ ഉള്ള ഫാറൂഖിക്കയുടെ ഫ്‌ളാറ്റിൽ എത്തി.....ഞാൻ കാർ പാർക്ക് ചെയ്തു  10 B ലക്ഷ്യമാക്കി നടന്നു....കതകു തുറന്നത് നയ്മയാണ്.....

"ഹാ..ഇക്കായോ മോന്തായത്തിനു എന്താ ഒരു തെളിച്ചമില്ലാത്തത്......

"ഇക്കയെന്തിയെ.....ഞാൻ തിരക്കി.....

"അകത്തിരിപ്പുണ്ട്......പുറത്തോട്ട് ഇറങ്ങിയില്ല.....ആൾ പെർഫെക്ട് ആയി.....ഇനി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഇത്തതയുടെയും മക്കളുടെയും തലയിൽ കൈ വച്ച് സത്യം ചെയ്തു.....ആ പിന്നെ ഫാരിഹായിക്ക് പ്ലസ് ടൂവിന് ഡിസ്റ്റിംക്ഷൻ ഉണ്ട്.....അവൾക്ക് ബി.എസ.സി നേഴ്സിങ്ങിന് പോണമെന്ന പറയണത്......ഇക്ക ആകെ വിഷമത്തിലാണ്.....

ഊം....ഞാൻ മൂളികൊണ്ട് അകത്തേക്ക് കയറി....ബെഡിൽ കിടന്നുകൊണ്ട് കൈ തലയിൽ കുത്തി എന്തോ ആലോചനയിലാണ്......

"ഇക്കാ......ഞാൻ വിളിച്ചു....

"ഹാ...ബാരിയോ....വന്നിരിക്ക്...കട്ടിലിൽ എഴുന്നേറ്റിരുന്നു കൊണ്ട് എന്നെ അടുത്തിരിക്കാൻ ക്ഷണിച്ചു.......നാളെ സുനീറിനു തുണിയെടുക്കാൻ വരുന്നുണ്ട്....ഷബീറും സുനൈനയും രാവിലെ വന്നിട്ട് നാളെ വരാം എന്നും പറഞ്ഞു പോയി....

"മാമ വന്നിരുന്നോ?

"ഇല്ല നാളെ വരുമായിരിക്കും.....എല്ലാത്തിനും അറുത്തു മുറിച്ചു മാത്രം സംസാരം.......ഞാൻ എഴുനേറ്റ് കതകടച്ചു കുറ്റിയിട്ടു.....ഫാറൂഖിക്ക എന്റെ മുഖത്തേക്ക് നോക്കി.....

"ഇക്ക എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്......ഇക്കയ്ക്ക് അറിയാമല്ലോ  ഞാൻ ഇക്കയെ ഭാര്യയുടെ സഹോദരി ഭർത്താവായിട്ടല്ല മറിച്ചു എന്റെ സ്വന്തം ചേട്ടനെപോലെയാണ് കാണുന്നത് എന്ന്....

"മുഖവുരയുടെ ആവശ്യമില്ല ബാരി.....ഞാൻ എന്തിനിതു ചെയ്തു എന്നല്ലേ അറിയേണ്ടത്.....ഞാൻ ഒന്നുമില്ലാത്തവനായി ബാരി.....ഇതെല്ലം ഒന്നേ എന്ന് തുടങ്ങേണ്ടേ!!!....അലമാരി തുറന്നെ.....ഞാൻ എഴുന്നേറ്റ അലമാരി തുറന്നു.....ആ ഡ്രായിൽ ഇരിക്കുന്ന കടലാസിങ്ങെടുത്തേ.......ഞാൻ അതെടുത്തു.....അതൊന്നു വായിച്ചേ.....

ഞാൻ വായിക്കാൻ തുടങ്ങി.....

വിജ്ഞാപനം

മരട് എച്.എൽ.സി ഫ്‌ളാറ്റ് തർക്കം പരിഹാര സമിതിയെ ക്ഷണിക്കുന്നു...

അനധികൃതമായി കയ്യേറ്റം നടത്തിയെന്നാരോപിക്കുന്ന കൊച്ചിൻ ,മരട് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റിന്റെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ പരിഹാര സമിതിയെ ക്ഷണിക്കുന്നു...കേരളം ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിലേക്ക് കേസ് പോയ സാഹചര്യത്തിലേക്കാണിത്....

ഞാൻ ഇക്കയെ ഒന്ന് നോക്കി കൊണ്ട് ആ പേപ്പർ മടക്കി.....

"അതിനാണോ.....അതിപ്പോൾ സുപ്രീം കോടതിയുടെ

💬 Comments

View all comments