0%

Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]

Author : ജി.കെ Read All Parts 3435
ബീന മാമിയോ…..എന്താ ഇങ്ങു പോരുന്നത്…..അവിടെ ആശുപത്രിയിൽ ആരുണ്ട്…..ഞാൻ തിരക്കി….. “പൂതന വന്നു….ആ എമ്പോക്കിയുമായിട്ടു…..ഞാനിങ്ങു പോരുന്നു…… “ആര്…ആലിയ ചേട്ടത്തിയോ…. “ആ…അതെ….. അപ്പോൾ നസീറ എന്തോ പറഞ്ഞുകൊണ്ട് അകത്തേക്ക് ഓടിക്കയറി.... ഞാൻ മാമിയോടു പറഞ്ഞു...“മാമി…ഇവളെ ഇവിടെ ഒറ്റയ്ക്ക് നിർത്തിപ്പോകാൻ തോന്നുന്നില്ല…..ഒരു കാര്യം ചെയ്യാമോ….ചേട്ടത്തിയെ എനിക്ക് അത്ര വിശ്വാസം പോരാ….മാമി രണ്ടു ദിവസം ആഷിക്ക് കൂട്ടായിട്ടു നിന്ന് കൂടെ….. “അതിനെന്താ…..ഇവൾക്ക് കൂട്ടായിട്ടു എന്നും നിൽക്കാനാണ് എനിക്കിഷ്ടം…. “അതുമതി…..അപ്പോഴേക്കും ടാക്സി വന്നു ആ നസി ഇറങ്ങാം ടാക്സി വന്നു…..ഞാൻ അകത്തേക്ക് നോക്കി വിളിച്ചു....ഞങ്ങൾ ടാക്സിയിൽ കയറി മുന്നോട്ട് പോയപ്പോൾ എന്റെ കണ്ണുകൾ അറിയാതെ പിറകിലേക്ക് ഒന്ന് പാഞ്ഞു....അഷീമ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു...പച്ചപ്പിനോടും കേര വൃക്ഷങ്ങളോടും യാത്ര പറയുകയാണ്....അംബര ചുംബികളായ കെട്ടിടങ്ങളുള്ള പറുദീസയിലേക്ക്.....എന്തെക്കെയോ മനസ്സിൽ ഒരു വിങ്ങല് പോലെ....എന്ന് കാണും ഇനി ഈ നാട്.....പതുക്കെ ഞാൻ സെറ്റ് റെസ്റ്റിലേക്കു തലചായ്ച്ചു....ഉറക്കത്തിന്റെ ക്ഷീണം .....നസീറ പുറകിൽ ഇരുന്നു മൊബൈലിൽ കളിക്കുന്നു....
നീണ്ട ഒന്നര മണിക്കൂർ യാത്രക്കൊടുവിൽ നെടുമ്പാശേരി അടുക്കാറായപ്പോൾ ഞാൻ ജി കെ യുടെ മൊബൈലിൽ വിളിച്ചു....പാർവതിയാണ് ഫോണെടുത്തത് ...അവരോടും യാത്ര പറഞ്ഞു മൊബൈൽ നമ്പറും നൽകി എന്താവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ടാ എന്നുറപ്പും നൽകി....ഡിപ്പാർച്ചറിൽ എത്തി ലഗേജുകൾ ഇറക്കി ട്രോളിയിൽ കയറ്റി....ടാക്‌സിക്കാരന് കാശും കൊടുത്തു നസീറയോടൊപ്പം അകത്തേക്ക് നടക്കുമ്പോൾ രണ്ടു ഇണക്കുരുവികൾ നടക്കുന്നത് പോലെ തോന്നി... ഗൾഫ് എയറിന്റെ കൗണ്ടറിൽ ചെന്ന് ബോർഡിങ് പാസ് വാങ്ങി...കൊച്ചി ബഹ്‌റൈൻ...ബഹ്‌റൈൻ ദോഹ....ലഗ്ഗേജ് ഇട്ടിട്ടു എമിഗ്രെഷൻ കയണ്ടറിലേക്കു നീങ്ങി..... ഞങ്ങൾ രണ്ടാളുടെയും പാസ്പോർട്ട് ടിക്കറ്റ് എന്നിവ നൽകി...നസീറയുടെ വിസയും ..... പോലീസുകാരൻ ഞങ്ങളെ ഒന്ന് നോക്കി....ഇതാരാ.... അളിയന്റെ വൈഫാണ്.... ഇങ്ങനെ പറഞ്ഞാണ് പെണ്ണുങ്ങളെ കൊണ്ട് പോകുന്നത്....ഇറച്ചി കച്ചോടത്തിനൊന്നും കൊണ്ട് പോകുവല്ലല്ലോ മൈൻഡ് യുവർ വെഡ്സ് സാർ....വാട്ട് ടു യു തിങ്ക് യുവർ സെല്ഫ്....ഇഫ് യു ആർ സിറ്റിംഗ് ഇൻ ദിസ് പ്ലേസ്...ബികോസ് ഓഫ് ആസ്....ഇഫ് യു വിൽ എഗൈൻ ടോക്ക് റബ്ബിഷ് തിങ്ങ്സ് ഐ ഹാവ് ലോഡ് ഓഫ് വേസ് ടു ബ്ലോക്ക് യു...പോലീസുകാരന്റെ വാ അടഞ്ഞു....അതും കഴിഞ്ഞു എമിഗ്രെഷനും ക്ലിയർ ചെയ്തു കസ്റ്റംസിലെത്തി....ഹാൻഡ് ലഗ്ഗേജ് സ്‌ക്രീനിങ്ങിയിട്ടു....ലേഡീസ് സെക്ഷനിലൂടെ

💬 Comments

View all comments