0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 3051

നിനക്കും പിന്നെ രണ്ടെണ്ണം ഇവിടുത്തെ ആവശ്യത്തിനും ഒകെ....

"ഒകെ ഇക്ക.....സൂരജ് ഫോൺ വച്ചിട്ട് മനസ്സിൽ പറഞ്ഞു...പൊന്നുമോനെ നവാസേ നിന്റെ പൊണ്ടാട്ടിയെ എനിക്ക് വല്ലാതങ്ങു ബോധിച്ചു...ഞാനും അവളും നിന്നെയും മുക്കും ഖത്താണിയെയും മുക്കിയിട്ടു എങ്ങോട്ടെങ്കിലും പറക്കും...അല്ലെങ്കിൽ തന്നെ ഇത്രയും മൊഞ്ചുള്ള ഒരു പെണ്ണിനെ വല്ലവർക്കും  കൊടുക്കുന്ന കാള അല്ലിയോ നീ....അവളെ ഇനി ഞാൻ കൊത്തികൊണ്ടുപൊയ്ക്കൊള്ളാം .....

ഇതേ സമയം നവാസും ആലോചിച്ചു...മോനെ സൂരജേ നീ വെറും പാമ്പും കോണിയും കളിയിലെ കോണി മാത്രമാ....നീ നന്നാവുകയോ നശിക്കുകയോ എന്ത് മൈരെങ്കിലുമാവട്ടെ....ആ പേപ്പര് കിട്ടിയാൽ നിന്നെ പിന്നെ ആർക്കു വേണം......ഞാനും എന്റെ സുബിയും മോനും കൂടി വീതിച്ചെടുക്കും എല്ലാം......

വലിയ വലിയ താപ്പാനകളെ മുട്ടുകുത്തിച്ചിരിക്കുന്നു..പിന്നല്ലേ നീ....നവാസ് മനസ്സിലോർത്തുകൊണ്ടു ചിരിച്ചു.....

"എടാ നസീബ്...ഞാൻ പതിനെട്ടാം തീയതി ഉച്ചക്കുള്ള എമിറേറ്റ്സിനു നാട്ടിൽ പോകും....മോൻ പുതിയതാണ് ...അവനിവിടുത്തെ കാര്യങ്ങൾ ഒന്നുമറിയില്ല....അവന്റെ ബതാക്ക ഒക്കെ റെഡിയാക്കി കൊടുക്കണം കേട്ടോ....ഞാൻ പോയിട്ട് വന്നിട്ട് നമ്മുക്ക് രണ്ടു മൂന്നു സ്റ്റാഫിനെ ഒക്കെ കൂട്ടി ഒന്നുഷാറാക്കണം.....ഒരു ഓഫീസ് സെറ്റ് ആപ്പും തുടങ്ങണം....

"അത് ശരിയാ നവാസിക്ക.....ഞാൻ ചോദിക്കണം ചോദിക്കണം എന്ന് കരുതിയിരിക്കയായിരുന്നു.....ഇക്ക ഇതിന്റെ സ്പോൺസർ ആരാണ്.....

"ഒരു ഖത്തരിയാടാ.....അയാൾ വല്ലപ്പോഴുമേ വരൂ.....

"ഇക്ക ഞാൻ ഒരു ഐഡിയ പറഞ്ഞു തരട്ടെ....അല്പം ഊഡായിപ്പ് ഉള്ളതുകൊണ്ടാണെന്നു കൂട്ടിക്കോ....

"നീ പറയടാ.....

"എന്തായാലും ഇക്ക ഇതിന്റെ നോക്കിപ്പു കാരനാണ്....ഇത്തിരി കൈമണി അധികം കിട്ടിയാൽ ഇക്കാക്ക് പുളിക്കുമോ....ഇല്ലല്ലോ...അയിനിടക്ക് നമ്മക്കും കൂടി വല്ല രണ്ടായിരമോ അയ്യായിരമോ ഒക്കെ തന്നാൽ മതി.....

"നീ കാര്യം പറ.....

"ഇക്കയ്ക്കറിയാല്ലോ....നമ്മള് പാസ്പോര്ട്ട് ഓഫീസാണെന്നു.....അതിനു തക്ക ബന്ധവും മുത്തു ഇക്കാന്റെ കൂടെ നടന്നു ഉണ്ടാക്കീട്ടുമുണ്ട്.....ഇക്കാക്ക് ഈടെ നിന്നും സ്വർണം കഴിച്ചിലാക്കാൻ പറ്റുവോ...ഊരിലേക്ക് ....

നീ എന്ത് ഭാഷയാടാ പറേണത്...മനുഷ്യന് മനസിലാകുന്ന ഭാഷ പറയെടാ.....

"സ്വർണം നാട്ടിലല്ലേ വിലക്കൂടുതൽ....ഈടെ നിന്നും നാട്ടിൽ കൊണ്ടുപോകാൻ പറ്റുവോ എന്ന്....വേണമെങ്കിൽ ഇടയ്ക്കിടയ്ക്ക് ഞാനും പറക്കാം...നമ്മടെ സെറ്റ് ആപ്പ് കോയിക്കോട് എയർപ്പോർട്ടിലുണ്ട്.....എന്ത് പറേണ്....

"ഉള്ളതോട....നീ പറയണത്.....

വിശ്വാസം വരുന്നില്ലേ ഇക്കാക്ക്....അവിടെ എടുക്കാനും ആളുണ്ട്.....അതും തരാക്കി തരാം.....

എങ്ങനെ എയർപോർട്ടിൽ നിന്നും പുറത്തു കടക്കുമെടാ.....

ഇക്ക എങ്ങോട്ടേക്കാണ് ടിക്കറ്റു എടുത്തിരിക്കണത്......

"കൊച്ചിക്ക്'നവാസ് ഒരു കള്ളം

💬 Comments

View all comments