0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 3482

ഒക്കെ എങ്ങനെയുണ്ട്?

“കുഴപ്പമില്ലാതെ പോകുന്നു…നാളെ ബാംഗ്ലൂരിന് പോകും…..

എന്നാൽ മോള് കൊച്ചായുമായിട്ടു സംസാരിക്ക്……ഇവിടെ സമയം  പത്തരയായി…സുനി മാമയും നസി മാമിയുമുണ്ട്…..ശാപ്പാട് എടുത്തു വെക്കട്ടെ….ഇവരിപ്പോൾ വന്നു കയറിയാതെ ഉള്ളൂ……

“ഊം….

“പറ മോളെ….ബാരി പറഞ്ഞു…..

“കൊച്ച ഹെഡ് സെറ്റുണ്ടോ…അവൾ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്…..

“ഊം…ഒരു മിനിറ്റ്….ബാരി തന്റെ ബ്ലൂട്ടൂത് സെറ്റ് കണക്ട് ചെയ്തു ചെവിയിൽ വച്ച്….

“എന്റെ പഠിത്തം നിർത്തണമെന്നാണ് ഉമ്മി പറഞ്ഞത്…..ഒപ്പം ആ അഷി കുഞ്ഞാടെ മാപ്പിളയുമുണ്ട് സപ്പോർട്ടിന്…..അയാൾ ഗൾഫിൽ കൊണ്ടുപോകാൻ പോകുവാണ് പോലും…..

“നീ വിഷമിക്കാതിരിക്ക്…..വഴിയുണ്ടാക്കാം…..

“എന്ത് വഴി…നാളെ പോയി സെർട്ടിഫിക്കേറ് എല്ലാം വാങ്ങി വരൻ ടിക്കറ്റ് തന്നിരിക്കുകയാ…..

എന്തോ ആലോചിച്ചിട്ട് ബാരി പറഞ്ഞു….”നാളെ പോകുന്നോ ബാന്ഗ്ലൂരിനു….

“ഊം..എനിക്കിവിടെ നിക്കാൻ വയ്യ…..

ഒകെ മോള് നാളെ പോകണം…..സെർട്ടിഫിക്കേറ് ഒരു വര്ഷം കഴിയാതെ കിട്ടുകയില്ല എന്ന് അവിടെ ചെന്നിട്ടു വിളിച്ചു പറഞ്ഞാൽ മതി….ബാക്കി അപ്പോഴേക്കും ആലോചിക്കാം….

“കോച്ചാ…ഒരു കാര്യം പറയട്ടെ…..

“പറഞ്ഞോ…..

“ആരെങ്കിലും അടുത്തുണ്ടോ…..

“ഇല്ല…..

“ഇന്ന് നമ്മുടെ വണ്ടി വിക്കാൻ പോയി….പക്ഷെ പേപ്പർ കൊച്ചായുടെ പേരിലാണെന്നും പറഞ്ഞു അത് നടന്നില്ല…..ആ അസ്‌ലം കോച്ചായ ഇതിനു പിന്നിൽ…..

“അവൻ കള്ളനാ…..സകലതും വിറ്റു തുലപ്പിക്കും…..ബാരി എന്തോ ഓർത്തത് പോലെ പറഞ്ഞു….

“മോളെ അന്നത്തെ ആ സംഭവത്തിന് നഷ്ടപരിഹാരമായി വാപ്പിക്കും ഒരു ഇരുപത്തിയഞ്ചു ലക്ഷം രൂപ കിട്ടിയിട്ടുണ്ട്…..അത് മോളറിഞ്ഞിരിക്കണം…..ഉമ്മയ്ക്ക് ഒരു പക്ഷെ അറിയാമായിരിക്കും….മോള് ആ കാശ് എവിടെയാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കണം…..ഇല്ലെങ്കിൽ അതും നിന്റെ തള്ള ആ നാറിക്ക് കൊടുത്തു കളയും…

“ഊം…. അവളൊന്നു മൂളി….എനിക്ക് കോച്ചായെ കാണണം….

“ഇപ്പോൾ കാണുന്നിലെ….

“അതല്ല…..അല്ലാതെ കാണണം…..അന്നത്തെ പോലെ…..

“ഊം…വഴിയുണ്ടാക്കാം…..മോള് ബാംഗ്ലൂർക്ക് ചെല്ല്…നമ്മുക്ക് വേറെ വഴിയുണ്ടാക്കാം…പോരെ….

“ഊം…അവൾ മൂളി….

എന്നാൽ മോള് കിടന്നോ…സമയം ഒരുപാടായില്ലേ…..മെസ്സഞ്ചർ ഡിസ്കണക്ട് ചെയ്തിട്ട് ബാരി നയ്മയെയും സുനീറിനെയും നോക്കി പറഞ്ഞു...ഞാൻ പറഞ്ഞില്ലേ അവൻ ഭൂലോക ഊടായിപ്പാണ്‌.....വണ്ടി വിൽക്കാൻ പോയെന്നു.....ഭാഗ്യത്തിന് എന്റെ പേരിലായതു കൊണ്ട് അത് നടന്നില്ല.....

എന്തോ ഓർത്തത് പോലെ സുനീർ പറഞ്ഞു...ആ....അളിയാ ...ഇന്ന് രാവിലെ ആലിയ ഇത്തി വിളിച്ചു വണ്ടി ആരുടെ പേരിലാണെന്ന് ചോദിച്ചു.....ഞാൻ പറഞ്ഞു അളിയന്റെ പേരിലാണെന്ന്....കാര്യം ഒന്നും പറഞ്ഞില്ല.....

"ആ അഷി പെണ്ണിന്റെ കാര്യമാണ്

💬 Comments

View all comments