Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]
ഇനി കഷ്ടം...അതും പറഞ്ഞു അവർ അത്താഴം കഴിക്കാനായി ഇരുന്നു....എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ സുനീറും നസീറയും പോകാനിറങ്ങി.....അവനിറങ്ങുമ്പോൾ നയ്മയെ നോക്കി ഒന്ന് ചിരിച്ചു....ആയിക്കോട്ടെ എന്ന മട്ടിൽ നൈമയും ചിരിച്ചു.... ഇന്നലെ ബഹ്‌റൈൻ എന്ന മഹാനഗരത്തിൽ വച്ച് തനിക്കു ലഭിച്ച സുഖങ്ങൾ ആകെ ഒരു സന്തോഷമയമായിരുന്നു....ഇനി അങ്ങനെ ഒരു ദിനം ജീവിതത്തിൽ വരുമോ ആവോ....ഇനി പാത്തും പതുങ്ങിയുമല്ലേ ബാരി ഇക്കയോടൊപ്പം ചിലവഴിക്കാൻ പറ്റൂ....
"എന്താടോ താൻ ഇത്ര ആലോചിച്ചു കൂട്ടുന്നത്....സുനീർ നസിയോട് ചോദിച്ചു.....
"ഏയ് ഒന്നുമില്ല ഇക്ക....ഞാൻ ആലോചിക്കുകയായിരുന്നു അവിടെ നമ്മൾ കൂട്ടമായിട്ടു കഴിഞ്ഞിട്ട് ഒറ്റ തിരിഞ്ഞു ഇവിടെ കഴിയണമല്ലോ എന്നുള്ളത്....
"ഒറ്റക്കാണെന്നു ആര് പറഞ്ഞു...നൈമ ഇത്തിയുണ്ട്..ബാരി അളിയനുണ്ട്....പിന്നെ ഇനി ഇപ്പോൾ ഷബീർ അളിയനും ഇങ്ങെത്തില്ലേ...ഉമ്മാക്ക് സുഖമായാൽ ഉമ്മയെ കൂടി ഇങ്ങു കൊണ്ട് വരണം.....നമ്മൾ എന്നിട്ടു ഒരു വില്ലയെടുത്തു അങ്ങോട്ട് മാറാം....പോരെ....അതൊക്കെ പോട്ടെ യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.....
"കുഴപ്പമില്ലായിരുന്നു....ഇക്ക ഇങ്ങനെ എന്നോട് സംസാരിക്കുന്നത് തന്നെ ആദ്യമായിട്ടാ അത് തന്നെ അത്ഭുതം....
"ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു എന്റെ നസി കുട്ടൻ....
"അത് പോട്ടെ..ഇപ്പോഴും വീശലുണ്ടോ.....
"ഏയ്..ഇല്ല...അതന്നത്തെ മാനസിക സമ്മർദ്ദത്തിൽ വീശിപ്പോയതല്ലേ.....
"അൽപ സ്വല്പം വീശുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല കേട്ടോ....അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.....
"നമ്മുക്ക് നാളെ ഉച്ചകഴിഞ്ഞിട്ടു ഷോപ്പിംഗിനു പോകണം....ഇവിടുത്തെ ലുലു ഹൈപ്പർമാർക്കറ്റിൽ....കൂടെ നൈമാ ഇത്തയെയും കൂട്ടാം.....
"ഇടപ്പള്ളിയിൽ ലുലുമാൾ വന്നപ്പോൾ ഏതോ അത്ഭുത ലോകം കാണാൻ പോകുന്നത് പോലെയാ ഞങ്ങൾ പോയത്....നസീറ പറഞ്ഞു.....
"അത് ആദ്യത്തെ ഔട്ട് ലെറ്റല്ലേ ഇന്ത്യയിൽ അതുകൊണ്ടാണ്....ഇവിടെ ഞങ്ങള് ചാള വാങ്ങിക്കുന്ന കടയാണ് ലുലു.....സുനീർ ചിരിച്ചു കൊണ്ട് പറഞ്ഞു.....അവർ അവരുടെ ഫ്ലാറ്റിലെത്തി.....മറ്റെന്നാൾ വെള്ളിയാഴ്ചയാണ് നമ്മുടെ ഷോപ്പിന്റെ ഉത്‌ഘാടനം.....ഉച്ച കഴിഞ്ഞു....
അവർ ഫ്ലാറ്റിലേക്ക് കയറി.....നൈമ ഇത്തിയുടെ ഫ്‌ളാറ്റോളം വലിപ്പമില്ലെങ്കിലും സിംഗിൾ ബെഡ്‌റൂം ഫ്‌ളാറ്റ്..നാട്ടിലെ മുറി എങ്ങനെയാണോ സുനീർ സജ്ജീകരിച്ചിരിക്കുന്നത് അത് പോലെ തന്നെ ഇവിടെയും....വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മുറി....അവൾ ഹാളിൽ നോക്കി.....ഫിലിപ്സിന്റെ ടീ വി.....ചുവരിൽ ഫ്‌ളവർ വെസ് തൂക്കിയിരിക്കുന്നു.....ബെഡ് റൂമിലേക്ക് കയറി....രണ്ടു അലമാരകൾ...ഡബിൾ കോട്ട ബെഡ്....അതിൽ പൂക്കൾ ഉള്ള ഒരു നീല ബെഡ്ഷീറ്റ് വിരിച്ചിരിക്കുന്നു......അവൾക്കു ശരീരത്തിൽ തണുപ്പടിക്കുന്നത് പോലെ തോന്നി......അപ്പോഴേക്കും ഡോർ ലോക്ക് ചെയ്തു സുനീരും എത്തി.....
"എന്താടോ
💬 Comments
View all comments