0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 3489

ജീൻസിലും കറുത്ത ടീഷർട്ടിലും ഒപ്പം വൃത്തി വെട്ടിയാക്കിയ മുടി...നിവിൻ പൊളി സ്റ്റയിൽ താടി...ആകെ മൊത്തത്തിൽ ഒരു മാറ്റം.....

"ഹായ്...ഫാരി....

"ഹായ് ....അവളും തിരികെ ഹായ് പറഞ്ഞു....അവൻ ചങ്ങനാശ്ശേരിക്കാരി കുട്ടിയെ നോക്കി കൊണ്ടും ഒരു ഹായ് പറഞ്ഞു...

"അവളും തിരികെ ഹായ് പറഞ്ഞു.....

"ഞാൻ ഇവിടൊട്ടിരുന്നോട്ടെ.....അവൻ ആ കുട്ടിയോട് ചോദിച്ചു.....

"ഇരുന്നു കൊള്ളൂ....അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.....

"എന്താ പേര്.....

"സ്റ്റെല്ല.....

"അവൻ ആ കുട്ടിയോട് പരിചയപ്പെട്ടു....അവന്റെ ആ പെരുമാറ്റം ഫാരിയിൽ അല്പം കൂടി ഇമ്പ്രെസ്സിവ് ആയി....പിന്നെ അവൻ ഫാരിയുടെ നേരെ തിരിഞ്ഞു....

"എന്താടോ ഒരു മൗനം.....

"ഏയ് ഒന്നുമില്ല.....ഫാരി ചിരിച്ചു കൊണ്ട് പറഞ്ഞു.....

"ആ പുറത്തു നിന്നത് ആണോ തന്റെ ഉമ്മച്ചി....

"ഊം....അവളൊന്നു മൂളി.....

ഇങ്ങനെ മൂളാനും ഞാൻ മാത്രം ചോദിക്കാനും ആണെങ്കിൽ ഞാൻ പോകുവെ.....അൽതാഫ് പറഞ്ഞു...അവളപ്പോൾ സ്റ്റെല്ലയെ നോക്കി കണ്ണുകാണിച്ചു...

അൽതാഫ് സ്റെല്ലയോടു ചോദിച്ചു....ടീ.ടീ ടിക്കറ്റ് ചെക്ക് ചെയ്തോ.....

"ആ അത് കോട്ടയം കഴിഞ്ഞപ്പോഴേ കഴിഞ്ഞു....

"എന്റേതും കഴിഞ്ഞു....ആലുവ അടുത്തപ്പോൾ.....എന്റെ സീറ്റ് എസ് 4 ൽ ആണ്....സ്റ്റെല്ല അങ്ങോട്ട് മാറാമെങ്കിൽ എനിക്ക് ഫാരിക്കൊപ്പം ഇരിക്കയായിരുന്നു.....

"നോ പ്രോബ്ലം.....സ്റ്റെല്ല ചിരിച്ചു കൊണ്ട് പറഞ്ഞു.....

"താങ്ക് യു സിസ്....അവൻ അവളുടെ നേരെ കൈനീട്ടികൊണ്ടു പറഞ്ഞു....

"വെൽകം ബ്രോ....അവൾ ഷെയ്ഖ് ഹാൻഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.....ആന്റെ മാറ്റങ്ങൾ ഫാരിയെ അത്ഭുതപ്പെടുത്തി....ഹെന്റെ റബ്ബേ ഒരു മാസം മുമ്പ് തന്റെ ശരീരത്തിൽ ആർത്തിയോടെ പ്രാപിച്ചവൻ ഇപ്പോൾ എന്ത് ഒതുങ്ങിയ പെരുമാറ്റം....ഫാരി...ഞാൻ സ്റ്റെല്ലയെ അങ്ങോടാക്കിയിട്ടു വരാം....സ്റ്റെല്ല ലഗ്ഗേജ് ഇവിടെ ഇരുന്നോട്ടെ നോ പ്രോബ്ലം....രാവിലെ നമ്മൾ ഒരുമിച്ചല്ലേ ഇറങ്ങുന്നത്.....ഏതൊക്കെയാണ് ബാഗ്....സ്റ്റെല്ല അവളുടെ ബാഗ് കാണിച്ചു കൊടുത്തു....ഒകെ ഞാൻ രാവിലെ ഇതുമായി ഇറങ്ങിക്കൊള്ളാം....എന്നാൽ വന്നോളൂ...സ്റ്റെല്ല അൽത്താഫിന് പിറകെ നടന്നു.....അവൻ അവളെ എസ് 4 കൊണ്ടുപോയി തന്റെ സീറ്റിൽ ഇരുത്തിയിട്ടു തിരിഞ്ഞപ്പോൾ സ്റ്റെല്ല തിരക്കി....

"ഫാരിയും അൽത്താഫും തമ്മിൽ.....

"ഫ്രെണ്ട്സ്....അതിനപ്പുറം ഒന്നുമില്ല.....എന്റെ ചരിത്രങ്ങൾ വളരെ വലുതാണ് സ്റ്റെല്ല.....അതൊക്കെ ഇനിയുള്ള യാത്രകളിൽ എവിടെ എങ്കിലും വച്ച് കണ്ടാൽ പറയാം.....ആ പിന്നെ ഈ ഒരു സഹായത്തിനു നന്ദി....ബാംഗ്ലൂർ നഗരത്തിൽ എന്താവശ്യമുണ്ടെങ്കിലും എന്നെ കോൺടാക്ട് ചെയ്യാൻ മടിക്കണ്ടാ.....

"എങ്ങനെ ബ്രോ ...അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു....

"ഓ....സോറി സിസ്....ഞാൻ

💬 Comments

View all comments