Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]
വിത്ത് ഇൻ ത്രീ ഡേയ്സ് ദുബായിക്ക് പോകും....ആ പിന്നെ കോൺടാക്ട് ചെയ്യാൻ ഈസി മെസ്സഞ്ചർ ആണല്ലോ....അല്ലെങ്കിൽ വാട്സാപ്പ്.....മെസ്സഞ്ചറിൽ അൽതാഫ് നവാസ്....വാട്സാപ്പ് നമ്പർ ഞാൻ ഇപ്പോൾ മിസ് കാൾ ചെയ്യാം ....ഓ കെ....താങ്ക് യു എഗൈൻ അവൻ ഫാരിക്കരികിലേക്കു തിരിച്ചു....
അവൻ അരികിലേക്ക് വരുന്നത് കണ്ടു അവൾക്കാദ്യം മനസ്സിലേക്കോടിയെത്തിയത് അന്ന് ബസ്സിൽ വച്ചുണ്ടായ അനുഭവമാണ്...തന്റെ ശരീരത്തിൽ ഇഴഞ്ഞ അവന്റെ കരങ്ങൾ.....അവൾക്കവനെ ഫേസ് ചെയ്യാൻ ഒരു മടിപോലെ തോന്നി.....അവനിൽ തനിക്കെന്തോ ഒരടുപ്പം തോന്നുന്നത് പോലെ....അവളോർത്തു.....
"എന്താണ് പിന്നെ...അൽതാഫ് മൗനത്തിനു വിരാമമിട്ടുകൊണ്ട് ചോദിച്ചു....
"ഒന്നൂല്ല....അവൾ പറഞ്ഞു....
അവൻ അവൾക്കെതിരെ ഇരുന്നുകൊണ്ട് പറഞ്ഞു..."ഒരിക്കലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല...പക്ഷെ കാണുമ്പോൾ മാപ്പ് പറയണമെന്നുണ്ടായിരുന്നു.....ഞാൻ കഴിഞ്ഞ കാലങ്ങളിൽ ചെയ്ത തെറ്റുകൾ ഒക്കെ എനിക്ക് ബോധ്യമായി.....ഇനി ആ വഴിക്കില്ല.....ഞാൻ ഇവിടം വിടുന്നത് തന്നെ സത്യത്തിൽ ഒരു ഒളിച്ചു ഓട്ടം തന്നെയാ.....അവൻ പറയുന്നതെല്ലാം അവൾ കേട്ട് കൊണ്ടിരുന്നു.....തന്നോട് ചെയ്തതോർത്തപ്പോൾ വല്ലാത്ത പ്രയാസം തോന്നി....താന്തോന്നിത്തരം ..അല്ലാതെന്താ.....ഇപ്പോൾ എല്ലാം പറഞ്ഞു മാപ്പു ചോദിക്കുമ്പോൾ നല്ല ഒരു സുഹൃത്തിനെ കിട്ടുന്നത് പോലെ.....
"അതൊക്കെ മറന്നേക്കൂ.....ഫാരി പറഞ്ഞു....എന്നെയും ദുബായിക്ക് കൊണ്ടുപോകാൻ നിൽക്കുകയാ എന്റെ കൊച്ച.....
"ഏതു ആ കറുത്ത വയറുന്തിയ മനുഷ്യനാണോ....
"അതെ...എനിക്കിഷ്ടമല്ല അയാളെ.....
"അതെന്താ.....
"എനിക്കറിയില്ല.....എനിക്ക് ഇനിയും പഠിക്കണം...ദുബായിയിലൊന്നും പോകണമെന്നില്ല.....
"താൻ തന്റെ ഉമ്മയോട് പറഞ്ഞില്ലേ.....
"പറഞ്ഞു...ആരു കേൾക്കാൻ....
"എന്നിട്ടു താൻ എന്ത് തീരുമാനിച്ചു......
"എനിക്ക് ഈ കോഴ്സ് കംപ്ലീറ്റ് ചെയ്യണം.....എന്നെ ഹെല്പ് ചെയ്യാൻ പറ്റുവോ.....
"അതിനു പേടിക്കണ്ടാ.....ബാംഗ്ലൂരിൽ എന്ത് സഹായവും ഞാൻ ചെയ്തു തരാം.....അതിനു പറ്റിയ ടീം തന്നെയുണ്ട്....പോരെ....ആ പിന്നെ തനിക്കു പഠിക്കാനാണ് താത്പര്യമെങ്കിൽ അങ്ങനെ തന്നെ മുന്നോട്ടു പോകുക....എന്താവശ്യത്തിനും എന്നെ വിളിക്കാൻ മടിക്കണ്ടാ......
"ഊം....അവളൊന്നു മൂളി.....
ട്രെയിൻ ചൂളമടിച്ചുകൊണ്ടു പാഞ്ഞു.....പാലക്കാട്,കോയമ്പത്തൂർ, ഈറോഡ് അങ്ങനെ....അപ്പോഴേക്കും ഫാരിയും അൽത്താഫും അടുത്ത് കഴിഞ്ഞു...ഒരു നല്ല സുഹൃത്തുക്കളെ പോലെ.....
അവൾവന് തന്റെ മൊബൈലിലുള്ള കുടുംബ ചിത്രങ്ങൾ എല്ലാം കാണിച്ചു കൊടുത്തു.....ഇതാണ് എന്റെ ഉമ്മി....
"എനിക്കറിയാം...ഞാൻ കണ്ടിട്ടുണ്ട് ബാംഗ്ലൂരിൽ വച്ച്.....അന്ന് ഫാരിയുടെ ഉപ്പയോടൊപ്പം.....
"അയ്യോ അതെന്റെ ഉപ്പയല്ല....എന്റെ ക്യൂട്ട് കോച്ചായ....പാവം....ഈ അസ്‌ലം കോച്ചായെ പോലെയല്ല....നല്ല സ്നേഹമുള്ള മനുഷ്യനാണ്.....ഇതാണ് എന്റെ ഉപ്പ..അവൾ ഫാറൂഖിന്റെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു......അപ്പോൾ അവളുടെ കണ്ണിൽ
💬 Comments
View all comments