0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 3492

തൊട്ടുരുമ്മി ക്രാച്ച് എന്ന ശബ്ദാത്തോടെ ഇറങ്ങി......ഇതുവരെയും അവനും അവളും തമ്മിൽ സംസാരിച്ചില്ല.....വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ അവൻ അവളോട് പറഞ്ഞു...പാസ്പോർട്ട് എവിടെ?....അവൾ ബാഗിൽ കയ്യിട്ടു പാസ്പോർട് എടുത്തു നൽകി.....പ്രത്യേകിച്ച് ലഗേജുകൾ ഒന്നും തന്നെയില്ലാത്തതിനാൽ പെട്ടെന്ന് പുറത്തിറങ്ങാൻ സാധിച്ചു......ദൂരെ നിന്നും ആരോ ഒരാൾ അസ്ലമിന് നേരെ കൈ കാട്ടുന്നത് അവൾ കണ്ടു.....ഒപ്പം ഒരു ഇരുപതു വയസ്സ് പ്രായം തോന്നുന്ന പയ്യനും......അവന്റെ കയ്യിൽ ഒരു ട്രോളി ബാഗുണ്ട്.....യാത്ര കഴിഞ്ഞു എത്തിയതാണെന്നു തോന്നുന്നു.....അസ്‌ലം അയാൾക്കരികിലേക്കു നടന്നു നീങ്ങി....അഷീമ അവനോടൊപ്പം അയാൾക്കരികിലേക്കു ചെന്ന്.....

"അസ്‌ലമേ യാത്ര ഒക്കെ സുഖായിരുന്നോ?

"ഹാ നവസിക്ക.....സുഖകരം.....ആ നിൽക്കുന്ന ആളിന്റെ പേര് നവാസ് ആണെന്ന് മനസ്സിലായി......അയാൾ തന്നോടൊപ്പം നിന്ന പയ്യനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു.....ഇത് അൽതാഫ്....ഇതാണ് എന്റെ ഒരേ ഒരു മകൻ....ആ പയ്യൻ തന്നെ മുമ്പെങ്ങോ കണ്ടത് പോലെ തന്നെ നോക്കി നിൽക്കുന്നു.....എന്നാലും സൗമ്യമായ നോട്ടമാണ്....ശരീര ഭാഗങ്ങളെ തുളയ്ക്കുന്ന നോട്ടമല്ല.....

"ഇവൻ ആള് ഉഷാറായല്ലോ നവാസിക്ക......

"ഊം....നവാസ് ഒന്ന് മൂളി.....

"ആ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ നവാസിക്ക.....ഇതാണ് അഷീമ....എന്റെ ഭാര്യ.....എന്റെ ബിസിനസ്സ് സാമ്രാജ്യത്തിനു തുടക്കമിടാൻ ഞാൻ കൊണ്ട് വന്നിരിക്കുന്ന എന്റെ രാഞ്ജി.....അസ്‌ലം ചിരിച്ചു കൊണ്ട് പറഞ്ഞു......

"അഷീമ അയാളെ നോക്കി ഒന്ന് ചിരിച്ചു.....നവാസും .....അപ്പോഴും ആ പയ്യൻ തന്നെ തന്നെ നോക്കുന്നത് അവൾ ശ്രദ്ധിച്ചു......

"നവസിക്ക ഞാൻ ഒന്ന് ടോയ്‌ലറ്റിൽ കയറിയിട്ട് വരാം......അസ്‌ലം പറഞ്ഞു......

"നില്ലെടാ....ഞാനും വരുന്നു.....നവാസും അസ്ലാമിനോടൊപ്പം പോയി......അൽത്താഫും അഷിയും തനിച്ചായി.....

"ഇത്തയെ നല്ല പരിചയം പോലെ.....അവൻ തുടക്കമിട്ടു.....

"എവിടെയാ വീട്....അവൾ ഉപചാരപൂർവ്വം എന്ന വണ്ണം ചോദിച്ചു.....

"ഞങ്ങൾ ഇപ്പോൾ കാലിക്കറ്റിലാണ്.....നേരത്തെ എറണാകുളത്തു ഉണ്ടായിരുന്നു.....അവൻ പറഞ്ഞു.....

"അപ്പോൾ ഒരു വഴിയും ഇല്ല...അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.....എന്റെ ഒരു ചേട്ടത്തി കൊച്ചിയിലുണ്ട്....അവിടെ വന്നപ്പോഴെങ്ങാനും എവിടെങ്കിലും വച്ച് കണ്ടതാകാം......

അവൻ എന്തോ ഓർത്തത് പോലെ ചോദിച്ചു..."ഫാരി......

"ആഹാ...ഫാരിയെ അറിയുമോ.....അഷീമ തിരക്കി.....

"അറിയാം....ബാംഗ്ലൂരിലായിരുന്നു ഞാൻ...ഞങ്ങൾ മിനിങ്ങാണ് ട്രെയിനിൽ ഒപ്പമുണ്ടായിരുന്നു......

"ഫാരി എന്റെ ചേട്ടത്തിയുടെ മകളാണ്......

"ഇപ്പോൾ പിടികിട്ടി......ഫാരിയുടെ വീട്ടിൽ വന്ന സമയത്തു അവിടെയുണ്ടായിരുന്ന ആൽബത്തിൽ ഇത്തയുടെ ഫോട്ടോ കണ്ടിട്ടുണ്ട്......എസ്....അവനൊരു കള്ളം പറഞ്ഞു.....

"അതെയോ.....പേരെന്താ ?

അൽതാഫ്.....അവൻ പറഞ്ഞു....

അൽതാഫ് ഇവിടെ ജോലിക്കായി വന്നതാണോ.....

"ആ ഉപ്പ ഇവിടെ ഒരു ഗോൾഡ്

💬 Comments

View all comments