0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 3510

അഷീമക്ക് ആകെ ബുദ്ധിമുട്ടുപോലെ തോന്നി.....

"ഫീ കസ്റ്റമർ.....അസ്‌ലം ഫിലിപ്പിനോയോട് ചോദിച്ചു.....

"മാപി....ഡേ ബിഫോർ യേസ്റ്റർഡേ ഒൺ കസ്റ്റമർ....തൊന്തി ദിർഹംസ് ....ഹു ഈസ് ദിസ് ? അവൾ അഷീമയെ നോക്കി ചോദിച്ചു...

"ന്യൂ.....അവൻ പറഞ്ഞു.....

ഹായ്...ഇന്തോനേഷ്യൻ പെണ്ണ് അവൾക്കു നേരെ ചിരിച്ചു കൊണ്ട് കൈ വീശി....അപ്പോഴേക്കും ഫിലിപ്പിനോയുടെ മൊബൈലിൽ കാൾ വന്നു.....

അവൾ ചോദിക്കുന്നത് കേട്ട്....ഒൺ സോത് ..ഓർ പുൾ നൈറ്റ് ....ഓൺ സോത് തേതി ദിർഹംസ്....പുൾ നൈറ്റ് ഓൺ പിപ്റ്റി....മാപി ....തൊന്തി.....തേതി....ദിർഹംസ്....കം റോള .....കാൾ....പീ റൂം....ഏജൻറ് പീ....നോ....മാപി....തേതി ....ഒകെ....

ഓൺ കസ്തമാർ കമിങ് ....അചലം പായി.....പിലിപ്പിനോ പറഞ്ഞു....

"ഗുഡ്....

അഷീമ ഒന്നും മനസ്സിലാകാതെ നോക്കി.....കുറെ കഴിഞ്ഞപ്പോൾ പിലിപ്പിനോ ആർക്കോ വഴി പറഞ്ഞു കൊടുക്കുന്നത് പോലെ തോന്നി.....അവൾക്ക്....അവൾ മുറിയിൽ തന്നെ ഇരുന്നു.....ആരോ ഡോർ ബെൽ അടിക്കുന്നത് പോലെ തോന്നി...അവൾ പുറത്തേക്ക് ഇറങ്ങിയില്ല.....അസ്‌ലം പോയി കതകു തുറന്നു....പിന്നെ അഷീമ കേൾക്കുന്നത് മലയാളത്തിലുള്ള സംസാരമായിരുന്നു.....

"വാ....കയറിയിരിക്കു....അസ്ലാമാണ്.....

"ടീന.....ഫാത്തിമ....അസ്ലമിന്റെ വിളി കേട്ട്.....അവരെയാണ് വിളിക്കുന്നത് എന്ന് മനസ്സിലായി.....

"മലയാളികൾ ആരുമില്ലേ....വന്നയാളിന്റെ ചോദ്യം....

"ഉണ്ട്...ഫ്രഷ് ആണ്....ഇന്ന് വന്നതേ ഉള്ളൂ.....നാളെ ഇറങ്ങും.....നാളെ വന്നാൽ തരാം....അസ്ലമിന്റെ സംഭാഷണം അവൾ കേട്ട്.....

"ഒന്ന് വിളിക്കാമോ....കാണാനാണ്....

"നാളെ വാ ഭായി ...നല്ലോണം കാണാമല്ലോ.....ഇപ്പോൾ ഇവർ രണ്ടു പേരുമെ ഉള്ളൂ.....റ്റീനയും ..ഫാത്തിമയും ഇറങ്ങി വന്നു....

"ആരെ വേണം...അസ്ലമിന്റെ ചോദ്യം....

"റേറ്റ് അല്പം കൂടുതലാണ് ഭായി....

"എന്റെ ഭായി ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് കൂടുതൽ ഒന്നുമല്ല....മലയാളിയാണെങ്കിൽ ഒരു ഷോട്ടിന് നിങ്ങൾ നാൽപതു ദിർഹംസ് തരണം ...ഫുൾ നൈറ്റിന് ഇരുന്നൂറു ദിർഹംസും.....

"എന്നാൽ ആ ഫിലിപ്പൈനി മതി.....

"ടീന യു ഗോ....പിന്നെ വന്നയാളിന്റെ സംസാരവും അസ്ലമിന്റെ സംസാരവും കേൾക്കാനില്ല.....സംഗതി അത്ര പന്തിയല്ല എന്ന് അവൾക്കു തോന്നി....ഇത് ബിസിനസ്സ് വേറെയാണ്....വ്യഭിചാരം....ഇയാളിൽ നിന്നും അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനുമില്ല.....അപ്പോൾ മുമ്പേ മലയാളിയുടെ കാര്യം പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണോ.....ഇന്ന് വന്നതേ ഉള്ളൂ എന്നും..നാളെ ഇറങ്ങുമെന്നുമൊക്കെ.....അവൾക്കു തല ചുറ്റുന്നത് പോലെ തോന്നി.....

ഫാത്തിമ....ഐ ഗോ ആൻഡ് ബ്രിങ് ഫുഡ്....അസ്ലമിന്റെ സംഭാഷണം കേട്ട്....

"ഒകെ ഭായി....

ഇവളുമാർ അയാളെ ഭായിന്നാണ് വിളിക്കുന്നത്.....അഷീമിക്കു മനസ്സിലായി.....കതകു തുറന്നു അസ്‌ലം പുറത്തേക്കു പോകുന്ന ശബ്ദം കേട്ട്.....കുറെ കഴിഞ്ഞപ്പോൾ കതകു

💬 Comments

View all comments