0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : Kambikathakal Read All Parts 2216

പറന്നു.......തന്റെ പുതിയ പച്ചപ്പ്‌ തേടിയുള്ള യാത്രയാണല്ലോ ഇതെന്നോർത്തു അവൻ സീറ്റ് ഹെഡറിലേക്കു തല ചായ്ച്ചു.........അമ്പരത്തിലെ മേഘങ്ങളേ കീറിമുറിച്ചു കൊണ്ട് എമിറേറ്റ്സ് വിമാനം നെടുമ്പാശേരിയിലേക്കു പറക്കുമ്പോൾ സുനൈനയുടെ മനസ്സിൽ തനിക്കു വരാൻ പോകുന്ന കുഞ്ഞിനെകുറിച്ചും തന്റെ ഭർത്താവിന്റെ പുതിയ ജീവിതമാർഗ്ഗത്തിനെകുറിച്ചുമുള്ള ചിന്തകളായിരുന്നു.....

***************************************************************************************************************

രാവിലെ തന്നെ ടൌൺ ഹാളിനരികിലുള്ള ട്രാവൽ ഏജൻസിയിൽ വൈശാഖൻ എത്തിച്ചേർന്നു....ബാരിയുടെ നിർദ്ദേശപ്രകാരമാണ് താൻ അവിടെ പാസ്പോർട്ട് അഞ്ചു ദിവസം മുന്നേ കൊണ്ടുകൊടുത്തത്.....അവൻ അവിടെ ചെന്നാലുടൻ തന്നെ വിസ ശരിയാകുമെന്ന് പ്രതീക്ഷിച്ചതല്ല....ചുരുങ്ങിയത് ഒരു മാസം എടുക്കുമെന്നായിരുന്നു പ്രതീക്ഷ..പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു കൊണ്ട് വിസ അവൻ ഈ ട്രാവൽ ഏജൻസിയിലാണ് അയച്ചു കൊടുത്തത്....ഇന്ന് പത്തുമണിക്ക് വരുവാനാണ് ട്രാവൽ ഏജൻസിയിലെ ഉടമസ്ഥൻ പറഞ്ഞത്...അവിടെ ആകെ ഒരു ബഹളമയം.....വൈശാഖൻ കാര്യമന്വേഷിച്ചപ്പോൾ ഇന്ന് സൗദിയിലേക്കുള്ള ഒരു ഇന്റർവ്യൂ അവിടെ വച്ച് നടക്കുന്നതായി അറിഞ്ഞു....ഉടമസ്ഥൻ എത്തിയിട്ടില്ല...പകരം രണ്ടു മൂന്നു സ്റ്റാഫുകൾ മാത്രം.....താനെത്ര മണ്ടനാണ്...എന്നെ ഗൾഫ് യാത്ര സഫലമായേനെ ...ഇതുപോലെ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നെങ്കിൽ.....അതുമാലോചിച്ചു കൊണ്ട് വൈശാഖൻ അകത്തേക്ക് കയറി.....തിലകക്കുറിയണിഞ്ഞ തരുണീമണിയോട് വൈശാഖൻ തന്റെ പാസ്സ്പോർട്ടിന്റെ കാര്യത്തെക്കുറിച്ചു തിരക്കി.....

"ചേട്ടൻ ഒരു പതിനൊന്നര കഴിഞ്ഞിട്ട് വാ....സാർ ഇപ്പോൾ കോരിയറുകൾ കളക്ട് ചെയ്യാൻ പോയിട്ടേ ഉള്ളൂ....

"അപ്പോൾ എന്റെ പാസ്പോർട്ട് ഇവിടെ ഇല്ലേ....

"എന്റെ ചേട്ടാ...ഞങ്ങളല്ല വിസ അടിക്കുന്നത്.....അത് ബോംബയിൽ പോയി തിരിച്ചു വരണ്ടേ....എന്നാണ് കൊടുത്തത്....

വൈശാഖൻ ദിവസം പറഞ്ഞു....

"എവിടുത്തേക്കുള്ള വിസയാണ്.....

"ഗൾഫിലേക്കുള്ള.....

"അത് മനസ്സിലായി...ഗൾഫിൽ എവിടേക്കാണ്...പോകുന്ന സ്ഥലം പോലും അറിയില്ലേ.....

"അത് ബാരി എന്ന ആളിന്റെ കെയറോഫിലുള്ള ഒരു വിസയാണ്.....

"ആ....മനസ്സിലായി...ബാരി സാറിന്റെ കേസാണ് അല്ലെ....ഖത്തർ വിസ......അപ്പോൾ ചേട്ടൻ എന്തായാലും ഒരു പന്ത്രണ്ടരയോട് വന്നാൽ മതി...വിസ പാസ്സ്പോർട്ടിൽ അടിച്ചിട്ടുണ്ടെങ്കിൽ...പാസ്പോർട്ട് വന്നിട്ടുണ്ടെങ്കിലാണ് കേട്ടോ...ടിക്കറ്റുമായെ സാർ വരുത്തുള്ളൂ...ഇപ്പോഴത്തെ സാഹചര്യം അറിയാമല്ലോ....ഒന്നുകിൽ ഒമാൻ വഴി പോകണം....അല്ലെങ്കിൽ ഡയറക്ട് ഫ്‌ളൈറ്റ് കിട്ടണം.....എന്തായാലും ഇവിടുത്തെ സാർ വരട്ടെ...ചേട്ടൻ ഒന്ന് കറങ്ങി വാ.....ഇന്ന് ഇവിടെ ഒരു ഇന്റർവ്യൂ ഉണ്ട്.....അതിന്റെ തിരക്കിലാണ് എല്ലാരും.....ഇപ്പോൾ ക്ലയന്റ് എത്തും.....

വൈശാഖൻ ഇറങ്ങി പ്രതിഭയെ വിളിച്ചു....വിവരം പറഞ്ഞു......ടൗൺഹാളിനു മുന്നിൽ ചുറ്റിപറ്റി നിന്നിട്ടു പതുക്കെ ലിസി ജംക്ഷനിലേക്കു നടന്നു......രണ്ടു രണ്ടര മണിക്കൂർ എങ്ങനെ തള്ളി നീക്കും എന്ന ചിന്തയിലായിരുന്നു

💬 Comments

View all comments