Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
വൈശാഖൻ.....അപ്പോഴാണ് അവന്റെ കണ്ണുകൾ മുന്നിൽ കണ്ട ബോർഡിലേക്ക് ഉടക്കിയത്...ബാർ......കാലുകൾ അവനെ അങ്ങോട്ട് ചലിപ്പിച്ചു.....കയ്യിൽ ഇരുപതിനായിരം രൂപയുണ്ട്.....അതും പ്രതിഭയുടെ കയ്യിൽ കിടന്ന അവസാന സ്വർണ്ണമായ വള പണയം വച്ച് കിട്ടിയത്...ഇവിടെ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കാശ് വല്ലതും ആകും എന്ന് കരുതി തന്നതാണ്......ബാറിന്റെ മുന്നിൽ എത്തിയപ്പോൾ അവന്റെ മനസ്സ് തന്റെ ഭാര്യക്ക് കൊടുത്ത വാക്കോർത്തു.....ഇനി മദ്യപിക്കില്ല എന്ന വാക്ക്......വലിയ ഒരു ദ്വന്ദ യുദ്ധം തന്നെ മനസ്സും തലച്ചോറുമായി നടന്നു.....ആ ബാറിന്റെ വാതിൽക്കൽ തന്നെ പത്തുമിനിറ്റ് നിന്ന്.....വേണ്ടാ....താൻ പ്രതിഭക്കു കൊടുത്ത വാക്കാണ്......അവൻ ബാറിന്റെ ബോർഡിലേക്ക് രണ്ടു മൂന്ന് തവണ നോക്കി......കാലും തലച്ചോറും പ്രേരിപ്പിക്കുന്നുവെങ്കിലും മനസ്സ് തടയുന്നു......അവനപ്പോഴാണ് തൊട്ടുമുന്നിലുള്ള മറ്റൊരു ബോർഡ് കണ്ടത്......മസായ ആയുർവേദിക് തെറാപ്പി.....ബോഡി മസ്സാജ്.സ്റ്റീമു ബാത്....അങ്ങനെ നിരവധി ഓഫാറുകൾ......എന്തായാലും ഒന്ന് മസ്സാജ് ചെയ്യിച്ചേക്കാം......അവൻ മനസ്സിൽ കരുതി...തലയിലെ സങ്കോചവും മാറും...ഒരുന്മേഷവും കിട്ടും.....അവൻ അവിടേക്കു നടന്നു....ചെറിയ ഒരു ഇടവഴിയിൽ സ്റ്റെപ്പുകളിലൂടെ വേണം മുകളിലേക്ക് കയറാൻ....അവിടെ ആരോ മാർക്ക് കൊണ്ട് മസായ ആയുർവേദിക്ക് തെറാപ്പിയുടെ ബോർഡ് കൊടുത്തിട്ടുണ്ട്.....അവൻ ആ സ്റ്റെപ്പ് കയറി മുകളിലേക്കെത്തി......റിസ്പഷനിൽ.....ഒരു വെളുത്ത പെൺകുട്ടിയും ഒരു മെലിഞ്ഞ ചെക്കനുമുണ്ട്......അവൻ ഒന്ന് കണ്ണോടിച്ചു.....ഡോക്ടർ മൃദുല ബീ എ എം....എന്ന ബോർഡും....അതിനപ്പുറത് ഡോക്ടർ രാകേഷ് എന്ന ബോർഡും കണ്ടു.....
"എന്താണ് ചേട്ടാ.....ആ വെളുത്ത പെൺകുട്ടി ചോദിച്ചു.....
"മസ്സാജ്....അവൻ പറഞ്ഞൊപ്പിച്ചു.....
"ചേട്ടനിരിക്ക്......ആ പെൺകുട്ടി പറഞ്ഞു....ആ മെലിഞ്ഞ ചെക്കൻ വൈശാഖനെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.....
"എവിടെയാണ് ജോലി ചെയ്യുന്നത്....എവിടെയാണ് സ്ഥലം.....
"ഞാൻ എന്റെ പാസ്പോർട്ട് വാങ്ങിക്കുവാനായി ടൌൺ ഹാളിനടുത്തുള്ള ഒരു ഏജൻസിയിൽ വന്നതാണ്...ആലപ്പുഴയാണ് സ്ഥലം.....
"ചോദിച്ചത് കൊണ്ട് ഒന്നും തോന്നേണ്ട....ആ മെലിഞ്ഞ ചെക്കൻ പറഞ്ഞിട്ട്...പുറത്തേക്കിറങ്ങി...ചുറ്റും ഒന്ന് നോക്കി.....
"അറിയാമല്ലോ ചേട്ടാ....ഇവിടെ ഇതൊന്നും ലീഗിലല്ല.....പേടികൊണ്ടു ചോദിക്കുന്നതാണ്.....ചില പോലീസുകാര് വേഷം മാറി വന്നാലും വിഷയമാണ്.....ഗൾഫിൽ പോകാനാണോ പാസ്പോർട്ട് കൊടുത്തിരിക്കുന്നത്.....
"അതെ..ഖത്തറിൽ.....വൈശാഖൻ ഓർത്തു കൊണ്ട് പറഞ്ഞു.....
"ലേഡീസ് മസ്സാജ് ആണോ വേണ്ടത്.....
"അതുണ്ടോ....വൈശാഖൻ ചോദിച്ചു....
"ഉണ്ട്.....ഡോക്ടറെ കണ്ടിട്ട് ചെയ്യാം .....
"എത്രയാ ചാർജ്.....വൈശാഖൻ തിരക്കി.....
"അത് മസ്സാജിനു രണ്ടായിരം രൂപയാണ്.....ആ കുട്ടിയാണ് ചെയ്യുന്നത്..പിന്നെന്തെങ്കിലും അഡീഷണൽ വേണമെങ്കിൽ ആ കുട്ടിക്ക് അകത്തു വച്ച് കൊടുത്താൽ മതി.....വൈശാഖൻ ആ വെളുത്ത പെണ്ണിനെ നോക്കി...അവൾ ഒരു
💬 Comments
View all comments