0%

Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]

Author : ജി.കെ Read All Parts 3921

കയ്യിൽ സിമ്മില്ല.....വിളിക്കാൻ അഷീമ പറഞ്ഞു....

"അന്റെ കയ്യിൽ നമ്പറുണ്ടോ....ഒരുടെ,,,,

"ഉം അവൾ മൂളി....

"എങ്കിൽ തന്നെ ഞാൻ ബിളിക്കാം....

അപ്പോഴാണ് അഷീമ ഓർത്തത് ഫോൺ തന്റെ ചുരിദാറിനുള്ളിലെ പാന്റീസിലാണ്.....ചാര്ജുണ്ടൊന്നു പടച്ചോനറിയാം.....അത് ഫോൺ അയാള് കാണാതെ ഒളിപ്പിച്ചു വച്ചേക്കു വാണു.....

"അപ്പോൾ അതും കൊണ്ടീക്കണില്ല.....

"ഉണ്ട്.....ടോയ്ലറ്റ് എവിടെയാ അവൾ ചോദിച്ചു....

മുത്തു കൈ ചൂണ്ടിയിടത്തേക്ക് അഷീമ കയറി ഫോണെടുത്തു...എന്നിട്ടു തലയിൽ ചുറ്റിയിരുന്ന ഷാളിട്ട് തുടച്ചു....പുറത്തേക്കു വന്നു....അവൾ സ്വിച്ച് ഓണ് ചെയ്യാൻ നോക്കി....ഭാഗ്യം ഓണ് ആയി.....അവൾ ഷബീറിന്റെ നമ്പർ തപ്പിയെടുത്തു പറഞ്ഞുകൊടുത്തു....മുത്തു ആ നമ്പറിൽ ഡയൽ ചെയ്തു....

"മൊബൈൽ സ്വിച്ച് ഓഫ് എന്ന നമ്പറാണ് മുത്തു കേട്ടത്.....

"ഒരുടെ നമ്പർ സ്വിച് ഓഫാണ്....ബേറെ ആരെങ്കിലും.....

"ഇല്ല...വേറൊരു ചേട്ടനും ആങ്ങളയും ഖത്തറിലുണ്ട്.....

"ഏയ് അതൊന്നും ബേണ്ടാ....ഒരേ എല്ലാരേം അറീച് ബെഷ്മമാക്കണ്ട....ഇയ്യ്‌ അകത്തോട്ടു ചെല്ല്....ബാക്കി ഞാൻ ബാരട്ടെ..എന്നിട്ടു നോക്കാം.....മുത്തു ഇറങ്ങി കതകു ലോക്ക് ചെയ്തപ്പോൾ അവൾ അറച്ചു അറച്ചു അകത്തേക്ക് ചെന്ന്....തന്നെ കാത്തിരിക്കുന്നതുപോലെ കസേരയിൽ ഇരുന്നു ആരോടോ വീഡിയോ കാൾ ചെയ്യുന്ന ആളിനെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും അവൾക്ക് സമാധാനമായി.....അന്ന് എയർപോർട്ടിൽ വച്ച് കണ്ട ഫാരിയുടെ കൂട്ടുകാരൻ ചെക്കൻ....അവൾ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു..."അൽതാഫ്.....

(തുടരും)

തുടരണോ വേണ്ടയോ എന്ന് നിങ്ങള് തീരുമാനിക്ക്.....എന്ന് വച്ചാൽ ചങ്കിൽ കുത്തി കമന്റിട്ടു പ്രോത്സാഹിപ്പിക്കാൻ.....ലവ് യു ചങ്ക്‌സ്.....ദേ...ഒന്നൊന്നായി വില്ലൻ താരങ്ങൾ എല്ലാം വീഴാൻ പോകുകയാണ്.....സൂരജിനുള്ള ചെറിയ പണി കഴിഞ്ഞു..ബാക്കിയുള്ളവർക്കുള്ളത് തുടങ്ങിയിട്ടേ ഉള്ളൂ..നമ്മടെ ഖത്താണി.....നവാസ്...സബീന എല്ലാം പെടാൻ പോകുകയാണ്....അപ്പോഴും വൈശാഖന് പ്രതികാരം ചെയ്യാൻ നൈമ സ്ഥലത്തില്ലല്ലോ.....അവൾ റംലയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലേക്ക് തിരിച്ചു...ശൊ..ഷൊ..ഷാഡ്.....പാർവതി യെ എങ്ങനെയായിരിക്കും ഈ ബാരി മുട്ടാൻ പോകുന്നത്...അമ്മായിയമ്മ മയ്യത്തായപ്പോൾ പോകാത്ത ബാരി എങ്ങനെ പാർവതിയെ കാണും....അസ്ലമിനെന്തു പണിയാകുമോ എന്തിരോ?അല്ല ഈ കഥയെഴുതുന്ന എന്റെ ഭാര്യയെ നോക്കി നിൽക്കുകയല്ലേ ബാരി....ഞാൻ വീട്ടിൽ സമ്പൂർണ്ണ റെസ്റ്റിലുമാണ്..പക്ഷെ എന്നെ ഇന്ന് ബാരി വിളിച്ചു....എന്നും പാർവ്വതിയുമായി സംസാരിക്കാറുമുണ്ട്...എന്റെ വിവരങ്ങൾ അറിയാൻ...എനിക്കാസ്വഭാവികത ഒന്നും തോന്നിയിട്ടില്ല.....ലവന്മാരെ കുറുക്കി..ആ സുരേഷിനെയും സുജാതയേയും....ആകെ പാർട്ടി കുഴഞ്ഞു കിടക്കുകയാ...ഉത്തരം പറയാനാകാതെ.....ഞാൻ ആ പാർട്ടി വിട്ടു പ്രവർത്തനം ഒക്കെ അവസാനിപ്പിച്ചു കേട്ടോ....നമ്മടെ കാർലോസ് മുതലിയുടെ സീമന്ത സഹചാരി ഗോപുവാണ് എനിക്കിപ്പോൾ ആകെയുള്ള

💬 Comments

View all comments