0%

Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]

Author : ജി.കെ Read All Parts 3787

സാധനം അപ്പുറത്തെത്തിക്കണം.....ആ പെണ്ണിന്റെ തള്ള വരാമെന്നു ഏറ്റിരുന്നെത്താ....അവർ മൊത്തത്തിൽ ഊടായിപ്പ് ടീമാണ്.....പോലീസ് കേസോ എന്തെക്കെയോ ആ പെങ്കൊച്ചിന്റെ തള്ളയുടെ പേരിലുണ്ട്......നിന്റെ കയ്യിലിരിക്കുന്ന ആ സീഡി യുണ്ടല്ലോ ആ പെങ്കൊച്ചിന്റെ തള്ളയുടേതാണ്.....ഇവനും ആ കോച്ചും കൂടി വരട്ടെ....അതിനെ നാളെ രാവിലെ പാലക്കാട് നിന്നും ട്രെയിൻ കയറ്റി ഇങ്ങു വിടാം.....നീ അവനോടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി....കൊടുക്ക്....അതും പറഞ്ഞു ജബ്ബാർ അൽത്താഫിനെ ഒന്ന് നോക്കിയിട്ടു അകത്തേക്ക് പോയി....

ബെന്നി വന്നു അൽത്താഫിനോട് വിവരങ്ങൾ പറഞ്ഞു.....

"എടാ എങ്ങനെയാടാ.....ഞാൻ അവളോട് എന്നോടൊപ്പം വരാൻ പറയുന്നത്.....അവൾക്ക് വണ്ടി കണ്ടപ്പോൾ മുതൽ സംശയമാണ്.....

"നീ വിളിച്ചാൽ അവൾ വരുമെടാ...ബെന്നി അവനെ പ്രോത്സാഹിപ്പിച്ചു....പിന്നെ നിനക്കറിയാമോ.....ഈ സീ ഡി ....നമ്മടെ ഫാരിയുടെ.....

"ഫാരിയുടെ ...അൽതാഫ് ചോദിച്ചു.....

"ഫാരിയുടെ ഉമ്മയുടേതാണെന്നു......ബെന്നി പറഞ്ഞു...അലത്താഫ് ആ സീ ഡി വാങ്ങി ഒടിച്ചു കളഞ്ഞു......ശ്ശേ.....

"നീ വിളിക്കെടാ....അവളെ...നിന്റെ പപ്പയെ ...ബെന്നി പറഞ്ഞു...മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അൽതാഫ് അവളെ വിളിച്ചു.....

"ഫാരി നാട്ടിൽ പോകാൻ വരുന്നോ?

"ഞാൻ വന്നാലും എങ്ങോട്ടു പോകും ഇക്കാ.....

"നിന്റെ കുഞ്ഞാടെ അടുക്കലേക്ക്....പപ്പയുടെ കാര്യം കഴിയുമ്പോഴേക്കും നമ്മുക്ക് തിരികെ വരാം.....അവളെ മനസ്സ് മാറ്റിയെടുക്കാൻ ഒരുപാട് പാടുപെട്ടു.....

അവസാനം അവൾ സമ്മതിച്ചു......എന്നാൽ ഞാൻ ബെന്നിയെയോ സാജനെയോ അങ്ങോട്ട് വിടാം നീ റെഡിയായി രണ്ടു ദിവസത്തേക്ക് വേണ്ട ഡ്രെസ്സുമായി പോരെ.....ബെന്നി പോയി വിളിക്കാം എന്ന് സമ്മതിച്ചു.....

അൽതാഫ് അകത്തേക്ക് കയറി കൊണ്ട് കസേരയിൽ ഇരുന്ന ജബ്ബാറിനെ നോക്കി പറഞ്ഞു..."അതെ...ഇതിൽ സ്റ്റഫ് ആണെന്ന് ഫാരി അറിയരുത്...പിന്നെ അവൾ നമ്മളോടൊപ്പം കൊച്ചി വരെ കാണും...അവളെ ഞാൻ വീട്ടിലാക്കിയിട്ടു അങ്ങോട്ടേക്ക് വരാം.....

"ഇല്ലെടാ ചെക്കാ....എനിക്ക് ഈ സാധനം ഒന്ന് അപ്പുറത്തു എത്തിച്ചാൽ മതി. പിന്നെ നീ നിന്റെ സൗകര്യം പോലെ വന്നോ?....ജബ്ബാർ പറഞ്ഞു.....

ജബ്ബാർ ഒരുപാട് കണക്കു കൂട്ടലിലായിരുന്നു....എടാ നിനക്ക് വണ്ടിയോടിക്കാൻ അറിയാല്ലോ ഇല്ലേ?പത്തു പതിനൊന്നു മണിക്കൂർ ഇങ്ങോട്ടോടിച്ചതിന്റെ ക്ഷീണം ഉണ്ട്....നീ ഒന്ന് കുറച്ചു ദൂരം സഹായിച്ചാൽ മതി കേട്ടോ...ജബ്ബാർ പറഞ്ഞു....എടാ ആ സീ ഡി എന്തിയെ..ബെന്നിയെ നോക്കി ജബ്ബാർ ചോദിച്ചു....

"അതുണ്ടിക്കാ...അൽതാഫ് ഒടിച്ചു കളഞ്ഞു എന്ന് പറഞ്ഞില്ല....

"എന്നാൽ പിന്നെ എടുത്തിടെടാ...ജബ്ബാർ പറഞ്ഞു....

"ഇക്ക അത് സീ ഡി പ്ലെയർ

💬 Comments

View all comments