0%

Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]

Author : ജി.കെ Read All Parts 3790

ഇല്ല...നാളെ യു എസ് ബിയിലാക്കി കൊണ്ട് വന്നു കണ്ടോളാം....എങ്ങെനെയെങ്കിലും ഇയാളെ ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ എന്ന ചിന്ത ആയിരുന്നു ബെന്നിക്ക്.....എല്ലാം നിർത്തിയിട്ട് വീണ്ടും തുടങ്ങിയത് അൽത്താഫിന്റെ കാര്യമോർത്താണ്.....കിട്ടിയ അമ്പതിനായിരം....സാജനും താനും എടുത്ത്...എന്തായാലും മിനക്കെട്ടതല്ലേ....അൽത്താഫിന് ആ കാശ് വേണ്ട എന്ന് അവൻ തീർത്തു പറഞ്ഞതുകൊണ്ടാണ് തങ്ങൾ എടുത്തത്....അൽതാഫ് എല്ലാം റെഡിയായി ബാഗുമൊക്കെ തയാറാക്കി നിന്നപ്പോൾ ബെന്നി പോയി ഫാരിയെ കൂട്ടികൊണ്ടു വന്നു....ജബ്ബാറിന്റെ കണ്ണുകൾ ഫാരിയിലൂടെ ഇഴഞ്ഞു....തള്ള നെയ്യപ്പമാണെങ്കിൽ മോള് അരവണ പായസം തന്നെ....അവൻ ചുണ്ടു നനച്ചു...പക്ഷെ ആർക്കും സംശയം തോന്നാത്ത വിധമായിരുന്നു ജബ്ബാറിന്റെ നീക്കങ്ങൾ.....ഫാരിയും അൽത്താഫും മാറി നിന്ന് സംസാരിക്കുകയാണ്.....

"ഇക്ക...എനിക്ക് പേടിയാകുന്നു....തിരിച്ചു വരവ് നടന്നില്ലെങ്കിൽ പടച്ചവൻ സത്യം ഞാൻ ആത്മഹത്യ ചെയ്യും?

"നിനക്കെന്താ പെണ്ണെ?നിന്നെ നേരെ ഞാൻ കൊച്ചിയിൽ നിന്നും നിന്റെ വീട്ടിലേക്കല്ല പകരം നിന്റെ കുഞ്ഞാടെ അടുക്കലേക്ക് കൊണ്ടാക്കും പോരെ....എന്റെ പൊന്നു വിഷമിക്കാതെ.....അവളുടെ കൈകൾ തന്റെ കൈകളിൽ കോർത്ത് കൊണ്ട് അൽതാഫ് പറഞ്ഞു....

നമ്മുക്ക് ആഹാരം ഒക്കെ കഴിച്ചേച്ചും ഇറങ്ങാം അല്ലേടാ....ജബ്ബാർ അൽത്താഫിനോട് ചോദിച്ചു....

"പോകുന്ന വഴിക്കു കഴിക്കാം....

"അത് വേണ്ടെടാ ഉവ്വേ...ഇവിടെ നിന്നും കഴിച്ചിട്ടിറങ്ങാം....ഒരു ഒമ്പതു മണി കഴിഞ്ഞിട്ട്....നീ ആ കൊച്ചിനെയും കൊണ്ട് വെളിയിൽ നിൽക്കാതെ അകത്തു കയറിയിരിക്കെടാ.....ജബ്ബാർ പറഞ്ഞു....

"വാ....അളിയാ..വാ ഫാരി....ബെന്നി രണ്ടാളെയും വിളിച്ചു ....ഫാരിയോട് പറഞ്ഞു ...ഫാരി ആ മുറിയിലോട്ടു ഇരുന്നോ...ആകെ അലങ്കോലമായിട്ടു കിടക്കുകയാ.....എന്തായാലും ഈ നാശം പിടിച്ചവൻ പോകുന്നത് വരെ നമ്മൾ സഹിച്ചല്ലേ പറ്റൂ....നമ്മുടെ അല്ലുവിന് വേണ്ടിയല്ലേ....ബെന്നി അവളെ തന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടിട്ടു ഹാളിൽ വന്നിരുന്നു......സാജനും ബെന്നിയും അൽത്താഫും ജബ്ബാറും ഹാളിൽ ഇരുന്നു....

ജബ്ബാർ അവരോടു പറഞ്ഞു....ആ പെങ്കൊച്ചിന്റെ ഒരു ബന്ധുവുണ്ട്.....ഭൂലോക തരികിട...അസ്‌ലം ..അവന്റെ മുന്നിൽ പോയി നിന്നാല് നമ്മടെ പിടുക്ക് വരെ അടിച്ചോണ്ട് പോകും....പിന്നെ പെടുക്കാൻ നേരത്തെ സാമാനം പോയ വിവരം അറിയൂ....അല്പം ഹാൻസ് ചുണ്ടിന്റെ മുകളിൽ ഉരുട്ടി വച്ചിട്ട് കുണു കുണാ എന്ന് ചിരിച്ചു കൊണ്ട് ജബ്ബാർ പറഞ്ഞു....

"ഇക്ക പതുക്കെ....അൽതാഫ് പറഞ്ഞു....

"ഓ...പിന്നെ...കോപ്പ്.....പതുക്കെ പോലും....ആ കൊച്ചിന്റെ തള്ളയെ ഇന്നലെ കൂടി കണ്ടതേ ഉള്ളൂ...സേട്ടിന്റെ അടുത്ത ആളാണ്.....പക്ഷെ ഉണ്ടല്ലോ ഉള്ളത് പറയണം എന്ന പൊളപ്പൻ സാധനമാണെന്നു അറിയാവോ....

💬 Comments

View all comments