0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 3262

ജബ്ബാറിനെ പോലീസുകാരൻ കടന്നു പിടിച്ചു കൈ പിറകിലേക്ക് തിരിച്ചു കൊണ്ട് മറ്റേ പോലീസുകാരനോട് പറഞ്ഞു...രാത്രി ഉറക്കമിളച്ചു നിന്നതു കാര്യമായി...വണ്ടി ഇങ്ങോട്ടു നീക്കിക്കൊ.....ബാക്കി വണ്ടിയൊക്കെ ഇനി പൊയ്ക്കോട്ടേ.....

ജബ്ബാറിനെയും കൊണ്ട് അവർ സൈഡിലേക്ക് നീങ്ങി.....പോലീസുകാർ ഒന്നടങ്കം വണ്ടിക്കകം അരിച്ചു പെറുക്കി.....

"ആരെടെയാടാ വണ്ടി?

"അത് എന്റെ ഒരു സുഹൃത്തിന്റേതാ....

"ഈ സാധനം ആർക്കു കൊണ്ട് പോകുവാ.....

"അതെന്റെ ആവശ്യത്തിനാണ് സാറേ....

"കള്ളം പറയുന്നോടാ പൊലയാടിമോനെ.....മുഖമടച്ചു എസ്.ഐ അടിച്ചു.....എന്നിട്ടു അയാൾ അവനെ പിടിച്ച വിവരം ബാംഗ്ലൂർ പൊലീസിന് കൈമാറി.....ആ പോലീസുകാരൻ ഫോൺ വച്ചതും അടുത്ത അടികൂടി കൊടുത്തു.....

"ഈ പന്നപോലയാടിമോനെ ശരിക്കും കൊടയടോ......ഒരു കൊച്ചുപെണ്ണിനെ ബലാത്‌സംഗം ചെയ്യാൻ ശ്രമിച്ചിട്ടുള്ള വരവാണ്.....അവിടുന്ന് റിപ്പോർട് ഇങ്ങോട്ടു വിടും.....കേസ് അവിടെയാണിപ്പോൾ .....ഇവനെ  ബാംഗ്ലൂർക്ക് കൊടുക്കും  മുമ്പ് ശരിക്കും ഉരുട്ടിയെരു....ജബ്ബാറിനെ ചുരുട്ടിയെടുത്തു ജീപ്പിലേക്കിട്ടു.....എസ ഐ ജീപ്പിനു പിന്നിൽ വന്നിട്ട് പറഞ്ഞു....

"പോക്കിരി പുലയാടിമോനെ മര്യാദക്ക് പറഞ്ഞോണം....ആർക്കു വേണ്ടിയാണ് ഈ സാധനം.....ഈ വണ്ടിയുടെ ഉടമ ബാരി റഹുമാൻ ആരാണ്.....നിനക്ക് എവിടുന്നു കിട്ടി ഈ സാധനം.....

ഇല്ലെങ്കിൽ നീ ഇന്ന് വൈകിട്ട് ബാംഗ്ലൂർ എത്തും വരെ അടികൊണ്ടു പുളയും.....കൈചുരുട്ടി പള്ളക്കൊരു ഇടി കൊടുത്തുകൊണ്ട് എസ്.ഐ പറഞ്ഞു.....

എസ ഐ യുടെ ഫോൺ അടിച്ചു....."യാഹ്....ഒകെ....നോ ..പ്രോബ്ലം.....

"ഒകെ....ഒകെ.....ആഹ്....ഓക്കേ.....

"കേസ് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ചെയ്യുന്നു റിപ്പോർട്ടും വച്ചുകൊണ്ടു ....അതുകൊണ്ടു ഇവനെ ഇവിടെ എടുത്തോളാൻ....പറഞ്ഞിരിക്കുകയാ......

എസ ഐ പറഞ്ഞിട്ട് ജബ്ബാറിനെ നോക്കി ഒന്ന് മീശ പിരിച്ചു

********************************

ഹെന്റെ പാർവതി നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാ എവിടെങ്കിലും പോകാൻ നേരം അല്പം നേരത്തെ ഇറങ്ങണം ...നേരത്തെ ഇറങ്ങണം എന്ന്....ഇനിയും അരമണിക്കൂർ വേണം എയർപോർട്ടിലെത്താൻ.....അവർ നമ്മളെ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു....എനിക്കാണെങ്കിൽ അവരെ അത്രക്ക് അങ്ങോട്ട് പരിചയവും പോരാ.....ജി കെ കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു....

പാർവതി പിൻ സീറ്റിൽ ഇരുന്നു കൊണ്ട് പുറത്തെ കാഴ്ചകൾ നോക്കി പറഞ്ഞു..."ഹെന്റെ കൃഷ്ണേട്ടാ അവര് വന്നുപോലും കാണില്ല....നിങ്ങള് ഇങ്ങനെ തിരക്ക് പിടിക്കാതെ.....അതിനിടയിൽ പാർവതി മെസ്സഞ്ചറിൽ ബാരിക്ക് മെസ്സേജ് ഇട്ടു...."ഞങ്ങൾ എയർപോർട്ടിലേക്ക് പോയ്കൊണ്ടു ഇരിക്കുകയാ.....സാരിയുടെ മുന്താണി പിടിച്ചു ഒന്നും കൂടി നേരെയിട്ടു.....ചുണ്ടിൽ അല്പമായി തേച്ചിരുന്ന റോസ് നിറത്തിലുള്ള ലിപ്സ്റ്റിക്ക് ചെറുതായി ചുണ്ടുകൾ

💬 Comments

View all comments