0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 3320

ഇരുന്നു...

"എന്തടാ വേണ്ടത്...ഞാൻ തിരക്കി...

"എന്തായാലും മതി....ഇനി ഓ പീ ആർ ആയാലും നോ പ്രോബ്ലം

"അയ്യേ...ഞാൻ ചിരി മലർത്തികൊണ്ടു അവനെ നോക്കി എന്നിട്ടു പറഞ്ഞു .....വേണ്ടതെന്താണെന്നു വച്ചാൽ പറഞ്ഞോ....

സെർവർ എത്തിയപ്പോൾ അവൻ പറഞ്ഞു "VAT 69 " ഒരു പെയിന്റ്....

"ഹേ ....ഞാൻ ആ സപ്പ്ളൈരെ നോക്കി വിളിച്ചു കൊണ്ട് പറഞ്ഞു "അത് വേണ്ടാ ഒരു ഷിവാസ് എടുക്ക് ഫുൾ.....

വൈശാഖൻ എന്നെ കണ്ണ് തള്ളി നോക്കി.....ഞാൻ അവനെ നോക്കി ചിരിച്ചു.....

പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ സാധനം എത്തി.....

ഞാൻ മൂന്ന് പെഗ്ഗിൽ ഒതുക്കിയപ്പോൾ ബാക്കി അഞ്ചും അവൻ തീർത്തു ....അവൻ അല്പം ഫോം ആയതു പോലെ....പരസ്പര ബന്ധമില്ലാതെ എന്തെക്കെയോ പറയുന്നുണ്ട്.....ബില്ലും സെറ്റില് ചെയ്തു ആറ്റത്തിന്റെ ബാലൻസ് ചെയ്യുന്ന വൈശാഖനെയും കൂട്ടി നടന്നു....

"ഒന്ന് മിണ്ടാതെ വാടാ.....ഞാൻ അവനോടു പറഞ്ഞു ...വണ്ടിക്കകത്തു കയറിയപ്പോൾ വണ്ടി സ്റ്റാർട്ട്  ചെയ്തതും അവൻ ഗ്ളാസ് താഴ്ത്തി ഒരൊറ്റ തുപ്പ്....പുറത്തേക്ക്.....

"എടാ പുന്നാര മോനെ നിനക്ക് ഭ്രാന്താണോ.....ബാലദിയ കണ്ടാലേ ആയിരം റിയാലാണ് ഫൈൻ.....റോഡിൽ തുപ്പാതെ നീ ഗ്ലാസ് പൊക്കിക്കെ.....ഞാൻ പറഞ്ഞു....

"അളിയാ ഇനി എന്താ പരിപാടി.....അവൻ തിരക്കി.....

"എന്താ....വീട്ടിൽ പോകണം എനിക്ക് പിന്നെ ഒന്ന് കടയിൽ പോകണം അത്ര തന്നെ.....ഞാൻ പറഞ്ഞു....

"അളിയാ ഒന്ന് പൂശണം എന്ന് തോന്നുന്നു.....വൈശാഖൻ പറഞ്ഞു.... എന്നിട്ടു ഗുഹ്‌..ഗുഹ്‌....ഗുഹാ.....എന്നൊരു ചിരി

പോടാ ക്നാപ്പാ.....ഇവിടെ എവിടുന്നു കിട്ടാനാ.... വീട്ടിൽ പോയി കിടന്നു ഉറങ്ങാൻ നോക്ക്.....ഞാൻ പറഞ്ഞു....

"ഓ....പിന്നെ....നീ വിചാരിച്ചാലാണോ നടക്കാത്തത്.....നീ ആരാ മോൻ....കൂടെ നടക്കുന്നവന്റെ കുണ്ടിയിലടിച്ചാലും അവൻ പോലും അറിയില്ല....ഒരുമാതിരി ചിരി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു....

എന്തെങ്കിലും അർഥം വച്ചാണോ അവൻ പറയുന്നത് എന്ന് പോലും ഞാൻ സംശയിച്ചു പോയി....നിന്നെ കൊണ്ടു നടക്കുവോ ഇല്ലയോ....അവൻ എന്റെ തോളിൽ ഇടിച്ചു കൊണ്ട് ചോദിച്ചു....

"എടാ നീ ഒന്നടങ്ങിയിരുന്നെ....വണ്ടി ഇപ്പോൾ പാളിയേനെ....ഞാൻ അവനെ നോക്കി കൊണ്ട് പറഞ്ഞു.....അവൻ സീറ്റിലേക്ക് ചാരിയിരുന്നു ഉറക്കം അവന്റെ കണ്ണുകളെ തഴുകുന്നത് ഞാനറിഞ്ഞു...ഇത് സ്വബോധത്തോടെയല്ല എന്നുള്ളത് എനിക്ക് തോന്നി....എന്തായാലും വീട്ടിൽ എത്തുന്നിടം വരെ ഞാൻ അവനെ ഉണർത്തിയില്ല....കാർ ഫ്ലാറ്റിനടിയിലെ പാർക്കിങ്ങിൽ പാർക്ക് ചെയ്തിട്ട് അവനെ വിളിച്ചു....

💬 Comments

View all comments