Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]
******************************************************
മരട് സ്റ്റോപ്പിൽ ബസിറങ്ങി ഫ്‌ളാറ്റിലേക്കു നടന്ന ആലിയയുടെ മനസ്സിൽ പല ചിന്തകളായിരുന്നു.....മകൻ അല്ലു എന്തൊക്കെ ചോദിച്ചിട്ടും അവൾ മറുപടി ആ...ഊം എന്നുള്ള മൂളലിൽ ഒതുക്കി.....എല്ലാം നഷ്ടപ്പെട്ട നിമിഷമായി അവൾക്കു തോന്നി.....തന്നിൽ സംശയം ഉടലെടുത്തിരുന്നു.....സുഹൈൽ.....അവനെങ്ങനെ ...എസ ഐ ആയി....കഴിഞ്ഞ സുഖകരമായ ജീവിതങ്ങൾക്ക് തിരശീല വീഴുകയാണോ.....ഇല്ല ഒന്നും സംഭവിക്കില്ല.....അവന്റെ ഒരു ഓർഡർ....സ്റ്റേറ്റ് വിട്ടു പോകാൻ പാടില്ലാ അത്രേ.....ഇന്ന് തന്നെ പോകണം....ബാംഗ്ലൂർ എങ്കിൽ ബാംഗ്ലൂരിലേക്ക്.....കുറച്ചു ദിവസം അവിടെ തങ്ങി തിരികെ വരുമ്പോഴേക്കും കാര്യങ്ങൾ എല്ലാം മാറി മറയും....മനസ്സ് പറയുന്നുണ്ട്...എല്ലാം ശരിയാകും.....അവൾ തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി....അയാൾ വരാനുള്ള സമയമാകുന്നതേ ഉള്ളൂ....വന്നിരുന്നെങ്കിൽ തന്നെ വിളിച്ചേനെ.....അവൾ ഫ്ലാറ്റിനു മുന്നിൽ എത്തിയപ്പോൾ സെക്യൂരിറ്റി പറഞ്ഞു...."ചേച്ചി....എല്ലാം കുഴഞ്ഞല്ലോ ചേച്ചി.....
"ആലിയ പേടിച്ചു പോയി...അയാളുടെ വർത്തമാനം കേട്ട്....ഇനി കേസ് സംബന്ധമായ വിഷയങ്ങൾ ഫ്ലാറ്റ് അസോസിയേഷന്റെ ആൾക്കാർ വല്ലതുമറിഞ്ഞോ എന്നുള്ള ചിന്തയായി...അവൾക്ക്.....അവൾ അവന്റെ വാക്കുകൾക്ക് വില കൊടുക്കാതെ മുന്നോട്ടു നടന്നു....ലോണിൽ ഇരിക്കുന്ന പാലേയും അവൾ ശ്രദ്ധിച്ച്.....പലരുടെയും മുഖത്ത് വിഷാദമുണ്ടെങ്കിലും അവരാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ അവൾക്കല്പം ആശ്വാസം പോലെ തോന്നി.....ലിഫ്റ്റിൽ കയറിയപ്പോഴാണ് ഏഴാം നിലയിലുള്ള ടീച്ചർ വന്നു ലിഫ്റ്റിൽ കയറിയത്.....
"എവിടെ പോയിട്ട് വരുന്നു അമ്മയും മകനും...ടീച്ചർ ആലിയയെ നോക്കി മകനോട് ചോദിച്ചു...
"പോലീ റ്റേഷനിൽ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു....അപ്പോഴേക്കും ആലിയ അവന്റെ വാ പൊത്തി...ഞങ്ങൾ വീട് വരെ ഒന്ന് പോയതാ.....
"മോൻ ആള് കൊള്ളാല്ലോ.....അവന്റെ കവിളിൽ തഴുകി കൊണ്ട് ടീച്ചർ പറഞ്ഞു...ലിഫ്റ്റ് മുകളിലേക്കുയർന്നു കൊണ്ടിരുന്നു...."ഇനി എന്താ നിങ്ങടെ പ്ലാൻ....ടീച്ചർ ചോദിച്ചു.....
"മോളുടെ അടുത്തൊന്നു പോകാൻ പോകുവാ....അങ്ങ് ബാംഗ്ലൂരിലെ.....
"അപ്പോൾ കൊമ്പൻസേഷനോ ...അതെങ്ങനെയാ......
"എന്തിന്റെ...മനസ്സിലായില്ല......ആലിയ പറഞ്ഞു....
"അപ്പോൾ ഒന്നും അറിഞ്ഞില്ലേ .....ടീച്ചർ ചോദിച്ചു.....
"ഇല്ല....ടീച്ചറെ.....
"ഈ ഫ്ലാറ്റ് രണ്ടു മാസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയുടെ വിധി വന്നു.....കൊമ്പൻസേഷൻ ഒരു മാസത്തിനുള്ളിൽ കൈപറ്റണമെന്നും......
ആലിയക്ക് തല ചുറ്റുന്നത് പോലെ തോന്നി...അതാണപ്പോൾ സെക്യൂരിറ്റി പറഞ്ഞത്.....അപ്പോഴേക്കും ലിഫ്റ്റ് ഇറങ്ങി ടീച്ചർ പോയി...പടച്ചോനെ ഒന്നിനുമുകളിൽ ഒന്നായി പ്രശ്നങ്ങൾ.....എവിടെ.....എങ്ങനെ....ജീവിക്കും...ഒരെത്തും പിടിയും കിട്ടുന്നില്ല.....അവൾ തന്റെ ഫ്ലാറ്റിലെത്തി കതകു തുറന്നു അകത്തേക്ക് കയറി......അവളുടെ സകല സമാധാനവും നഷ്ടപ്പെട്ടു......എല്ലാം തന്റെ അത്യാഗ്രഹം....കയ്യിലിരുന്ന കാശും പോയി....ഇപ്പോൾ കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥ.....ആരോട് സഹായം തേടും.....അവൾ അകത്തു കയറി മുഖവും കയ്യും കാലും കഴുകി ചായയിടാനായി അടുക്കളയിലേക്കു കയറിയപ്പോൾ നിർത്താതെ ഉള്ള ബെല്ലടി കേട്ടത്.....അയാളെത്തി....പോകുവാൻ....
"എന്തായാലും പോകുക തന്നെ.....എല്ലാം വരുന്നിടത്തു വച്ച് കാണാം.....അവൾ കതകു തുറന്നു...മുന്നിൽ ജബ്ബാർ.....ചിരിച്ചുകൊണ്ട് നിൽക്കുന്നു....
എല്ലാം റെഡിയായില്ലേ? ജബ്ബാർ ചുണ്ടിലിരുന്ന
💬 Comments
View all comments