അളിയൻ ആള് പുലിയാ 28 [ജി.കെ]
📝 Ongoing
👁 1033199 views ❤ 1758 likes 💬 84 comments
അളിയൻ ആള് പുലിയാ 28
Aliyan aalu Puliyaa Part 28 | Author : G.K | Previous Part
ലാൻഡ്‌ലൈൻ നമ്പറിൽ നിന്നുള്ള കാൾ കണ്ടിട്ട് ആലിയ എടുത്തില്ല....കുറെ കഴിഞ്ഞപ്പോൾ ഒരു മൊബൈൽ നമ്പറിൽ നിന്നും കാൾ വന്നു....അവൾ രണ്ടും കൽപ്പിച്ചെടുത്തു....."എന്താടീ നിനക്ക് ഫോണെടുക്കാനൊരു പ്രിങ്യാസം.....അതോ നിന്റെ പുറത്തു ആരെങ്കിലുമുണ്ടാരുന്നോ.....
"നിങ്ങൾ ആരാ സംസാരിക്കുന്നത്......
"നിന്റെ അമ്മായിയമ്മ....ത്ഫ...തള്ളയേയും കെട്ടിയോനെയും കൊന്നു തിന്നേച്ചു ഗീർവാണം മുഴക്കുന്നോടീ.....സരസമ്മ.....ഈ പേര് നീ മറക്കില്ല എന്നറിയാം...ഹെഡ് കോൺസ്റ്റബിൾ സരസമ്മ...നിന്നോട് പത്തുമണിക്കകകം ഇവിടെ എത്തണം എന്ന് പറഞ്ഞതല്ലിയോടി.....അതോ ഞങ്ങൾ അങ്ങോട്ട് വരണോ....നിന്നെ തൂക്കിയെടുക്കാൻ......
"വേ...വേ...വേണ്ടാ....ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു....ആലിയക്ക്.....ഞാ...ഞാൻ വരാം....
അരമണിക്കൂർ കൊണ്ട് ആലിയ റെഡിയായി....ക്ളോക്കിലേക്ക് നോക്കി പത്തിന് പത്തുമിനിറ്റ് പടച്ചോനെ ഒരു മണിക്കൂറെങ്കിലും എടുക്കും അങ്ങെത്തിപ്പെടാൻ......ആലിയ മനസ്സിൽ ഓർത്തു....തിക്കി തിരക്കി ആദ്യം കിട്ടിയ ഫാസ്റ്റിനു തന്നെ അവൾ അല്ലുവിനെയും കൊണ്ട് കയറി.....പത്തു അമ്പതോടെ അവൾ സ്റ്റേഷനിൽ എത്തി....സരസമ്മ വന്നു.....ആലിയയെ അടിമുടി ഒന്ന് നോക്കിയിട്ടു അകത്തേക്ക് കൂട്ടികൊണ്ടു പോയി....സുഹൈൽ ചെയറിൽ ഉണ്ടായിരുന്നു....ഒന്നിരിക്കാൻ പോലും അവൻ പറഞ്ഞില്ല...."സരസമ്മേ.....ആ കൺസൈൻമെന
💬 Comments
View all comments