Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
ചിതറി.....ഞാൻ എന്ത് ചെയ്യണമെന്നറിയാതെ വൈശാഖനെ നോക്കി.......
അവൻ ക്രൂരമായി ചിരിച്ചു.....അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്.....ഞാൻ നോക്കുമ്പോൾ ഹോട്ടലിൽ നിന്നാണ്.....
"ആരാ...ഈ പാതിരാത്രിക്ക്.....അവൾ ചീറിക്കൊണ്ട് വന്നു എന്റെ കോളറിൽ കുത്തിപ്പിടിച്ചു...സമാജവും തേങ്ങയും കുറെ പെണ്ണുങ്ങളും....ഒന്നും വേണ്ട ഇനി...അവൾ ഫോൺ ബലമായി പിടിച്ചു വാങ്ങി...ഓൺ ചെയ്തു.....കണ്ണുനീർ തുടച്ചു...."ഹാലോ....
"ഈസ് ദിസ് ബാരി സാബ്....വൺ കാൾ ഫ്രം റൂം നമ്പർ 404 .....
കണക്ട് പ്ലീസ്....അവൾ എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു....ആരായാലും ഞാൻ നല്ലതു പറഞ്ഞുകൊടുക്കും.....
"ഹാലോ....ഞാൻ ജി കെയാണ്....എന്തായി ഞങ്ങളുടെ ടിക്കറ്റിന്റെ കാര്യം....ഞാൻ പറഞ്ഞല്ലോ...എനിക്കിനി പറ്റില്ല ഇവിടെ നിൽക്കാൻ....സാധനം എല്ലാം എടുത്തുവച്ചു.....ഇയർലി മോർണിംഗിൽ ഉള്ള ഫ്‌ളൈറ്റിൽ പോകണം ഞങ്ങൾക്ക്......എന്ത് തെറ്റാണെടോ ഞാൻ ഇയാളോട് ചെയ്തത്......അവിടെ വിതുമ്പന്ന സ്വരം....
"കൃഷ്ണേട്ടാ ഞാൻ നയ്മയാണ്...അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു......
"സോറി പെങ്ങളെ.....അവിടെ ഫോൺ കട്ട് ചെയ്യുന്ന സ്വരം....അവളെന്റെ അടുത്തേക്ക് പാഞ്ഞു വന്നു...എന്താ അയാളോട് കാണിച്ചത്....പറ....ആ ചേച്ചിയെയും വശത്താക്കിയോ...നിങ്ങൾ.....
"ആക്കി കാണും....അല്ലാതെന്താ.....പരിഹാസരൂപേണ വൈശാഖൻ പറഞ്ഞു...അപ്പോഴേക്കും ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ട്.....വൈശാഖൻ ചെന്ന് കതകു തുറന്നു..."നിങ്ങളുണ്ടാരുന്നോ ഇവിടെ....സുനീറിന്റെ ശബ്ദം....
"ആ.....വൈശാഖൻ മൂളുന്നു....
"എന്താ ഉണ്ടായത്...പിന്നാലെ നാസിയുടെ ശബ്ദം.....
"ഓ...ഒന്നുമില്ലന്നെ ഒരു ചെറിയ റിവഞ്ച് തീർത്തത....അതിനു അവര് തമ്മിൽ എന്തോ കശപിശ....അത്രേ ഉള്ളൂ.....
സുനീർ അകത്തേക്ക് ചെന്നപ്പോൾ കട്ടിലിൽ ഇരുന്നു മുഖം പൊത്തി കരയുന്ന നൈമ....ഡ്രസിങ് ടേബിളിൽ ചാരി നിൽക്കുന്ന ഞാൻ....
"എന്താ അളിയാ ഉണ്ടായത്.....
"ഒന്നുമില്ല....പിള്ളേരെന്തേ....നൈമ മുഖം ഉയർത്തി ചോദിച്ചു....അപ്പോഴാണ് സുനീർ അവളുടെ കീറിയ നൈറ്റിയും പകുതി വെളിയിലായ മാറും കാണുന്നത്....
"എന്താ...എന്താ ഉണ്ടായത്.....സുനീർ ചോദിച്ചു......
"അയാളോട് ചോദിക്ക്....എന്നെ നോക്കി നൈമ പറഞ്ഞു...അയാൾ കാട്ടിക്കൂട്ടുന്നതിനു അനുഭവിക്കേണ്ടത് ഞാനല്ലേ.....അയാൾക്കെന്തിന്റെ കുറവ് ഞാൻ വരുത്തി.....നന്ദികെട്ട...മനുഷ്യൻ...എന്നെ നോക്കി പല്ലു ഞെരിച്ചു.....എനിക്കും മക്കൾക്കും ഇയാൾക്കൊപ്പമുള്ള ഫ്‌ളൈറ്റിൽ ടിക്കറ്റ് വേണം.....എന്നെ നോക്കി കൊണ്ട് സുനീറിനോട് പറഞ്ഞു.....
"എന്താ ഇത്തി ഉണ്ടായത്.....അവൻ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു.....
"അയാൾ അയാളുടെ കൂട്ടുകാരനോട് ചെയ്തതിന്റെ പ്രതികാരം അപ്പുറത്തിരിക്കുന്ന അയാൾ എന്നോട് തീർത്തെടാ.....അവൾ വാവിട്ടു കരഞ്ഞു.....
"പോലീസിനെ വിളിക്കാം.....സുനീർ പറഞ്ഞു,,,,,
"വിളിച്ചോ.....ഞാനും ചിലതു അങ്ങോട്ട് പറയും..മൊത്തം നാറ്റിക്കും....പോരാത്തതിന് അളിയൻ ദേ കൊണ്ടുവന്ന ഏതോ വല്യ രാഷ്ട്രീയക്കാരന്റെ പെണ്ണുമ്പിള്ളേയും
💬 Comments
View all comments