0%

Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]

Author : ജി.കെ Read All Parts 4722

ചായ എടുക്കാം.....ഇത്രയും നേരം ആയില്ലേ.....

"വേണ്ട ശരണ്യ....ശരണ്യക്ക് നിർബന്ധമാണെങ്കിൽ ഒരു ദിവസം വന്നു ചായയും ആഹാരവുമൊക്കെ കഴിക്കാം.....ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു...അവൾ ചിരിച്ചുകൊണ്ട്

"എന്നാലും അതല്ല ഇക്ക ഒരു ഗ്ളാസ് ചായ എടുക്കാം....അവൾ അകത്തേക്ക് പോയപ്പോൾ വീണ്ടും ഫോൺ....മൈര് കിളവൻ....സ്വിച്ച് ഓഫ് ചെയ്യാം എന്ന്നും പറഞ്ഞു നോക്കുമ്പോൾ ഷബീറിന്റെ കാൾ ആണ്....

"ആ പറ അനിയാ.....ഞാൻ ഫോണെടുത്തിട്ട് ചോദിച്ചു....

"ബാരി ഇക്കാ മാമയിക്ക് സംസാരിക്കണം എന്ന്.....ഷബീറിന്റെ മറുപടി....മാമായല്ല മൈര് ഞാൻ മനസ്സിൽ പറഞ്ഞിട്ട് .......ഉറക്കെ പല്ലും ഞവറികൊണ്ട് പറഞ്ഞു...."എനിക്ക് സംസാരിക്കണ്ടാ......ഞാൻ എത്ര വൈകിയായാലും ഇന്ന് വരും അവസാനമായി നല്ലതുപോലെ സംസാരിക്കാൻ....എന്നിട്ട് ഫോൺ കട്ട് ചെയ്തു......കുറെ കഴിഞ്ഞപ്പോൾ നാല് കുപ്പിഗ്ലാസ്സിലായി ചായയുമായി ശരണ്യ വന്നു....ദാരിദ്ര്യത്തിന്റെ അളവുകോൽ ആ ഗ്ലാസിൽ കാണാമായിരുന്നു.....ഒരു ചായ എനിക്ക് നീട്ടി ബാകിയുമായി കാറിനടുത്തേക്ക് പോയി.....

ഞാൻ ആ ചായ കുടിച്ചു.....ഗ്ലാസ് താഴെവച്ചിട്ടിരിക്കുമ്പോൾ നൈമ ശരണ്യയുടെ എന്തെക്കെയോ സംസാരിക്കുന്നു.....അവർ ചിരിക്കുന്നു.....എന്നിട്ട് ശരണ്യ തിരികെ വന്നു....

"ഇക്ക ഇരിക്കെ....ഞാൻ ലതുങ്ങളെ ഒന്ന് കുത്തിപൊക്കട്ടെ.....അതും പറഞ്ഞു ശരണ്യ അകത്തേക്ക് കയറിപ്പോയി.....ഞാൻ കസേരയിൽ നിന്നുമെഴുന്നേറ്റു മുറ്റത്തെ പ്ലാവിന്റെ ചുവട്ടിൽ നിന്ന്....നോക്കുമ്പോൾ തെക്കു ഭാഗത്തു നിന്ന് നടന്നു വരുന്ന എന്റെ പുന്നാര അമ്മായിയപ്പൻ....എന്റെ കാർ കണ്ടു അതിലേക്ക് സൂക്ഷിച്ചു നോക്കുന്നു...ഞാൻ ആ കസേരയിൽ വന്നിരുന്നു....എന്നിട്ടു അമ്മായിയപ്പൻ കാറിനരികിൽ വന്നു അകത്തേക്ക് നോക്കുന്നു...നൈമ മുഖം വെട്ടിച്ചു....ഇതെല്ലം എനിക്ക് കാണാം....അമ്മായിയപ്പന്റെ മുഖം മങ്ങുന്നത് ഞാനറിഞ്ഞു.......നേരെ നടന്നു വരുന്നു...ഞാൻ എഴുന്നേറ്റ് ബഹുമാനപൂർവ്വം മാറി നിന്ന്..അമ്മായിയപ്പന് മുഖം കൊടുക്കാതെ....അമ്മായിയപ്പൻ എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.....ഞാൻ മൈൻഡ് ചെയ്തില്ല.....

"ആരുമില്ലേ ഇവിടെ......അമ്മായിയപ്പൻ ചോദിക്കുന്നു....

"അകത്തു നിന്നും കയ്യിൽ ഉമിക്കരിയും ഒരു ഈർക്കിലുമായി മൂത്തചേക്കനേയും പിടിച്ചുകൊണ്ട് ശരണ്യ പുറത്തേക്ക് വന്നു....

"അയ്യോ.....മുതലാളിയോ...കുടുംബത്തോടെയാണല്ലോ .....അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.....

"അവനെന്ത്യേ.....സൂരജ്.....

"അത് മുതലാളി അവിടുത്തെ കൊച്ചന്റെ ഫോൺ വന്നപ്പോൾ രാവിലെ ഇറങ്ങിപോയതാ...

"എടാ വേന്ദ്രാ.....നീ എന്റെ സന്താനം തന്നെയാണോ.....നിന്റെ കൂർമ്മ ബുദ്ധി അപാരം തന്നെ ....ഖാദർ കുഞ്ഞു മനസ്സിൽ പറഞ്ഞു...മോളെ അവനെയൊന്നു വിളിച്ചേ.....

"വിളിച്ചിട്ട് ഫോണെടുക്കുന്നില്ല......

ഊം...ഞാൻ വിളിക്കാം.....ഖാദർകുഞ് സൂരജിന്റെ നമ്പർ ഡയൽ ചെയ്തു.....കുറെ അടിച്ചതിനു ശേഷമാണ് അവൻ ഫോണെടുത്തത്....ഖാദർകുഞ് സ്വരം മയപ്പെടുത്തി

💬 Comments

View all comments