0%

Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]

Author : ജി.കെ Read All Parts 3655

...ഇക്കയെന്തേ..താഴെ നിന്നും ഷബീറിന്റെ സ്വരം....
"ഇവിടെ ഉണ്ട്.....
നീ പോയതല്ലേ ഉള്ളൂ പെണ്ണെ....ഇത്രയും പെട്ടെന്നിങ്ങു പോരുന്നോ....നിന്റെ ഒക്കെ ഒരു കാലം....ബീന മാമി താഴെ നിന്ന് നയ്മയോട് ചോദിക്കുന്നു.....
"മാമിയുടെ കാര്യം ഞാനും ഇക്കയും ഇപ്പോൾ പറഞ്ഞതെ ഉള്ളൂ...നൈമ മുടി കെട്ടിക്കൊണ്ടു പറഞ്ഞു....
"എന്തോന്ന്....ബീന മാമി ചോദിച്ചു....
"അത് മാമി ഉറക്കെ പറയാൻ പറ്റിയതല്ല....സമയം പോലെ ഞാൻ പറയാം....നൈമ പറഞ്ഞു....
"ഈ പെണ്ണിന്റെ ഒരു കാര്യം......
ഞാൻ എഴുന്നേറ്റ് താഴേക്ക് ചെന്ന്.....നയ്മയും വന്നു ഞങ്ങൾ അവിടിരുന്നപ്പോൾ ശരണ്യ ചായയുമായി വന്നു.....
"ഇതാ പെയിന്റടിക്കാരന്റെ പെണ്ണുംപിള്ളയല്ലേ....ബീന മാമി തിരക്കി,,,,
"ഊം....പാവമാണ്....ഞങ്ങൾക്ക് ഇവൾ അനിയത്തിയെ പോലെയാണ്...ഇനി ഇവളെ എങ്ങും വിടില്ല....നൈമ പറഞ്ഞുകൊണ്ട് ശരണ്യയുടെ കയ്യിൽ പിടിച്ചു അവളുടെ അടുത്തേക്ക് ഇരുത്തി.....
നൈമയിലെ മാറ്റം എന്നിൽ അത്ഭുതം കൂറി....ഷബീർ എന്ത് മരുന്നാണോ കൊടുത്തത്....
മാമി ഒറ്റക്കാണോ വന്നത്...നല്ല മഴയാണല്ലോ....ഞാൻ പറഞ്ഞു....
"അല്ല....സുഹൈലുമുണ്ട്....പുറത്തു കാർപോർച്ചിൽ നിൽക്കുന്നു....ഷബീറിനോട് കാര്യം പറയുന്നു.....ഞാൻ കരുതി ബാരിയും ഷബീറും അങ്ങോട്ടിറങ്ങുമെന്നു.....ബീന മാമി എന്നെ നോക്കി കൊണ്ട് പറഞ്ഞു....
"ഇനി ഇതിയാനെ ഒറ്റക്കെങ്ങും വിടുന്നില്ല.....നൈമ ചിരിച്ചു കൊണ്ട് പറഞ്ഞു.....
"എന്താടീ പെണ്ണെ ഞങ്ങള് പിടിച്ചു വിഴുങ്ങുമോ?ബീന മാമി ചോദിച്ചു....
"ചിലപ്പോൾ വിഴുങ്ങിയാലോ നൈമ ചിരിച്ചു കൊണ്ട് പറഞ്ഞു.....
പോടീ....നയ്മയെ ബീന മാമി കയ്യോങ്ങി അടിക്കാൻ പോയി....നൈമ ഒഴിഞ്ഞു മാറി.....
"എടാ സുഹൈൽ..സുഹൈലെ ...ബീനാ മാമി വിളിച്ചു.....
"വരുന്നമ്മാ .......പുറത്തു നിന്നും പറഞ്ഞുകൊണ്ട് സുഹൈൽ വന്നു.....
"ഇക്ക എപ്പോഴെത്തി.....
"വെളുപ്പിനെ...രാവിലെ പോയി വക്കീലിനെ കണ്ടു...സുഹൈൽ പറഞ്ഞ ആളിനെയാണ് കണ്ടത്....
"മറ്റെന്നാൾ അല്ലെ ഹിയറിങ്....സുഹൈൽ തിരക്കി....
"ഊം....ഞാൻ മൂളി....
"ആലിയ ഇത്തിക്ക് പബ്ലിക്ക് പ്രോസിക്യൂട്ടർ ആണ് വാദിക്കുന്നത്.....വിചാരണ തടവല്ലേ ...ചിലപ്പോൾ ജാമ്യം കിട്ടാനും സാധ്യതയുണ്ട്.....സുഹൈൽ പറഞ്ഞു.....
നീ അത് വിട് .ചെക്കാ...എപ്പോഴും കേസും വക്കാണവും.....ബീന മാമി പറഞ്ഞു.....
"ആ ചേച്ചിയുടെ ഭർത്താവിനെ നാളെ തെളിവെടുപ്പിന് കൊണ്ട് വരും......സുഹൈൽ ശരണ്യേ നോക്കി പറഞ്ഞു.....
അവൾ മുഖം കുനിച്ചു....
"എടാ...ചെക്കാ പുറത്തു നല്ല മഴയാണ് കേട്ടോ..വന്ന കാര്യം പറഞ്ഞേച്ചു പോകാം.....
"'അമ്മ പറഞ്ഞോ......സുഹൈൽ പറഞ്ഞു....
"നോക്ക്...ബാരി....നമ്മൾ വ്യാഴഴ്ച സംസാരിച്ച കാര്യം സംസാരിക്കാൻ തന്നെയാണ് ഞാൻ വന്നത്...നമ്മുക് അടുത്താഴ്ച അതായത്

💬 Comments

View all comments