0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 4491

ചെവിയിൽ ചോദിച്ചു..."എനിക്ക് ഒന്ന് കൂടി തരുമോ?....

"വേണോ....അഷീമ തിരക്കി...

"ഹമ് ...ഞാൻ മൂളി....

"എന്നാൽ പോയി ശീ വച്ചിട്ട് വാ.....അഷീമ പറഞ്ഞിട്ട് തിരിഞ്ഞു...ഞാൻ ടോയ്‌ലറ്റിലേക്ക് കയറി

*****************************

ഉമ്മറത്ത് ഇരുന്നു പത്രം വായനയിൽ മുഴുകുമ്പോഴാണ് ഗേറ്റിനു മുന്നിൽ കൂടി അന്നൗൻസ്മെന്റ് വാഹനം ഇരമ്പി പാഞ്ഞു പോയത്....നാടിനെ അറിയുന്ന നമ്മെ അറിയുന്ന അമ്പലപ്പുഴയുടെ ജനപക്ഷ സ്ഥാനാർത്തി ജി കൃഷ്ണമൂർത്തിക്ക് കത്രിക അടയാളത്തിൽ വോട്ടു നൽകി വിജയിപ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു ...അപേക്ഷിക്കുന്നു....എന്റെ മനസ്സിൽ ഒരായിരം ചിന്തകൾ പാഞ്ഞു...അദ്ദേഹത്തിന്റെ ഇങ്ങോട്ടുള്ള വരവിന്റെ ലക്‌ഷ്യം എന്തെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ...എതിർ പാർട്ടിക്കാർ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുമില്ല....എന്തായാലും വരുന്നിടത്തു വച്ച് കാണാം എന്ന് കരുതി ഇരിക്കുമ്പോഴാണ് സുനൈന വയറും താങ്ങി ചായയുമായി അങ്ങോട്ട് വന്നത്.....അവൾ എനിക്ക് നേരെ ചായ നീട്ടി.....ഞാൻ ചായ വാങ്ങിക്കൊണ്ടു സുനൈനയോടു തിരക്കി...ഷബീർ എന്തെ?

"രാവിലെ ആ ശരണ്യേച്ചി വിളിച്ചിരുന്നു.....ആലിയ ഇത്തിയുടെ വീട്ടിൽ പോയിരിക്കുകയാ.....അവരെ ഇങ്ങോട്ടു കൂട്ടികൊണ്ടു വരാൻ.....സുനിയും നസിയും എഴുന്നേറ്റില്ല?

അവര് രാവിലെ പെരുമ്പാവൂരിനു പോയി...നസിയുടെ വീട്ടിലേക്ക്.....

നയ്മയും അഷീമയുമൊക്കെ എന്ത്യേ....

"അപ്പുറത്തുണ്ട്.....അവൾ പറഞ്ഞിട്ട് പതുക്കെ അകത്തേക്ക് കയറി....അപ്പോഴാണ് ബീനമാമി ഒരു ഓട്ടോയിൽ അങ്ങോട്ട് വന്നത്.....വന്നു ഇറങ്ങി ഓട്ടോക്കാരന് കാശും കൊടുത്തിട്ട് കാർപോർച്ചിലേക്ക് കയറി....

"ബാരിയെ ...നമ്മൾ ഇവിടെ ഒക്കെ തന്നെയുണ്ട്.....കേട്ടോ....

"മാമി സമയം കിട്ടണ്ടേ അങ്ങോട്ടിറങ്ങാൻ.....കല്യാണം വിളിയുടെ തിരക്കിലല്ലേ മാമി ഇപ്പോൾ....പോരാത്തതിന് പോലീസുകാരന്റെ ഉമ്മയും.....നമ്മളെങ്ങോട്ടു വന്നു പൊക്കിയാൽ തീർന്നു മാമി....

"പോടാ....അതൊന്നുമല്ല ...അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ....ബീനമാമി അകത്തേക്ക് നോക്കി എന്നിട്ടു പയ്യെ പറഞ്ഞു.....എന്താ ചൂടാ......അല്ലെ.....പിള്ളേരൊക്കെ എന്തിയെ....

"അവരകത്തുണ്ട്.....നൈമേ...നൈമേ.....ഞാൻ അകത്തേക്ക് നോക്കി വിളിച്ചു.....കുളിച്ചു സാരി ഉടുത്ത് ഒരുങ്ങി വന്ന അവളെ കണ്ടു ഞാൻ ഞെട്ടിപ്പോയി.....വളരെ പ്രസന്നവതിയാണ് അവൾ.....നീ എവിടെ പോകുന്നു രാവിലെ ഒരുങ്ങി.....ഞാൻ തിരക്കി.....

"ഇക്ക കിടക്കുകയല്ലായിരുന്നോ.....ഞാൻ നസി വന്നിട്ട് ഷബീർ അനിയന്റെ കൂടെ ഒന്ന് ആലപ്പുഴ വരെ പോകാനൊരുങ്ങി നിൽക്കയാ....ഞങ്ങൾക്ക് ഇത്തിരി പർച്ചേസ് ഉണ്ട്.....അടുത്തയാഴ്ച വരെ കാത്തിരിക്കാൻ വയ്യ അതുകൊണ്ടാ.....

"എന്നാൽ പിന്നെ നിനക്ക് രാവിലെ സുനിയോടൊപ്പം പോയ്കൂടാരുന്നോ......

"അവനു തിരക്ക്.....പോയിട്ട് അവര് പതിനൊന്നരയാകുമ്പോൾ എത്തമെന്ന പറഞ്ഞിട്ടുണ്ട്....ഞാൻ അതാ ഇങ്ങനെ നിൽക്കുന്നത്....ബീന മാമിയോ.....ഞാൻ വെള്ളമെടുക്കാം...അവൾ അകത്തേക്ക് പോയി.....ഞാൻ അകത്തെ ക്ളോക്കിലേക്ക് നോക്കി

💬 Comments

View all comments