0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 4492

പത്തേകാൽ ആയതേ ഉള്ളൂ.....എന്ത് മൈരെങ്കിലും ആകട്ടെ.....നൈമ അകത്തേക്ക് പോയപ്പോൾ ബീനമാമി കസേര വലിച്ചിട്ടു എന്റെ അരികിൽ ഇരുന്നു....

"എന്തോ ആയി ബാരി കാര്യങ്ങൾ ഒക്കെ....

"എല്ലാം റേഡിയല്ലേ മാമി...സുഹൈൽ പോയോ....

"ഹമ് ...പിന്നെ ആഹാരത്തിനൊക്കെ ഓർഡർ ചെയ്തോ.....

"അതിനു സമയമുണ്ടല്ലോ...ഏതെങ്കിലും കാറ്ററിംഗ് കാരെ ഏൽപ്പിക്കാം......മാമിക്ക് എന്തോ ഒന്ന് പറയാനുണ്ടല്ലോ...എന്തിനാ ഈ വളച്ചു കെട്ടുന്നത് ...എന്നോട് തുറന്നു പറഞ്ഞുകൂടേ.......

"അതെങ്ങനെ അവതരിപ്പിക്കനാടാ.....എന്നാലും പറയാതിരുന്നാൽ ശരിയാവില്ലല്ലോ......

"മാമി കാര്യം പറ....

"അതെ അവൻ ഒന്നാമത് ഒരു സർക്കാർ ഉദ്യോഗസ്ഥനല്ലേ......പോരാത്തതിന് കല്യാണം വിളിക്കാൻ ചെന്നിടത്തും പെൺപിള്ളേരും ഉള്ളവരും...ഗൾഫ് കാരുടെ വീടും.....അവർക്കൊക്കെ അറിയേണ്ടത് അവനു എന്ത് കിട്ടുമെന്നാണ്....ഞാൻ പറഞ്ഞു ബാരി ഞങ്ങൾക്ക് ഒന്നും വേണ്ടാ....എന്ന് പറഞ്ഞിട്ടുണ്ട്....എന്ന്.....എന്നാലും....നമ്മള് വിളിക്കുന്ന ആള്ക്കാര് വന്നേച്ചും നോക്കുമ്പോൾ ഒരു കൊച്ചുള്ള പെണ്ണിനെയാണ് കെട്ടണത് എന്ന് ആള്ക്കാര് അറിയുകയും പോരാത്തതിന് അവനു കിട്ടേണ്ടത് പോലും കിട്ടിയില്ല എന്ന് പറയുമ്പോൾ പരിഹസിക്കത്തില്ലേ....

"വളഞ്ഞു ചുറ്റിയപ്പോഴേ തോന്നി....മാമി.....അല്ല അന്ന് നമ്മൾ എമ്പതു പവൻ സ്വർണ്ണം ഇരുപതു ലക്ഷം രൂപ പിന്നെ സുഹൈലിഷ്ടമുള്ള ഒരു കാറും......എന്ന് പറഞ്ഞപ്പോൾ എന്നെ വാ വഴി AATTIYA മാമി ചോദിച്ച ഒരു ഡയലോഗുണ്ട് ഓർമ്മയുണ്ടോ "അവളെന്താടാ മാരാരിക്കുളം ചന്തയിലെ അറവു മാടോ ...ഇങ്ങനെ വിലപറയാൻ.എന്ന്.....എന്നിട്ടു ഇപ്പോൾ ആ മാമി തന്നെ.....

"അത് പിന്നെ ഒരു കുഞ്ഞും കൂടി ഇല്ലേ ബാരി....ആള്ക്കാര് പൂച്ചം പൂച്ചം വല്ലതും പറയും.....

"ഒരു കൊച്ചോണ്ടെന്നു അറിഞോണ്ടല്ലിയോ നിങ്ങടെ മോൻ അവളെ ചോദിച്ചത്......ഞാൻ അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.....

"അല്ല നീ ചൂടാവാനല്ല.....അവനു ഒരു പുതിയ വണ്ടി....പത്ത് ലക്ഷത്തിനുള്ളത്.....ഒരു നൂറു പവൻ സ്വർണ്ണം.....പിന്നെ ആ ഇരുപതു ലക്ഷം വേണ്ടാ...പകരം അവരുടെ പേരിൽ ആ ജംക്ഷനിൽ കിടക്കുന്ന വസ്തു എഴുതികൊടുക്ക്......ആ സൂപ്പർമാർക്കറ്റ് പണിയാണിട്ടിരിക്കുന്ന സ്ഥലമേ......

"എന്നിട്ട്......ഞാൻ ചോദിച്ചു.....

"അല്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ.....

"നാണമില്ലേ മാമി നിങ്ങൾക്ക് ഇങ്ങനെ വന്നിരുന്നു സംസാരിക്കാൻ......ഞങ്ങൾ അങ്ങോട്ട് വന്നതാണോ.....ഇങ്ങോട്ടു ആലോചിച്ചോണ്ടു വന്നതല്ലേ.....പറഞ്ഞതിൽ ഒരു ശതമാനം കൂടത്തുമില്ല...കുറയതുമില്ല.....മാമി......ഇനിയും ബാർഗൈനിങ് ആണെങ്കിൽ മാമി വേറെ പെണ്ണിനെ നോക്കിക്കോ.....അവളെ ഞങ്ങള് നോക്കിക്കൊള്ളാം.....പിന്നെ വണ്ടിയുടെ കാര്യം നമ്മുക്ക് ആലോചിക്കാവുന്നതേ ഉള്ളൂ....

"എന്നാലും ബാരി...അത് കുറവല്ലേ......

"എന്നാൽ ഇത് അങ്ങ്

💬 Comments

View all comments