Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]
അറിയില്ല അളിയാ.....ഈ വിഷയം ഞാൻ അവറാച്ചനുമായി സംസാരിച്ചിരുന്നു...ഇനി അങ്ങേരു വല്ലതും.....
"ശ്ശെ.....നീ അയാളോടും....പറഞ്ഞോ....
"ഓ....അതിൽ കാര്യമില്ല....അളിയാ....അളിയൻ വന്നേ നമ്മുക്ക് ആ പയ്യനെ ഒന്ന് പരിചയപ്പെടാം....അവൻ ഒഴിഞ്ഞു മാറുന്നത് പോലെ തോന്നി...എന്നിട്ടും സംശയങ്ങൾ ബാക്കിയായി.....വൈശാഖൻ പറഞ്ഞ വീഡിയോ, ട്രാവൽ ബാൻ, വസ്തു എഴുത്ത്,ഇപ്പോൾ ആ കാശ് ആലിയ ചേട്ടത്തിയുടേത് ആണെന്നുള്ളത്.....ഞാൻ ആലോചിച്ചു ഒന്നും നിൽക്കാതെ അവനോടൊപ്പം പുറത്തേക്ക് ഇറങ്ങി.....
അൽത്താഫിനെ വിളിച്ചു.....അൽതാഫ് ഞങ്ങളോടൊപ്പം സുനീറിന്റെ മുറിയിലേക്ക് വന്നു.....
"പറ.....അൽത്താഫിനെ കുറിച്ച്....ഞങ്ങൾക്ക് കുറെ തീരുമാനങ്ങൾ എടുക്കാനുണ്ട്......വീട്, മാതാപിതാക്കൾ എല്ലാം....സുനീർ പറഞ്ഞു.....
"എനിക്ക് പറയത്തക്ക ബാക്ക്ഗ്രൗണ്ട് ആയിട്ട് ഒന്നുമില്ല....ബാംഗ്ലൂരിൽ ഒരു സോഫ്റ്റ് വെയർ കമ്പിനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ആയിരുന്നു.....കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ .....കോഴിക്കോട് ആയിരുന്നു താമസം....വീടും വസ്തുവും എന്റെ ചില പ്രവർത്തികൾ കാരണം വിൽക്കേണ്ടി വന്നു...അത് ഒരു പക്ഷെ ബാരി കൊച്ചയ്ക്ക് അറിയാം.....
"ഊം....ഞാനൊന്നു മൂളി......
"പിന്നെ എന്റെ ഉപ്പ നവാസ്......
"അതും അറിയാം....അന്ന് ഫാറൂഖിക്ക പറഞ്ഞോർമ്മയുണ്ട്.......മോനെ നിന്റെ ഉപ്പ നവാസ് കാരണം ഫാരിയുടെ വാപ്പച്ചി ആത്മഹത്യക്കു വരെ ശ്രമിച്ചതാണ്......ഉപ്പ തട്ടിയെടുത്തത് ഇരുപതു ലക്ഷം രൂപയാണ്.....അതിനു പകരമായി ഞാൻ നീ അന്ന് കാണിച്ച തെറ്റിന് വാങ്ങികൊടുത്തതാണ് ഇരുപത്തിയഞ്ചു ലക്ഷം വീതം രണ്ടു പേർക്കും.....ജി കെ ക്കും ,ഫാറൂഖിക്കക്കും.....പക്ഷെ അന്ന് നീ നവാസിന്റെ മകനാണെന്ന് അറിഞ്ഞില്ല....എന്തായാലും അർഹത പെട്ടത് തന്നെയാ വാങ്ങി കൊടുത്തത് എന്ന് ഇപ്പോൾ തോന്നുന്നു....എന്നിട്ടു ഇപ്പോൾ നിന്റെ ഉപ്പാക്കറിയാമോ ഇങ്ങനെ നിങ്ങൾ തമ്മിലുള്ള ബന്ധം.....
"ഇനി അറിഞ്ഞിട്ടും കാര്യമില്ല കൊച്ച.....
"അതെന്താ? ഞാൻ തിരക്കി....
"ഉപ്പ ദുബായിയിൽ ഒരു ഗോൾഡ് ഷോപ് നടത്തുകയായിരുന്നു......അവിടെ വച്ചാണ് ഞാൻ അഷീമ ഇത്തയെ പരിചയപ്പെട്ടതും രക്ഷപെടുത്തിയതും......എന്നെ അങ്ങോട്ട് കൊണ്ട് പോയത് ഉപ്പയാണ്.....അഷീമ ഇത്ത ആ പ്രശ്‌നത്തിൽ നിന്നും രക്ഷപ്പെട്ട നിമിഷം എന്റെ ഉപ്പ ഇവിടെ പോലീസ് പിടിയിൽ പെട്ട്.....ഇത്തവണ ഞെട്ടിയത് സുനീർ ആയിരുന്നു.....സുനീർ ഇടയിൽ കയറി ചോദിച്ചു..."നിന്റെ ഉമ്മ......
"ഉമ്മ ഖത്തറിലാണെന്നു അറിയാം.....പേര് സുബീന...ഒരു കോണ്ടാക്റ്റും ഇല്ല.......ഇപ്പോൾ ഞാൻ ശരിക്കും ഞെട്ടി......അൽതാഫ് അവന്റെ ഉമ്മയുടെ മരണവാർത്ത അറിഞ്ഞിട്ടില്ല.....പോരാത്തതിന് ആ സ്ത്രീയുടെ ചൂടും ചൂരും താനറിഞ്ഞതും അവനറിയില്ല.....ഞാൻ സുനീറിനെ നോക്കി.....സുനീർ എന്ത് പറയണമെന്ന് അറിയാതെ എന്നെയും.....അഞ്ചുമിനിറ്റ് നേരം നിശബ്ദമായിരുന്ന ഞാൻ പറഞ്ഞു....
"മോനെ നിന്റെ പാസ്ററ് ഇവിടെ ആരോടും പറയരുത്......ഞാൻ സുനീറിനെ നോക്കി....ഇവിടെ ഒരുവിധപ്പെട്ട എല്ലാവർക്കും ഒരു പക്ഷെ നിന്റെ ഉമ്മയെ അറിയാം.....സുനീർ തലയാട്ടി.....
"ബാക്കി ഞങ്ങൾ തീരുമാനിച്ചോളാം......
"മാമ,കൊച്ച....അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ.....ഞാൻ ആരുമില്ലാത്തവനാണിപ്പോൾ...നിങ്ങൾ എന്നെ ഫാരിയിൽ നിന്നും
💬 Comments
View all comments