← Back to അളിയൻ ആള് പുലിയാ 32 [ജി.കെ]

Comments

അളിയൻ ആള് പുലിയാ 32 [ജി.കെ] · approved reader discussion

നിഖിൽ • 12-11-2022 19:28

പലവട്ടം കണ്ടിട്ടും വായിക്കാതെ പോയ കഥയാണ് ഇത്. ചിലപ്പോ പേര് കൊണ്ടാവും, അല്ലെങ്കിൽ സ്റ്റാർട്ടിങ് ഒരു പുഷ് തരാത്തത് കൊണ്ടാവും. എന്തായാലും വായിക്കാതെ വിട്ടു. പിന്നെ കുറേക്കാലം കമ്പി വായിച്ചു വായിച്ചു മതിയായി കഥയുള്ള എന്തെങ്കിലും വായിക്കാൻ തുടങ്ങി. അങ്ങനെ ഇവിടെ കുറേ വായിച്ചു, പിന്നെ കഥകളിൽ പോയി. പിന്നെ കുറേക്കാലം ഗ്യാപ് എടുത്തു. പിന്നെ വീണ്ടും വന്നപ്പോൾ കഥകൾ ശ്മശാനം പോലെ. ഇവിടെ വന്നപ്പോൾ ഇവിടെയും... കഥകളുണ്ട്, എന്നാലും ആകർഷിക്കുന്ന ഒന്നുമില്ലാത്ത പോലെ. (എന്നാ പോയി മലയാള സാഹിത്യം വായിക്ക്, അല്ലാതെ ഇവിടെ കമ്പി മാത്രമേ കിട്ടൂ എന്ന ബാക്കിയുള്ളവരുടെ കമൻ്റ് നിരോധിച്ചിരിക്കുന്നു). അങ്ങനെ മിനിയാന്ന് കഥയൊന്നും വായിക്കാതെ author ലിസ്റ്റിലൂടെ ഒന്ന് കയറിയിറങ്ങിയ സമയത്താണ് വീണ്ടും ഈ കഥ കണ്ടത്. അങ്ങനെ വായിക്കാൻ തുടങ്ങി. വായിച്ചു വായിച്ചു വായിച്ചു സമയം പോയതറിഞ്ഞില്ല. കളികൾ ഒക്കെ സ്കിപ് ആയിരുന്നു. 2 3 പാർട്ട് വായിച്ചപ്പോൾ കളി skip ചെയ്യാനുള്ള ടെക്നിക്ക് പിടികിട്ടി. കളി തുടങ്ങിയാൽ അത് കഴിഞ്ഞ നാലാമത്തെ പേജ്, അവിടെ വീണ്ടും കഥ തുടങ്ങുന്നു ? ചില പാർട്ടുകളോക്കെ വൻ ത്രില്ലിലും ടെൻഷ്നിലും ഒക്കെയാണ് വായിച്ചത്. എല്ലാം വൻ ലെവൽ. കഥ പറഞ്ഞ രീതി വളരെ ഡിഫറൻ്റായിരുന്ന്. എല്ലാ angle ഉം കവർ ചെയ്ത്, എല്ലാവരുടെ view point um കൂട്ടിച്ചേർത്തു.. ആരുടെ കൂടെ വേണമെങ്കിലും നിൽക്കാം എന്ന മട്ടിൽ. വൻ ലെവൽ. ഈ കഥ തീർക്കാൻ വേണ്ടി തീർക്കാതെ ഇരിക്കുന്നതാണ് ഉചിതം. ഇതിങ്ങനെ ഇങ്ങനെ പോവട്ടെ. സമയം കിട്ടുമ്പോൾ എഴുതി ഇടുക. ഇതിലെ കഥാപാത്രങ്ങളുടെ ലൈഫിലെ ഒരു മിനിറ്റ് പോലും മിസ്സ് ആവാതെ ഇതിങ്ങനെ വായിച്ചു പോവാനാണ് ഇഷ്ടം.

ബാക്കിയുള്ളവരെ പോലെ ഒരു വർഷം കാത്തിരുന്നിട്ടില്ല. അതുകൊണ്ട് wait ചെയ്യാനും തയ്യാറാണ്. എന്നാലും നിങ്ങള് healthy ആണെന്ന് അറിഞ്ഞാൽ ഒരു സന്തോഷം ആയേനെ. കഥയില്ലെങ്കിലും കഥാകാരന് കുഴപ്പം ഒന്നുമില്ല എന്നറിയുമ്പോൾ ഒരു സമാധാനം വരും, എന്നെങ്കിലും കഥ കിട്ടുമല്ലോ എന്നൊരു ഹോപ്പും.

Asuraaaa • 16-10-2022 17:33

G. K ntha reply ellathe adutha part appozaaa

റോമിയോ • 12-10-2022 23:56

അദ്ദേഹത്തിന്റെ കഥ വന്നില്ലെങ്കിലും സാരമില്ല, ഒരു ആപത്തും സംഭവിക്കാതെയിരുന്നാൽ മതിയായിരുന്നു.

ജോണ് ഹോനായി • 29-09-2022 01:49

GK ക്ക് എന്ത് പറ്റി? ഇതിൻ്റെ ബാക്കി സ്റ്റോറി വരുന്നില്ലല്ലോ....!!! എന്താ സംഭവം? ഇത്ര അടിപൊളി സ്റ്റോറി അവിടെയും ഇവിടെയും ഇല്ലാതെ കുറെ നാളായി മുടങ്ങി കിടക്കുന്നല്ലോ.

റോമിയോ • 22-09-2022 05:47

2119

Stranger • 17-09-2022 02:05

Pls continue g.k ...oru rakshayum illatha story adipoli...ansiyayude oru comment aanh ennhe ee story vayikan thonichad....oru part vayikumbolum adutha part vayikanulla oru twist gk ittit povum....adanh gk

Asuraaaa • 13-09-2022 14:56

Gk story nirthiyo nthekilum  onnu paranjoodayy plzzzz

റോമിയോ • 05-09-2022 08:25

2090

balu • 30-08-2022 11:29

Gk ടെ പോയിട്ട് വേറെ കൊള്ളാവുന്ന ഒരു കഥ പോലും വന്നില്ല. വരുന്നത് കുറെ ചർദ്ദിലുകൾ മാത്രം. എന്തിനു എഴുതുന്നതാണോ . അതിലും ഭേതം നല്ല ജാപ്പനീസ് വീഡിയോസ് കാണുനതാ

റോമിയോ • 05-09-2022 08:24

സത്യം

The tiger • 08-12-2022 00:45

Gk evideyaa oru reply enkilum idu

جَاسرْ • 24-08-2022 14:18

Oru varsham kazhinjittum oru anakkavum illallo

All is well • 23-08-2022 16:13

ഒരു ഓണാസമ്മാനം പോലെ ക്ലൈമാക്സ്‌ പ്രതീക്ഷിക്കാമോ?

" വെറുതെ ഈ മോഹങ്ങൾ മോഹമെന്ന് അറിയുമ്പോളും, വെറുതെ മോഹിക്കാൻ മോഹം "

Asuraaaa • 17-08-2022 17:06

G. K ntha onnum parayathe ntha e katha  nirthiyooo nthekilum onnu paranjuday

ഇമ്മിണി വല്യ ഒരു ഫാൻ • 16-08-2022 19:49

2055 ?

Asuraaaa • 08-08-2022 12:49

G. K avdidanu. Bakki ayaku flow kalayalle. Vayiknulla mood pogum

Asuraaaa • 04-08-2022 14:33

2032 ayittu g. K yuday oru arivum ellallo

റോമിയോ • 02-08-2022 07:58

2022

Asuraaaa • 31-07-2022 11:16

2012

റോമിയോ • 31-07-2022 05:28

2011

നീലകുറുക്കൻ • 30-07-2022 22:17

കാലങ്ങൾക്ക് ശേഷം ഒന്നെത്തി നോക്കിയതാ. അപ്പോളാണ് ഇങ്ങേരുടെ ഒന്നാം ആണ്ട് ആണെന്നറിയുന്നത്.. ☺️☺️

ഒരു പണി കൊടുക്കാം.. ഇടക്കിടെ വന്ന് വീണ്ടും വീണ്ടും like കൊടുത്തു പോയാലോ.. അയാള് ബാക്കി എഴുതും വരെ എണ്ണം കൂടി കൂടി വരട്ടെ.. എന്തേ..?

നീലകുറുക്കൻ • 30-07-2022 22:18

ഞാൻ ഒന്ന് കൂടി ഞെക്കി 2009 ആക്കിയിട്ടുണ്ട്.. ബാക്കി നിങ്ങൾക്ക് വിട്ടു തരുന്നു..

Kavin • 26-07-2022 18:56

ആദരാഞ്ജലികൾ

ജോണ് ഹോനായി • 29-09-2022 01:50

ആർക്ക്....???

Vasu • 21-07-2022 00:22

G k..... Avdeyaaa brooo

Asuraaaa • 18-07-2022 18:02

G. K adutha part udane kanumooo

റോമിയോ • 20-07-2022 06:31

മൈര്

ജോണ് ഹോനായി • 29-09-2022 01:52

എന്നെ കൊണ്ട് "ധി ഗസറ്റഡ് യക്ഷി" എഴുതിക്കരുത്

Raju Anathi • 15-07-2022 20:35

ഈ കഥ തുടരണമെന്ന് അപേക്ഷയില്ലാതെ ഒരാഴ്ച പോലും കടന്നു പോയില്ല പോയ വർഷം. അരക്കോടി വായനക്കാരെ കൂടെ കൂട്ടിയ അപസർപ്പക നോവലായിരുന്നില്ല അളിയൻ, പക്ഷെ തുടർച്ചയായി ഒരെപ്പിസോസിൽ പോലും വായനക്കാരുടെ എണ്ണം ഒരളവിൽ താഴ്ന്നു പോയിരുന്നില്ല ഒരിക്കലും ഈ പുലിയ്ക്ക്. അത്രമേൽ അസ്ഥിക്ക് പിടിച്ചു പോയി.
തീർച്ചയായും കഥ പറയുന്ന രീതി കൊണ്ട് ഇതിലും മികച്ച രചനകൾ ഇവിടെ പലത് വന്നിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ സ്വകാര്യങ്ങളിങ്ങനെ ഗരം മസാലയിൽ പൊള്ളിച്ച്പങ്കുവെക്കപ്പെടുമ്പോൾ നാടനും മറുനാടനും ഒരു പോലെ ഈ കുഞ്ഞു കഥയെ നെഞ്ചിൽ ചേർത്തു…അതിന്റെ യഥാർത്ഥ തെളിവാണ് ഈ നിതാന്തമായ കാത്തിരുപ്പ്.
ഞാനും ഇനി പ്രതീക്ഷിക്കുന്നില്ല. എന്നാലും ചിലപ്പൊ ബിരിയാണി കിട്ടിയാലോ എന്ന ആകാംക്ഷ ഒഴിയുന്നില്ല…പിണങ്ങി പോയാലും പെണ്ണിന്റെ മണമോർത്ത് വീണ്ടും മതിലോരത്ത് വന്ന് നോക്കി പോകുന്നു..

പ്രിയ ജി കെ…കഴിയുമെങ്കിൽ..ബാക്കി പറയാൻ ദുരഭിമാനം സമ്മതിക്കുന്നില്ല

kathalan • 13-07-2022 12:00

1st anniversary ....waiting...

ജോണ് ഹോനായി • 16-10-2022 02:03

Dear Mr. Admin,

Please contact the author of this story. As a regular reader we all want to know what happened to GK (the author). A conclusion seriously required for this story.

shambu • 19-03-2023 20:03

ഈ കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം,
ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്.
പുള്ളിക്കാരന് ഇനി തുടർന്ന് എഴുതാൻ ഉള്ള മാനസികാവസ്ഥ ഉണ്ടോ എന്ന് admin തിരക്കണം

Adrian • 12-07-2022 12:56

നാളെക്കു ഒരു വർഷമാക്കും. ഒരുപാട് പേർ എപ്പോഴും വന്ന് നോക്കുന്ന കഥയാണ്. അഡ്മിൻ GK ആയി ഒന്നു contact ചെയ്യണം. ഒരു അപ്പ്ഡേറ്റ് തരാൻ പറയു. നിർത്തിയെങ്കിൽ അങ്ങനെ. ഇതും expect wait ചെയ്യണ്ടല്ലോ..

Hashmi • 08-07-2022 16:31

ജികെ യുടെ കാര്യത്തിൽ അഡ്മിൻ എന്താ ഒരു തീരുമാനം എടുക്കാത്തത്? മിക്കവാറും ഇനി വരുന്ന എല്ലാ കഥകളിലും കേറി നിർത്താതെ കമന്റ് ഇടണ്ടിവരും.

Cool dude • 23-06-2022 05:23

GK Munpu orikal evide Reply thannirunnu, Adhehathinu kurach samayam venam ennu, sahodaranu entho accident aayi enno mattum, Pulli ethu finish cheyyum...

Immini vqlya oru fan • 26-06-2022 12:41

Ennenkilum cheythal mathiyarunn

ഇമ്മിണി വല്യ ഒരു ഫാൻ • 21-06-2022 19:57

ഈ ലെവലിൽ ഉള്ള വേറെ കഥകൾ ഒന്ന് പറഞ്ഞ് തര്വോ? ഇതിന് ശേഷം വന്ന കഥകൾ വല്ലാതെ ഒന്നും ഞാൻ വായിച്ചിട്ടില്ല. നല്ല കഥകൾ വായിച്ചവർ ഉണ്ടെങ്കിൽ ഒന്ന് മെൻഷൻ ചെയ്യ് ട്ടൊ. ഈ കഥ വായിച്ച് ഇഷ്ടപ്പെട്ടവരാണല്ലോ ഇനിയും പ്രതീക്ഷ കൈവിടാതെ ഇവിടെ വരുന്നത്. അതുകൊണ്ടാണ് ഞാൻ ഇവിടെ പറയുന്നത്.
by the by..... ജികെ യുടെ കാര്യത്തിൽ അഡ്മിൻ എന്താ ഒരു തീരുമാനം എടുക്കാത്തത്? മിക്കവാറും ഇനി വരുന്ന എല്ലാ കഥകളിലും കേറി നിർത്താതെ കമന്റ് ഇടണ്ടിവരും. എന്തായാലും ജികെ വല്ലാത്ത ചെയ്ത്താ ചെയ്തത്. ?

Babu • 16-06-2022 19:44

നിങ്ങൾ എന്താ ബ്രോ നിറുത്തിയോ ഇതിന്റെ ബാക്കി ???

ഇമ്മിണി വല്യ ഒരു ഫാൽ • 15-06-2022 15:26

അഡ്മിൻ ജികെയെ തിരികെ കൊണ്ടുവരൂ

Hashmi • 10-06-2022 15:57

ഈ പേജ് ന്റെ അഡ്മിൻ ഒരു തീരുമാനം ഉണ്ടാക്കണം

Hashmi • 09-06-2022 14:47

Mail അയച്ചാൽ ജികെ റിപ്ലൈ തരൂലേ..?

Hashmi • 09-06-2022 11:56

ജികെ യും ആയി ആകെ contact ഉള്ളത് ഇതിന്റെ അഡ്മിൻ ആണ്‌

Hashmi • 08-06-2022 05:37

ഒരു അപ്ഡേറ്റ്ഉം ഇല്ല ലോ

Shelja • 07-06-2022 20:02

ജി കെ ധൈര്യമുണ്ടെങ്കിൽ ഇതിന്റെ ബാക്കി എഴുതൂ.... ?????

റോമിയോ • 28-05-2022 08:49

പ്ലീസ്

റോമിയോ • 24-05-2022 19:29

plz

Thans • 21-05-2022 11:28

വളരെ വേദനയുള്ള അവസരത്തിൽ പോലും gk നമുക്ക് വേണ്ടി ബാക്കിഭാഗം എഴുതി തന്നിട്ടുണ്ട്. ഒരു പക്ഷെ മറ്റെന്തെങ്കിലും സാഹചര്യം ഉണ്ടായത് കൊണ്ടാകാം ഈ താമസം... വളരെ ഭാവനാ സമ്പന്നനായ ഒരു എഴുത്തുകാരൻ ആണ് gk. നമുക്ക് കാത്തിരിക്കാം .. അദ്ദേഹത്തിന് എഴുത്ത് തുടരാൻ ആശംസകൾ നേരാം...

Kalippan chekkan • 15-05-2022 10:46

ജികെ അടുത്ത പാർട്ട്‌ എന്ന് വരും.10 മാസത്തിൽ കൂടുതൽ അയ്യല്ലോ വന്നിട്ട്. മുൻപത്തെ oru പാർട്ടും ഇതുപോലെ വൈകി കണ്ടിട്ടില്ല. ഒരുപാട് ഫാൻസ്‌ ഉള്ള കഥ ആണ് ഇത്. Oru reply കിട്ടുന്നതിനായി ഒരുപാട് പേര് കൊതിക്കുന്നുണ്ട് അത് ഓർക്കണം ജികെ.

جَاسرْ • 12-05-2022 07:34

Gk broi evide aanu?

Reader • 02-05-2022 11:42

G.k bro manasikamayi thakarnnu erikkuvayirikkum.....ellam maari ennelum ethinte bakki varum ennu pradikshikkam

Guy • 17-04-2022 20:36

അത് നീയാണോ തീരുമാനിക്കുന്നത് fake മൈരേ. അവിടെ മിണ്ടാതിരുന്നോളണം ?

Reader • 08-04-2022 11:52

Ninachirikkatha oru divasam.....adutha part varum ennu thanne.....pradikshikkunnu......

Shahjajasmin • 25-03-2022 20:31

പ്രിയ ജികെ താങ്കൾക്ക് സുഖം തന്നെ എന്ന് കരുതുന്നു. ഞങ്ങൾ കുറച്ചു വായനക്കാർക്ക് താങ്കളുടെ കഥകൾ വളരെ ഇഷ്ടമായത് കൊണ്ട് അതിരില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ താങ്കൾ തിരിച്ചു വരുന്നതും കാത്തു ഞങ്ങൾ ഇരിപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി, ഞങ്ങൾ ഇനി എന്ത് ചെയ്യണം?

??? ??? ????? ???? ??? • 23-03-2022 23:31

ജി കെ ബ്രോ എവിടെയാ?

Cool dude • 17-03-2022 02:29

സത്യം ആണ് താങ്കൾ ഇവിടെ പറഞ്ഞത്. നമ്മൾ ചില എഴുത്തു കാരുടെ കഥ ഇഷ്ടം തോന്നി, അവരെ follow  ചെയ്തു, ലാസ്റ്റ് ഭാഗം കമന്റ്‌ ഇൽ വന്നു തിരക്കും. പുതിയ updation ഉണ്ടോ, തിരക്കാണോ, എന്നുവരും, അതോ എഴുത്തു നിർത്തിയോ എന്നറിയാൻ, ചിലപ്പോൾ ഒരറിവും ഉണ്ടാവില്ല അവരുടെ. ഒരു കഥ കഥാകാരൻ കഥ പൂർത്തി ആക്കുമ്പോൾ മാത്രമേ വായന കാർക് ഒരു സുഖം കിട്ടു.   ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ ഒരുപാട് വരെ കാത്തിരിക്കുന്നു ചിലപ്പോൾ ഒരുപാട് ആളുകൾ, നല്ല രീതിയിൽ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകാര്  ഒരുപാടുണ്ട്. കൃത്യമായ ഇടവേള കളിൽ കഥയുടെ ഭാഗങ്ങൾ കൊണ്ടുവന്നു comment ഉം updation നടത്തുന്ന അവരെ അഭിനിന്ദിക്കാതെ വയ്യ..
ഇവിടെ 35% കഥകൾ മാത്രമേ പൂര്ണമായത് ഉള്ളു, അതാണ് വിഷമകരം ആയ കാര്യം.
Admin ഈ വക കര്യങ്ങളിൽ ശ്രെദ്ധ കേന്ദ്രികരിക്കേണ്ടതായി ഉണ്ട്.

റോമിയോ • 13-03-2022 06:18

ഇനിയും കാത്തിരിക്കണോ വേണ്ടയോ

Kannapi • 10-03-2022 13:26

കഥ തുടർന്ന് എഴുതാൻ കഥാകൃത്ത് ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് admin അന്വേഷിച്ചിട്ടു പറയാൻ ഉള്ള മനസ്സ് കാണിക്കണം, ഇതിപ്പോ ഞാനുൾപ്പടെ എത്ര പേരാണ് ഈ കഥയുടെ ബാക്കി ഭാഗവും വരുന്നത് കാത്തു ഇരിക്കുന്നത്.

Hashmi • 08-03-2022 08:11

പ്രിയപ്പെട്ട ജികെ. ഇനിയും കാത്തിരിക്കണോ..?

Abid sulthan • 23-02-2022 19:17

അദ്ദേഹത്തിന്റെ ജേഷ്ടൻ മരിച്ചിരുന്നു ഒരു ആക്ഷിഡന്റിൽ എവിടെയോ അദ്ദേഹം കമന്റ്  ഇട്ടിട്ടുണ്ട് ...കാര്യം അറിയാതെ ആരും തെറിവിളികരുത് plz

Abid sulthan • 23-02-2022 19:21

ജി കെ (ജി കൃഷ്ണമൂർത്തി)October 7, 2021 at 11:58 PM
പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു …കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു …എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്….വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ …ഹേയ് …എല്ലാം മറക്കാൻ ശ്രമിക്കുകയാണ് …ഞാൻ വന്നു അല്പ സാവകാശം കൂടി …നിങ്ങളെ നിരാശപ്പെടുത്തില്ല …യാത്രാ ക്ഷീണമുണ്ട് …അല്പം ഒന്ന് മയങ്ങട്ടെ …വളരെ പെട്ടെന്ന് തിരികെ വരാം …..നിങ്ങളുടെ ജി കെ