← Back to അളിയൻ ആള് പുലിയാ 32 [ജി.കെ]

Comments

അളിയൻ ആള് പുലിയാ 32 [ജി.കെ] · approved reader discussion

Karthik C Neelakantan • 2021-10-13 00:40

Well come back GK❤

Shahanaaz beegham • 2021-10-08 19:52

ജികെ തിരികെ വന്നല്ലോ, ജീവിതം ഇങ്ങനെയൊക്കെയാണ് ചിലപ്പഴെല്ലാം നൊമ്പരങ്ങൾ തന്ന് നമ്മളെ തളർത്താൻ നോക്കും, ജികെ ഒരു പോരാളിയാണ്, ജികെയും ബാരിയും എല്ലാ വേദനകളും മറി കടന്ന് തിരിച്ചു വരണം അതിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കാം...

Thanse • 2021-10-08 17:01

താങ്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.. മനസ്സിന് സമാധാനവും സന്തോഷവും തിരികെ കിട്ടട്ടെ...

ജി കെ (ജി കൃഷ്ണമൂർത്തി) • 2021-10-07 23:58

പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു ...കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു ...എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്....വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ ...ഹേയ് ...എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ...ഞാൻ വന്നു അല്പ സാവകാശം കൂടി ...നിങ്ങളെ നിരാശപ്പെടുത്തില്ല ...യാത്രാ ക്ഷീണമുണ്ട് ...അല്പം ഒന്ന് മയങ്ങട്ടെ ...വളരെ പെട്ടെന്ന് തിരികെ വരാം .....നിങ്ങളുടെ ജി കെ

Hashmi • 2021-10-08 06:37

വേദനയിൽ പങ്ക് ചേരുന്നു... കൂടെയുണ്ടാവും എപ്പോഴും.. ജി കെ ക്കായി കാത്തിരിക്കുന്നു.

Dude • 2021-10-12 10:04

Welcome back gk

Shabeer • 2021-10-08 11:01

Heartfelt condolences വെയ്റ്റിംഗ് ഫോർ your comeback

Vimukthan • 2021-10-08 22:52

Stay strong GK. When the going gets tough, the tough get going.

Virgin boy • 2021-10-09 18:30

Stay strong and keep safe GK....

Koottukaran • 2021-10-09 23:32

Heartfelt condolences dear GK

Raju • 2021-10-10 18:49

മനസ്സിലാകുന്നു നിങ്ങളുടെ മനസ്സിന്റെ ഭാരം..പങ്കുവെക്കുന്നു ഞങ്ങളും ഒരേ വേദനയോടെ ആ ദുഃഖം…സ്വന്തനമായി എന്തു പറയണമെന്നറിയില്ല..ചിലപ്പൊഴൊക്കെ യാഥാർത്ഥ്യങ്ങൾക്കു നാം പകച്ചു പോകും..ഈ നിമിഷവും കടന്നു പോകുംന്നേ പറയാനാകുന്നുള്ളൂ..please take your time GK

Raju • 2021-10-10 18:54

മനസ്സിലാകുന്നു നിങ്ങളുടെ മനസ്സിന്റെ ഭാരം..പങ്കുവെക്കുന്നു ഞങ്ങളും ഒരേ വേദനയോടെ ആ ദുഃഖം…സ്വാന്തനമായി എന്ത് പറയണമെന്നറിയില്ല..ചിലപ്പൊഴൊക്കെ യാഥാർത്ഥ്യങ്ങൾക്കു മുൻപിൽ നാം പകച്ചു പോകും..ഈ നിമിഷവും കടന്നു പോകുംന്നേ പറയാനാകുന്നുള്ളൂ..please take your time GK

ലക്ഷമി • 2021-10-11 14:47

പ്രണാമം??

സാജിർ • 2021-10-12 11:29

ദുഃഖത്തിൽ പങ്ക് ചേരുന്നു

കാളിദാസൻ • 2021-10-15 08:38

Dear GK Love u❤

Raju • 2021-12-16 21:09

ഇത് GK എഴുതിയത് 7 October ൽ… പ്രിയമുള്ളവർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം ആദ്യം തന്നെ നൽകി കൊള്ളട്ടെ .നീണ്ട നാളുകൾക്ക് ശേഷം ഞാൻ ഇന്നാണ് എനിക്ക് അന്നം നൽകുന്ന മണ്ണിലേക്ക് തിരികെ എത്തിയത് .വളരെ പ്രതീക്ഷിക്കാത്ത നമ്മൾ ആഗ്രഹിക്കാത്ത കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തകൾ കാതിലേക്ക് വന്നു പതിയുമ്പോൾ വല്ലാത്ത നൊമ്പരമാണ് .എന്റെ ദുഃഖത്തിൽ സന്തോഷത്തിൽ പ്രിയമുള്ള കുറച്ചു പേരെങ്കിലും കൂടെയുണ്ടായല്ലോ എന്ന ആത്മസംതൃപ്തി മാത്രം .എന്റെ പിതാവ് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു ആൺ തരികൾ ഈ ലോകത്തു അമ്മയോടൊപ്പം മാത്രമായി .പത്താം തരത്തിൽ പഠനം പകുതിയിൽ നിർത്തി എന്റെ എല്ലാമായ ജ്യേഷ്ഠൻ ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായി ..ഏട്ടൻറെ എല്ലാ സ്വപ്നങ്ങളും മടക്കി വച്ചു ഈ കുഞ്ഞനുജനെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം നൽകി പ്രാവാസത്തിലെ ജോലിക്കാരനാക്കി .ഏട്ടൻ കുടുംബ ജീവിതം തുടങ്ങിയപ്പോഴേക്കും ദൈവം ഒരു വികൃതി കാണിച്ചു …കമ്പം തേനി റൂട്ടിൽ വച്ച് ഏട്ടനെ അദ്ദേഹം പ്രിയപ്പെട്ടവനായി തിരഞ്ഞെടുത്തു ?????.എന്റെ ഏട്ടന്റെ ചേതനയറ്റ ശരീരം കാണുവാനായി ഞാൻ ഈ മണ്ണിൽ നിന്നും പറന്നു നാട്ടിലേക്ക് ..വേദന നിറഞ്ഞ മനസ്സുമായി നാട്ടിലെത്തുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ ആരാമത്തിൽ എന്റെ മണ്ണ് പുളകം കൊള്ളുമ്പോൾ പ്രവാസിയായ എനിക്ക് കടമ്പകൾ ഏറെയായിരുന്നു …എനിക്ക് കൊറോണ വന്നതാണെന്നും ഇവിടെ വാക്സിൻ ആറുമാസം കഴിഞ്ഞേ കിട്ടുകയുള്ളൂ എന്നും വേദനയോടെ പറഞ്ഞു .പീ സി ആർ ടെസ്റ്റ് റിസൾട്ടും നൽകി .വിവരങ്ങൾ എല്ലാം പറഞ്ഞു ..3 ദിവസം അവിടെ എടുത്ത ടെസ്റ്റ് റിസൾട് കിട്ടും വരെ ക്വറന്റൈൻ കൽപ്പിച്ചു ഏമാൻ മാർ ..താങ്ക്സ്….വീടിന്റെ ഉള്ളറയിൽ ഇരുന്നുകൊണ്ട് എന്റെ ഏട്ടൻ പോകുന്നത് കാണാനേ കഴിഞ്ഞുള്ളു ..പിന്നെ ആകെ വിഷാദം മൂടിയ നാളുകൾ …ഹേയ് …എല്ലാം മറക്കാൻ ശ്രമിക്കുകയാണ് …ഞാൻ വന്നു അല്പ സാവകാശം കൂടി …നിങ്ങളെ നിരാശപ്പെടുത്തില്ല …യാത്രാ ക്ഷീണമുണ്ട് …അല്പം ഒന്ന് മയങ്ങട്ടെ …വളരെ പെട്ടെന്ന് തിരികെ വരാം …..നിങ്ങളുടെ ജി കെ

Sharath • 2021-10-05 10:59

Ithipppo kaathirunn vadiyaavunna avasthayaaa..valare mosham.

Biju • 2021-10-03 01:47

ജി കെ യും ഹർഷനും ഒരാളല്ലേ എന്ന് സംശയം.. എഴുത്ത് കണ്ടിട്ടും, വായനക്കാരെ ഇങ്ങനെ മുഷിപ്പിക്കുന്ന കാര്യത്തിലും.. വെയ്റ്റിംഗ്

Shyama • 2021-09-29 14:08

അളിയനെ നോക്കി ഇരുന്നിട്ട് അളിയന്റെ പൂട പോലും കാണാൻ ഇല്ലല്ലോ ദൈവമേ....... കള്ളം പറഞ്ഞു കമ്പി ഡോക്ടറും നമ്മളെ വെറുതെ കൊതിപ്പിച്ചു.. അളിയൻ ഇനി വരുന്നില്ലെങ്കിൽ അത് പറയാൻ ഉള്ള തന്റേടമെങ്കിലും കാണിക്കണം, അല്ലാതെ കാത്തിരിക്കുന്നവരെ വാദിയാക്കുകയല്ല വേണ്ടത്.. ഒരു മാതിരി വഞ്ചന ആയിപ്പോയി..

11111 • 2021-09-30 11:48

nee thada myre . gk kore bhudhimuttund ennu ariyichathalle pinne nee enna konakkana ivide vannu moonajne

Shyama • 2021-10-01 21:44

Podo kunne,ninneyokke pattikkaan gk kku kazhiyum, baaki varumennum vijaarichirunnotto, gk monte annaakilott thiruki tharum, kaathirunno

Shyama • 2021-10-01 21:53

Gk varaan vwikumenn gk ariyichu enn doctoraan paranjath, pinneed innu vare oru updationum vannittilla, aarkko vendi thilakkunna kure sambaarukal ivide kidannu vaay polichirippaaan.. Makkalu samaadaanathode irikkutto. G.k, nalla ezhuthukaaran thanneyaaanu. Oru tharkkavum eniklilla.ennu vijaarichu G.K Yyodulla chodyangalkk ethenkilum myranmaar choodaavan vannaal veruthe irikkukayumilla Orikkal koodi parayunnu G.k nalla ezhuthukaaranaan. Aa ezhuth ninnu pokumpol chlappobpottitherichennirikkum. Athu angerodulla ishtam kondaan.

Shihan • 2021-10-20 18:33

ബ്രോ നീ ഇ പറഞ്ഞത് ശെരിയായില്ല എന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ മുകളിൽ ജി കെ യുടെ കമന്റിന് പോയി ഒരു സോറി എങ്കിലും പറഞ്ഞൂടെ

kottayamjanu • 2021-09-26 11:05

kaalam kure aayedo... baakki ini undavvumo?? atho thankal nirthi poyo??

Karuppan • 2021-09-25 14:45

ബാക്കി എവിടെ ജികെ bro

Ramsi • 2021-09-23 15:19

ജികെ.......വരൂ..... പ്ലീസ്...

Vicky • 2021-09-21 17:43

ജി കെ നിങ്ങൾ എവിടെ ആണ്, നിങ്ങള്കനെന്താ പറ്റിയത്, എപ്പിസോഡ് എഴുതി തീർന്നില്ലേ?

Virgin boy • 2021-09-20 17:14

ജി.കെ വരും പൂർവ്വാധികം ശക്തിയോടെ .... ഇപ്പോൾ ജി.കെയുടെ ജീവിതത്തിലെ ചില സങ്കടകരമായ നിമിഷങ്ങളിലൂടെ കടന്നു പോയിരിക്കുവാണ് ക്ഷമയെടേ ജി.കെക്കു വേണ്ടി കാത്തിരിക്കുക

Ramsi • 2021-09-22 12:08

അറിയാം, പക്ഷെ ജികെ ഇത്രക്ക് വൈകുന്നതിൽ എന്തോ പന്തികേട് ഉണ്ട്. ഇനി ഒരിക്കലും ജികെ വരില്ലെന്ന് തോനുന്നു. എങ്കിലും പ്രതീക്ഷിക്കുന്നു ജിക്കെയെ. എഴുതാൻ ഉള്ള കഴിവ് വേണ്ടുവോളം ഉണ്ട്, അദ്ദേഹം അകപ്പെട്ട സങ്കടങ്ങളിൽ നിന്നെല്ലാം കര കയറി എഴുത്തിന്റെ ലോകത്തേക്ക് വരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ?

Ramsi • 2021-09-19 09:14

?????

Ramsi • 2021-09-17 10:38

ജികെ സാബ് എവിടെയാണ്?.... ??????????????????????????????? ഡോക്ടറെ ഞങ്ങളുടെ ജികെയോട് വരാൻ പറയൂ....

Ramsi • 2021-09-14 17:04

ജികെ സാർ ഇനിയെങ്കിലും വരൂ.... എത്ര കാലമായി കാത്തിരിക്കുന്നു?.ഞങ്ങൾ നിങ്ങളുടെ സുഖത്തിലും ദുഖത്തിലും കൂടെ നിന്നവരല്ലേ?. ഞങ്ങളോട് അല്പം കരുണ കാണിക്കൂ..... സാറിന്റെ അവസ്ഥ അറിയാഞ്ഞിട്ടല്ല ഞങ്ങൾക്ക് സഹിക്കാൻ പറ്റാഞ്ഞിട്ടാണ്

ജോണ് ഹോനായി • 2021-09-13 03:02

അല്ല... ഇതിന്റെ എഴുത്തുകാരൻ എവിടെപ്പോയി? ദിവസവും സൈറ്റിൽ നോക്കിKഉം പക്ഷെ ഒരു ഗുണവും ഇല്ല. ഇങ്ങനെ കാതിരുപ്പിക്കല്ലേ ബ്രോ...

Ramsi • 2021-09-05 07:35

ജികെയുടെ ദുഃഖം എല്ലാം മാറി സന്തോഷം കടന്നു വരാൻ പ്രാർത്ഥിക്കുന്നു.ദുഃഖങ്ങളെ അകറ്റി നിർത്തി ജികെ തിരിച്ചു വരണം.നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ... തളരരുത്. കൂടെ ഉണ്ടാകും എന്നും.. കാത്തിരിക്കുന്നു ജികെയുടെ തിരിച്ചു വരവിനായിട്ട്.......

Raju • 2021-09-02 11:16

അപകടങ്ങൾ ആർക്ക് എപ്പൊ വേണേൽ സംഭവിക്കാം. Dear GK, അങ്ങയ്ക്കുണ്ടായ വേദനയിലും വിഷമത്തിലും ആത്മാർത്ഥമായി പങ്ക്ചേരുന്നു. ഈ സമയവും കുടന്നു പോകും. Take your time. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല. തിരിച്ചുവരാൻ കാത്തിരിക്കുന്നു, ഒത്തിരി സ്നേഹത്തോടെ …

Virgin boy • 2021-08-28 16:09

ജി.കെ യുടെ വേദനയിൽ പങ്കു ചേരുന്നു... ഇനി ജി.കെ യുടെ ജീവിതത്തിൽ ദുഃഖങ്ങൾ വരാതിരിക്കട്ടെ

Rosy • 2021-08-28 00:23

ജികെ യുടെ വേദനയിൽ പങ്കുചേരുന്നു. പ്രാർത്ഥിക്കാം നമ്മുക്ക്. May Almighty make it easy for all.?.

kambistories.com • 2021-08-27 05:32

ജികെയുടെ സഹോദരൻ വാഹനാപകടത്തിൽ മരണപെട്ടതിനാൽ കുറച്ചു നാൾ കഴിഞ്ഞേ കഥകൾ ഇടുകയൊള്ളു. നമുക്കു പ്രാർത്ഥിക്കാം, ജികെയുടെ ദുഖത്തിൽ നമുക്കും പങ്കുചേരാം..

anikuttan • 2021-08-27 11:06

???

ജോമോൾ • 2021-08-27 19:42

ദുഃഖത്തിൽ പങ്കു ചേരുന്നു, അറിയാതെ ഒരുപാട് പരിഹസിച്ചു,മാപ്പ്... ജികെ തിരിച്ചു വരണം.

ഇക്കാക്ക • 2021-08-28 08:38

ഇപ്പം കിടന്നു ഇങ്ങനെ സഹതാപി ചിട്ട് കാര്യമില്ല ഓരോന്നു പറയുമ്പോൾ നോക്കണം... GK യെ ഇവിടെ 2വർഷമായി അറിയാവുന്നതാണ്.. ഒരു കാരണവും ഇല്ലാതെ GK ഇങ്ങനെ ലീവ് എടുക്കില്ല.. എങ്ങിയെങ്കിലും വാക്കുക്കൾ സൂക്ഷിച്ചു ഉപയോഗിക്കും എന്ന് വിശ്വസിക്കുന്നു... എന്തായാലും GK യുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.. പ്രാർത്ഥനകൾ

കാളിദാസൻ • 2021-08-29 20:46

Gk യുടെ ദുഃഖത്തിൽ പങ്ക്ചേരുന്നു... ദൈവം നിങ്ങൾക് മനസ്സമാധാനം തരട്ടെ ?

anikuttan • 2021-08-30 12:10

ഒരു കാരണം ഇല്ലാതെ GK ഇത്രയും വൈകില്ല ഇതേ ഒരു situation മുൻപും ഉണ്ടായിട്ടുണ്ടല്ലോ So GK യുടെ വേദനയിൽ പങ്കു ചേരുന്നു ?? താങ്കൾ എന്ന് വന്നാലും ഞങ്ങൾ സ്വീകരിക്കും

Mulla • 2021-09-01 01:53

???

ജോമോൾ • 2021-08-26 12:44

??????????????????

Rosy • 2021-08-28 00:01

ജികെ യുടെ ദുഃഖത്തിൽ, വേദനയിൽ ഞങ്ങളും പങ്കുചേരുന്നു. എല്ലാം ദൈവഹിതം എന്നല്ലാതെ എന്താ പറയുക. പ്രാർത്ഥിക്കാം

Mulla • 2021-08-26 01:18

Dear GK... താങ്കളുടെ ഒരു വിവരവും ഇല്ലല്ലോ...? എന്ത് പറ്റീ.... ഒരു വട്ടം corono യില്‍ നിന്നും തിരിച്ചു വന്നത് ആണ്‌... പിന്നെ ഡ്യൂട്ടി സംബന്ധിച്ച തിരക്കില്‍ പെട്ടു... എന്ത് പറ്റീ... ഒന്നും ഇല്ലാതെ ഇരിക്കട്ടെ എന്ന പ്രാർത്ഥനയോടെ...

ജോമോൾ • 2021-08-26 12:44

ഇപ്പോ വരും കാത്തിരുന്നോ.. ???

Raja • 2021-08-28 15:19

G K താങ്കൾക്കു ദൈവം ക്ഷമ നൽകട്ടെ

Moni • 2021-08-23 14:02

GK സർ, നിങ്ങൾക്ക് വേണ്ടി ഒടുക്കത്തെ കാത്തിരിപ്പാണ്. എവിടെ പോയി? പുലി ആയ അളിയനെ കാത്തിരിപ്പാണ്.

ജോമോൾ • 2021-08-20 22:54

G.K വരും എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവോ നിഷ്കളങ്കരേ..... ????????????????????

ജോമോൾ • 2021-08-20 13:53

G.K വരും എന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവോ...???????

??? M_A_Y_A_V_I ??? • 2021-08-20 10:50

ജി കെ ബ്രോ എവിടെയാ ബാക്കി എപ്പോൾ വരും plz റിപ്ലൈ

anikuttan • 2021-08-18 10:52

GK താങ്കളുടെ വരവിനായി കാത്തിരിക്കുന്നു ഓണക്കാലം ആഘോഷമാക്കാൻ നിങ്ങൾ തീർച്ചയായും ഉണ്ടാകണം അത് ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ?????❤️

Binccyjose • 2021-08-13 10:08

കഷ്ടം തന്നെ മുതലാളീ..... കഷ്ടം തന്നെ. നിങ്ങൾ മറുപടി തരും എന്നും വിചാരിച്ചു ഇരിക്കാൻ തുടങ്ങിയിട്ട് ആസനത്തിൽ വാല് മുളച്ചു..ഇതിലും ഭേദം ഇത്തിരി വിഷം വാങ്ങി തരുന്നതായിരുന്നു.നിങ്ങളുടെ കഥക്കായി ഇനിയും പ്രതീക്ഷയോടെ കാതിരിക്കാൻ തയ്യാറാണ് പക്ഷെ അതിനുള്ള ഒരു വാക്ക് എങ്കിലും നിങ്ങളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു. ഒത്തിരി ഇഷ്ടത്തോടെ സങ്കടത്തോടെ ആണ് പറയുന്നത്.... നിങ്ങൾക്ക് അറിയാലോ ബാരിയും നൈമയും നസിയും ഒക്കെ എത്ര മാത്രം ഞങ്ങൾ നെഞ്ചിൽ കൊണ്ട് നടക്കുന്നു എന്ന്... ഇനിയെങ്കിലും ജികെ നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്നെങ്കിലിം പറയൂ.. കൊറോണ ഒന്നും പിടിച്ചില്ലല്ലോ അല്ലേ? ഞങ്ങൾ കാത്തിരിക്കുമ്പോൾ കോറോണക്കൊക്കൊന്നും ഞങ്ങൾ വിട്ട് കൊടുക്കില്ല ഞങ്ങളുടെ ജിക്കെയെ.. മറുപടി പ്രതീക്ഷിക്കുന്നു....

ഫാബിഫെബിൻ • 2021-08-12 20:11

ജികെ കൂയ്............... ഒരു വാക്ക് പറഞ്ഞു പോകൂ... അടുത്ത ഭാഗം എന്ന് വരും?... ????????

Ajmal Khan • 2021-08-12 01:49

Subeenaye kollaruth kadha maatti ezhuthu please

anikuttan • 2021-08-09 15:02

GK ഈ സൈറ്റിൽ ആകെ പ്രതീക്ഷയോടെ വായിക്കാൻ കാത്തിരിക്കുന്ന കഥയാണ് വൈകുന്നതിന്റെ കാരണം എങ്കിലും പറയാൻ മനസ് കാണിക്കണം ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ കടമ ആണ് അത് മുടങ്ങാതെ വന്നിരുന്ന ഒരേ ഒരു തുടർകഥ ഇത് ആയിരുന്നു എന്തായാലും ഞാൻ waiting ആണ്

Riyasherin • 2021-08-09 11:47

ജികെ നിങ്ങളുടെ കഥയെ സ്നേഹിച്ച പോലെ മറ്റൊരു കഥയെയും ഞാൻ സ്നേഹിച്ചിട്ടില്ല.. എന്നിട്ടും എന്തിനാ ജികെ ഈ ഒളിച്ചു കളി.. സങ്കടം കൊണ്ട് പറയുവാ വേഗം വരുമോ... ദേഷ്യം കൊണ്ട് നിർത്തി പോകാൻ പറഞ്ഞെങ്കിലും മനസ്സിൽ ഇപ്പഴും പ്രതീക്ഷിക്കുന്നു. അത്രക്കിഷ്ടാ... മാഷേ...

Riyasherin • 2021-08-09 11:44

ജികെ നിങ്ങൾക്ക് എന്ത് പറ്റി?.വായനക്കാരെ ഇത് പോലെ തീ തീറ്റിക്കുവാൻ ആണ് ഉദ്ദേശിച്ചതെങ്കിൽ അത് നടക്കട്ടെ. നിങ്ങൾ ഒരു ഭീരുവാണ് എന്ന് ഞാൻ പറയും. ചോദ്യങ്ങൾക്ക് ഒന്നിനും മറുപടി തരാൻ ഇല്ലെങ്കിൽ നിർത്തി പോകൂ അതാണ്‌ മാന്യത... ഒരു കഥ തന്നിട്ട് മാസങ്ങൾ നീണ്ട കാത്തിരിപ്പാണ് ബാക്കി ഭാഗം വരാൻ, അതിനിടക്ക് ഒരു അപ്ഡേറ്റ് പോലും ഇല്ല. നിങ്ങൾക്ക് നല്ലത് നിർത്തി പോകുന്നതാ...

جَاسِرْ • 2021-08-08 17:40

Yendelum oru update tharanam GK pls etra weeks aayi wait cheyyunnu

Jabbar • 2021-08-08 10:36

ഡോ..ജികെ ഇറങ്ങി വാടാ തൊരപ്പാ...

prince • 2021-08-06 05:25

iniyum eyjra naal kaathirikkanam. onnu vegam thudaroooooooooooo

Riyasherin • 2021-08-05 20:16

ജികെ പോന്നൂസേ ഒന്ന് വേഗം അടുത്ത പാർട്ട്‌ താ.... ഞങ്ങൾടെ പൊന്ന് നൈമയും ബാരിയും, നാസിയെയും ഒക്കെ കാണാതെ ഇരിക്കുന്നതും അവരുടെ പുതിയ വിശേഷങ്ങൾ അറിയാത്തതിലും ഞങ്ങൾക്കുള്ള വിഷമം എത്രയാണെന്ന് ജികേക്ക് അറിയില്ലേ...?.. വേഗം അടുത്ത പാർട്ട്‌ ഇടൂ മാഷേ..

Shabeer • 2021-08-05 16:26

Ini varumo ille ennu parayan ulla decency kaanichoode 3 week kazinjille

haseena • 2021-08-05 20:52

Ningal ayalk salary kodukkunnundo

Shabeer • 2021-08-05 21:41

Illa kodukunilla but pand like comment pora atukond nirtum enoke parajapol sapport cheytu. Correct idavelayk tarum ennu paranju athu chodikmpol desyam varnda karyam ila. Late aagunel vanu paranjitu poikoode enna chodichath allathe shambalam tharunnathinu pani edukkan ala parenjat

Haseena • 2021-08-05 23:57

Iyal full choriyunna varthamanam anallo..nammal ellarum new episode wait cheyyunnu. Ningalude slang decent ayikkode

Shabeer • 2021-08-06 00:37

Ent decency illata vaak njan upayogichat cheeta paranjo ezhutukaarane mosham aaya vaak upayogichu enthelum paranjo.update thanoode enu chodichu atil ent kutam.gk parayate mosam undel vazak venda

Adrian • 2021-08-07 12:47

Gk ethellum late ayyi story up cheythittunde... Without any update. Believe in gk sir. He will be back.

anikuttan • 2021-08-05 09:47

വായിക്കാൻ ഏറെ കൊതിയോടെ കാത്തിരിക്കുന്ന ഒരു ഭാഗം ആണ് ഈ കഥയുടെ next part എല്ലാവരെയും പോലെ എനിക്കും ക്ഷമ പോകുന്നു GK bro Pleade update story We r waiting ?????

Kiran • 2021-08-05 09:41

ജികെ എന്നാണ് next part വരുന്നത്, ഉടനെ പ്രതീക്ഷിക്കാമോ

Pk • 2021-08-03 19:05

മാഷെ ബാരി ഇപ്പൊൾ തന്നെ കളിച്ച് കളിച്ച് വിത്തുകാള ആയി ഇനി നിങ്ങളുടെ പ്രതികാരത്തിനു വേണ്ടി മാത്രം കാത്തിരിക്കുന്നവരെ നിരാശ പ്പെടുത്തരുത് വേഗം അടുത്ത പാർട്ടുമായി വരു ആശംസകൾ

Riyasherin • 2021-08-01 22:22

ജികെ വീണ്ടും വനവാസത്തിൽ ആണോ?. നിവേദ്യവും കാണിക്കയുമായി ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഒരുപാട് ആയി. പ്രസാദവുമായി ജികെ വരുമെന്ന് പ്രതീക്ഷിചിരിക്കുകയാ... ആലിയയെ ബമ്പർ അടിക്കുന്നത് ആർക്കായാലും അവർ ഒന്നിൽ ഒതുങ്ങി നിൽക്കാത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.. അവരുടെ വികാരത്തിനും വിലയില്ലേ? ഇനി എല്ലാരും മാറി കളിച്ചാലും കൂടുതൽ റൊമാന്റിക് ആവുകയെ ഒള്ളൂ.. ഇപ്പോൾ തന്നെ നസിക്ക് ത്രീസം ഇഷ്ടപ്പെട്ടു തുടങ്ങി.. ബാക്കി ഉള്ളവരും കഴിവ് തെളിയിക്കട്ടെ... അപ്പൊ വേഗം വരൂ ജികെ സാബ്...

Baabu • 2021-08-01 11:13

ഒന്നെല്ലെങ്കിൽ നിങ്ങൾ നിറുത്തുക അല്ലെങ്കിൽ തുടരുക കളിയാക്കരുത് എത്ര ദിവസം ആയി മാഷേ

Shabeer • 2021-07-31 16:09

Kadha late akumpol oru update thanoode vayiknavark oru vila ile

Riyasherin • 2021-07-30 15:56

മാഷേ.... നിങ്ങൾ ഇതെവിടെയാ....?.അടുത്ത പാർട് എന്താ വരാത്തത്?.. ഒന്ന് വേഗം വാ...

Babu • 2021-07-30 06:02

എന്റെ ഭായ് നിങ്ങൾ കളിയാക്കുന്നത് ഒന്ന് വിട് ഭായ് അടുത്ത പാർട്ട്

Riyasherin • 2021-07-28 21:30

Gk... മാഷെവിടെയാ..... കൂയ് വായോ...

Adrian • 2021-07-27 16:24

Gk sir... Oru update tharumoo bro...

Mulla • 2021-07-26 23:44

Dear GK എവിടെ....? കുറെ ആയി കണ്ടിട്ടു..