Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]
സാബിന്റെ അയലത്തുകാരനാണ്.....ഞങ്ങൾ തമ്മിൽ അത്ര രസത്തിലല്ല..അയാൾ എന്നെ കള്ളനാക്കുവാൻ വേണ്ടി ചെയ്തതാണ്.....അതിനാണ് അയാൾ ഇന്നെന്നെ കരുതിക്കൂട്ടി കൊണ്ടുവന്നതും ഇൻവെന്ററി എടുപ്പിച്ചതും.....
നവാസ് ആലോചിച്ചു...സുനീറിനെ വെട്ടേണ്ടത് തന്റെ ആവശ്യമാണ്......എന്നാലേ ഖത്താണിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ പറ്റുകയുള്ളൂ....അപ്പോൾ സുനീറിന്റെ ശത്രുവിനെ തന്റെ മിത്രമാക്കേണ്ടതും സുനീറിനെയും പിണക്കാതെ തന്റെ കാര്യം നടക്കുന്നത് വരെ പോകേണ്ടതും തന്റെ ആവശ്യമാണ്.....
"ഇത് മറ്റാർക്കെങ്കിലും അറിയാമോടോ?....
"ഇല്ല......
"എന്നാൽ ഒരു കാര്യം ചെയ്യൂ..അതെന്നെ ഏലപ്പീരു....തൻ തിരികെ വച്ച് ഇൻവെന്ററി തിരുത്തിയാലും അവൻ തന്നെ പൊക്കാൻ നോക്കും....ഈ ഡീൽ നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി...താൻ ഒന്നും സംഭവിക്കാത്തത് പോലെ ആ ഇൻവെന്ററി കൊണ്ട് കൊടുക്കുക....ബാക്കി ഞാൻ തന്നെ രക്ഷപ്പെടുത്താം...പോരെ....പകരം എനിക്കും കുറെ സഹായങ്ങൾ ഒക്കെ ചെയ്തു തരണം.....
"തീർച്ചയായും സാർ......ഞാൻ എന്തും ചെയ്യാം.....
"ആ പിന്നെ ഓസിനു വേണ്ടാ...ഇതിനൊരു നാല്പതിനായിരം രൂപ ഇന്ത്യൻ മണി......തനിക്ക് കിട്ടും.....അതും നാളെ....തന്റെ അഡ്രസ്സ് തന്നെ...അവിടെ പൈസ നാളെ തന്നെ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാം.....
"സൂരജിന്റെ മുഖം തെളിഞ്ഞു......അവൻ അഡ്രസ് പറഞ്ഞുകൊടുത്തു....നവാസ് തന്റെ സാംസങ് ഫോണിന്റെ നോട്സിൽ എഴുതി ചേർത്ത്......തന്നെ ഞാനങ്ങു പുതിയ ഷോപ്പിലേക്കെടുക്കാൻ പോകുകയല്ലേ....അവിടെ നമുക്ക് തകർക്കമെടോ....നീയും ഞാനും കടലുകടന്നതേ പൈസ ഉണ്ടാക്കാനാ...അല്ലാതെ സുനീറിനെ നന്നാക്കാനല്ല.....ഒന്നിച്ചു നിൽക്കാമോ...നമുക്ക് പലതും ചെയ്യാം.....
"സൂരജ് തലയാട്ടി.....നാളെ വീട്ടിൽ വിളിച്ചിട്ട് കാശെത്തിയോ എന്ന് ചോദിക്കകുക....ഓ.കെ....
ശരി സാറേ.....
താൻ മുകളിലോട്ട് പൊയ്ക്കോ...ഞാൻ പിറകെ വരാം.......
"എടാ മൈരേ സുനീറെ....നീ ചിരിച്ചുകൊണ്ട് എന്റെ കൊത്തിലടിക്കാൻ നോക്കിയല്ലോ?....സൂരജ് ഇൻവെന്ററി പേപ്പറുമായി സുന്നീറിന്റെ അരികിലേക്ക് ചെന്ന്.....ഖതാനിയും ഉണ്ട് മുറിയിൽ....സുനീർ പഴയ ഇൻവെന്ററി മേശയിൽ നിന്നുമെടുത്ത്.....സൂരജ് ഒന്നുമറിയാത്ത ഭാവത്തിൽ ഭവ്യതയോടു നിന്ന്.....നവാസ് അവിടേക്കു കയറിവന്നു....."ആ വാ നവാസ് ഇരിക്ക്....മുന്നിലത്തെ കസേരയിലേക്ക് ചൂണ്ടി സുനീർ പറഞ്ഞു.....എന്നിട്ടു രണ്ടു ഇൻവെന്ററിയും എടുത്തു നോക്കി....സൂരജ് കൊണ്ടുവന്നതിൽ മൂന്നുപവൻ നൂറു ഗ്രാം കുറവ്....സുനീർ സൂരജിനെയും ഖത്താണിയെയും മാറി മാറി നോക്കി....സൂരജ് ഒന്നുമറിയാത്ത ഭാവത്തിൽ സുനീറിനെയും.....സുനീർ ആ പേപ്പറുകൾ ഖാതനിക്കു നേരെ നീട്ടി...ഖത്താണി രണ്ടും മാറി മാറി നോക്കി....
"ഇതെന്താ സുനീർ രണ്ടിലും വിത്യാസമാണല്ലോ....ഇന്നലെ ക്ളോസ് ഔട്ടിൽ മുപ്പത്തിയഞ്ചു തോല കാണിക്കുന്നു ...ഇന്ന് നേരം വെളുത്തപ്പോഴേക്കും ഇതുവരെയില്ലാത്ത രീതിയിൽ മുപ്പത്തിയൊന്നു തോല തൊള്ളായിരം ഗ്രാം....എങ്ങനെ?.....കൗണ്ടറിൽ വിളിക്കൂ.....
സൂരജ് ഒന്നുമറിയാത്തവനെപോലെ നോക്കി......
സുനീർ ഇന്റർകോമിലൂടെ കൗണ്ടറിലേക്ക് വിളിച്ചു..."ഹാലോ....
"ആ സാബ്....
"ആരാണ്....
"ഞാനാണ് സുരേഷ്......
"ഇന്നലെ നൈറ്റിൽ ക്ളോസ് ഔട്ട് ചെയ്തത് ആരാണ്?
"അത് ഒരുമിനിറ്റ് സാബ്....അപ്പുറത്തു വിളിച്ചു ചോദിക്കുന്ന ശബ്ദം.....ഡേ...ആരാണ് ഇന്നലെ ക്ളോസ്ഔട്ട്
💬 Comments
View all comments