Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]
വന്നു....ആഫ്രിക്കൻ......അവനോടു അറബിയിൽ സുനീർ പറഞ്ഞു...ഇവനെ ചെക്ക് ചെയ്തേ.......സെക്യൂരിറ്റി സൂരജിനെയും കൊണ്ട് അപ്പുറത്തേക്ക് പോയി......
"ഇങ്ങനെയും വിശ്വസിക്കാൻ പറ്റാത്തവരുണ്ടല്ലോ......സുനീർ പറഞ്ഞു....
"സുനീറിനറിയാവുന്ന ആളല്ലേ....സുനീറിന്റെ നാട്ടുകാരനല്ലേ.....നവാസ് ചോദിച്ചു....
"അതെ ഭായി....പക്ഷെ ആൾക്കാരുടെ സ്വഭാവം അറിയില്ലല്ലോ......
"കുറെ കഴിഞ്ഞപ്പോൾ അപമാനഭാരതത്തിൽ തല താഴ്ത്തി വരുന്ന സൂരജിനെ കണ്ടപ്പോൾ സുനീർ മനസ്സിൽ ചിരിച്ചു..."സാധനം കിട്ടിക്കാണും.....പോകാൻ തയാറായിയിക്കോ സൂരജേ......
പിറകെ വന്ന സെക്യൂരിറ്റി അത് പറഞ്ഞപ്പോൾ ഞെട്ടിയത് സുനീർ ആണ്...."ഇവന്റെ കയ്യിൽ ഒന്നുമില്ല......
"അപ്പോൾ ആ സ്വർണ്ണം?
"ഒരു ഭ്രാന്തനെപ്പോലെ സുനീർ സൂരജിന്റെ കോളറിൽ കുത്തിപ്പിടിച്ചു..."എവിടെടാ നീ എടുത്ത സാധനം....പറഞ്ഞോ....ഇല്ലെങ്കിൽ ...ആ....
"ഞാൻ എടുത്തിട്ടില്ല സാബ്....സത്യമായിട്ടു,,,,,മക്കളാണ് സത്യം......
"കള്ളാ ആണയിടുന്നോടാ മൈരേ.....സുനീർ സൂരജിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.....
"ആ വിട് സുനീർ.....ഞാൻ ചോദിക്കാം...ഇവന്മാർ ഒന്നും ചോദിക്കണ്ട രീതിയിൽ ചോദിച്ചില്ലെങ്കിൽ സത്യം പറയൂല......നവാസ് പറഞ്ഞു.....കൊണ്ട് സുന്നീറിനെ പിടിച്ചു കസേരയിൽ ഇരുത്തി.....ഖത്താണി ഇതെല്ലം കണ്ടുകൊണ്ടിരിക്കുകയാണ്......നവാസ് സൂരജിന്റെ അരികിലേക്ക് ചെന്ന്....സുനീറിനും ഖാത്തണിക്കും എതിരായിട്ടാണ് നിൽപ്പ്...സൂരജ് അവർക്കഭിമുഖമായും.....
"എന്താ തന്റെ പേര്.....
"അവന്റെ പേരും നാളും തിരക്കാതെ രണ്ടെണ്ണം പൊട്ടിച്ചേച്ചു ചോദിക്ക് ഭായി....സുനീർ പറഞ്ഞു....അവന്റെ ആ കോട്ടിനകത്തു നോക്കിക്കേ.....അറിയാതെ സുനീറിന്റെ വായിൽ നിന്നും വീണു.....
"സൂരജ്.....സൂരജ് പറഞ്ഞു....
"നീ സാധനം എടുത്തോ......
"ഇല്ല സാബ്....നവാസ് കണ്ണുകൊണ്ട് മുകളിലേക്ക് കാണിച്ചു......
"സൂരജ് മുകളിലേക്ക് നോക്കി....."എസ്.....ക്യാമറ......ലോക്കർ റൂമിൽ ക്യാമറയുണ്ട്.....താൻ ആ സാധനം കൈകൊണ്ടെടുത്തത് ടോയ്‌ലറ്റിൽ വച്ച് മാത്രം....അപ്പോൾ സി.സി ടീ വി പരിശോദിച്ചാൽ അറിയാം ആരാണ് എടുത്തത് എന്നും തന്റെ പോക്കറ്റിലിട്ടതെന്നും..അവനു നവാസിനോട് ബഹുമാനം തോന്നി......
"സാബ്....ലോക്കർ റൂമിൽ സി സി ടീവി ഉണ്ടല്ലോ.....ഞാൻ എടുത്തെങ്കിൽ അതിൽ കാണാമല്ലോ......സൂരജ് പറഞ്ഞു.....പക്ഷെ ആ ചിന്താഗതി സുനീറിനു പോയില്ല......ഓർത്തില്ല....എന്ന് തന്നെ പറയാം.....
"ആ...അത് ശരിയാ...നവാസ് സുനീറിനോട് തിരിഞ്ഞു പറഞ്ഞു.....
"സി.സി ടീ വി ചെക്ക് ചെയ്‌താൽ ...കൊക്കിനു വച്ചത് ചക്കിനു കൊണ്ടത് പോലാകും...താനാണ് അതെടുത്തു ഇവന്റെ പോക്കറ്റിൽ ഇട്ടത് എന്ന് മനസിയിലാകും.....അവന്റെ കൈയിൽ നിന്നും സാധനം കിട്ടിയിട്ടുമില്ല....അവന്റെ പോക്കറ്റിലുമില്ല...പിന്നെ എവിടെ.....
"അയ്യോ.....സോറി....സോറി.....എന്റെ മിസ്റ്റേക്ക് ആണ്.....സോറി മിസ്റ്റർ സൂരജ്....സോറി......ഞാൻ ഒരു ചെയിൻ ഇന്നലെ ക്ളോസ് ഔട്ട് കഴിഞ്ഞപ്പോൾ എടുത്തിരുന്നു.....സോറി....പക്ഷെ പറയാൻ മറന്നു പോയി....
"അതിനു സുനീർ എന്നോടൊപ്പം അല്ലായിരുന്നോ ഇന്നലെ...നവാസ് ചോദിച്ചു......
"ങേ...ആ.....ആ..നവാസ് ഭായിയെ കൊണ്ട് വീട്ടിലാക്കിയിട്ട് ഞാൻ ക്ളോസ് ഔട്ട് സമയത്തു വന്നിരുന്നു....ആ.....അത് തന്നെ.......
"ഹ അതെങ്ങനാ സുനീർ....നമ്മൾ രണ്ടാളും ഒരുമിച്ചല്ലായിരുന്നോ.......ഇവൻ തന്നായിരിക്കു എടുത്തത്.....സി സി ടീവി നോക്കാം.....
"വേണ്ടാ.....അതിന്ടആവശ്യമില്ല......നമ്മള് വെറുതെ സംശയിക്കുകയാ......വിട്ടുകള.....എന്നിട്ടു അറബിയിൽ വിവരം ഖത്താണിയോട് പറഞ്ഞു.....
"ഓ.കെ......
സൂരജ്
💬 Comments
View all comments