0%

Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]

Author : ജി.കെ Read All Parts 3369

ആൾക്കാരാണ്.....ഞാൻ ഭാര്യ...ഇത് എന്റെ മൂന്നാമത്തെ മരുമകൻ....

"മകനില്ലെ...അന്ന് സർജറിക്ക് പയ്മെന്റ്റ് ചെയ്തു കൺസൈന്മെന്റ് സൈൻ ചെയ്തത് ഒരു സുനീർ ആണല്ലോ.....

"ആളില്ല....അവൻ ഖത്തറിലാണ്.....അറിയിച്ചിട്ടുണ്ട്....ഉച്ചക്ക് എത്തുകയെ ഉള്ളൂ...ഒഴുകി വന്ന മുതലകണ്ണുനീർ തുടച്ചുകൊണ്ട് റംല പറഞ്ഞു.....

"ഊം...ഡോക്ടർ ഒന്ന് മൂളി.....ഞാൻ ഒന്ന് വാർഡിൽ പോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞേത്താം.....അപ്പോഴേക്കും വാക്കിയുള്ള ഫോര്മാലിറ്റീസ് കഴിയും....എന്നിട്ടു സംസാരിക്കാം....

"ഡോക്ടർ എത്രയും പെട്ടെന്ന് കഴിഞ്ഞു കിട്ടിയാൽ ഉച്ചക്ക് മുമ്പ് മയ്യത് അടക്കം ചെയ്യാമായിരുന്നു.....ഷബീറാണ് അത് പറഞ്ഞത്.....

"എന്താ ഇത്ര ദൃതി......അല്പം വെയിറ്റ് ചെയ്തേ പറ്റൂ.....നിങ്ങളുടെ മക്കളുൾപ്പെടെ ഞങ്ങളുടെ ഡോക്യ്‌മെന്റുകളിൽ ഒപ്പിട്ടു തന്നതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുതരാൻ പറ്റുകയുള്ളൂ....കാരണം നാളെ ഒരു ഇഷ്യു ഉണ്ടാക്കി ഹോസ്പിറ്റലിന്റെ പേര് കളയരുതല്ലോ......ഞങ്ങൾക്ക് ചില കാര്യങ്ങളും ഫോര്മാലിറ്റീസും ഉണ്ട്.......എന്തായാലും വെയിറ്റ് ചെയ്യൂ......ഡോക്ടർ ഇറങ്ങി നടന്നു......ഒപ്പം പുറത്തേക്ക് ഷബീറും റംലയും.....

പുറത്തിറങ്ങിയ റംല ഷബീറിനോട് പറഞ്ഞു..."ഷബീർ എനിക്ക് ഈ അവസരത്തിൽ നിന്റെ സഹായം വേണ്ടി വരും.....പകരം.....എന്റെ പേരിലുള്ളത് എല്ലാം നിനക്ക് എഴുതിത്തരാം.....പക്ഷെ അതിനു സാവകാശം വേണം....നിന്റെ മാമയുടെ മരണശേഷം ആ സാമ്പത്തിനെല്ലാം അവകാശി ഞാനും കൂടിയാണ്.....ഞാൻ ഉദ്ദേശിക്കുന്ന എന്റെ മക്കൾക്ക് അധികം കൊടുക്കാനും എനിക്കവകാശമുണ്ട്....നീ എന്നെ ഇപ്പോൾ സഹായിച്ചാൽ ഞാൻ സുനൈനക്ക് നൽകുന്നത് നിനക്കും കൂടി അവകാശപ്പെട്ടതാക്കും......

"എന്താണ് അമ്മായി ഉദ്ദേശിക്കുന്നത്.....ഷബീർ ചോദിച്ചു....

"എന്നെ ഈ അവസരത്തിൽ സാമ്പത്തികപരമായി ഒന്ന് സഹായിക്കണം.....ഞാൻ എത്ര ആവശ്യപ്പെടുന്നുവോ അത്രയും....

"ഷബീറിന്റെ വാ പൊളിഞ്ഞു പോയി.....അത് അമ്മായി എത്രയാണ് ഉദ്ദേശിക്കുന്നത്....

"അതെനിക്കറിയില്ല.....ഒരു വിലപേശല് കഴിഞ്ഞു പറയാം....എന്തിനും എന്നെ സഹായിക്കാൻ നീ തയാറാകണം.....ഇല്ലെങ്കിൽ.....

"ഇല്ലെങ്കിൽ.....ഷബീർ അവരുടെ ആജ്ഞാ ശക്തിയുള്ള സ്വരത്തിനുമുന്നിൽ ചോദിച്ചു പോയി.....

"നീ സുനൈനയെ മറന്നേക്ക്.....ഇന്നലെ നടന്നതെല്ലാം നൈമ കണ്ടിരിക്കുന്നു.....അവൾ അത് നിന്റെ അമ്മായി അപ്പനോട് പറഞ്ഞിരിക്കുന്നു.....അവൾ ഇനി ആരോടെല്ലാം പറയുമെന്നുള്ളത് അറിയില്ല....തീർച്ചയായും സുനൈനയും അറിയും....അന്ന് ഞാൻ നീ എന്നെ ബലമായി പ്രാപിച്ചതാണെന്നു പറയും....അപ്പോൾ അവളുടെ പ്രതികരണം എന്താണെന്ന് നിനക്ക് ഊഹിക്കാവുന്നതേ ഉള്ളൂ....ഇപ്പോൾ നീ എന്നെ ഒന്ന് സഹയിച്ചാൽ നമുക്ക് രണ്ടു മൂന്നുകാര്യങ്ങൾ നേടിയെടുക്കാം......നിനക്ക് സമ്പത്തും.....അതും പറഞ്ഞു കൊടുങ്കാറ്റിന്റെ വേഗതയിൽ റംല മുന്നോട്ടു പോയി....ഷബീർ പിറകെ ചെല്ലുമ്പോൾ ആലിയ ചേട്ടത്തിയും ബാരി ഇക്കയും എത്തിയിരിക്കുന്നു...ഫാറൂഖിക്കയും ഉണ്ട് കൂടെ......റംല ബാരിയെ കണ്ടതും ഓസ്കാർ പുരസ്‌കാര ജേതാവിനെപോലെ പൊട്ടിക്കരഞ്ഞു.....

ആലിയക്കും കണ്ണുനീർ തടുക്കാനായില്ല...മൊത്തത്തിൽ ഒരു അലറിക്കരച്ചിൽ......റംല ഒഴികെ എല്ലാവരും നയ്മയെ കയറിക്കണ്ടു...അവൾക്കു ബോധം തെളിഞ്ഞിട്ടില്ല.......

"ഡോക്ടറെ കണ്ടിരുന്നോ?ഞാൻ (ബാരി) തിരക്കി.....

"കണ്ടു.....ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു...റംലയാണ് അത്

💬 Comments

View all comments