Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
കൊണ്ട് വരുന്ന വഴിയിൽ രാവിലെ ആലിയയുടെ വീട്ടിൽ കയറി.....അവിടെ നിന്നും തിരിച്ചിറങ്ങിയപ്പോൾ സുനീർ പറഞ്ഞ കഥകൾ കേട്ടപ്പോൾ ഖാദർകുഞ് തകർന്നു പോയി.....അതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഖാദർകുഞ് പുറത്തുകാട്ടിയതുമില്ല....റംലയോടൊട്ടു ചോദിച്ചതുമില്ല....പക്ഷെ അയാൾ കയ്യിൽ കരുതിയിരുന്ന സിഗരറ്റ് പാക്കറ്റും ലൈറ്ററും വാസുവിന് കൊടുക്കാനും മറന്നില്ല.....വന്ന അന്ന് രാത്രി.....റംല മെത്തയെല്ലാം തട്ടിക്കുടഞ്ഞു പുതിയ ബെഡ്ഷീറ്റുമൊക്കെ എടുത്തു വിരിച്ചു.....അഭിനയത്തിലെ നായിക......
ഖാദർകുഞ് താഴെ നിന്ന് വിളിച്ചു....."മോളെ....അഷീമാ......
"ഓ...ബാപ്പ....ദേ വന്നു....
"വാപ്പയുടെ ആ മുറിയിലുള്ള സാധനങ്ങൾ എല്ലാം ദേ...ആ കാണുന്ന മുറിയിലോട്ട് നാളെ മാറ്റിക്കോ.....
"നിങ്ങളെന്താ അവിടെയാ കിടക്കാൻ പോകുന്നത്.....റംല തിരക്കി....
"അതെ....
"എന്നാൽ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ അതിനകത്തെ സാധനങ്ങൾ എല്ലാം ആ വാസുവിനോട് പറഞ്ഞു ആരെയെങ്കിലും കൊണ്ട് എടുപ്പിച്ച വച്ചെന്നല്ലോ....
"അത് സാരമില്ല...നിന്റെ സാധനങ്ങൾ ഒക്കെ അവിടെ ഇരുന്നോട്ടെ റംലാ......ഞാൻ എന്റെ സാധനങ്ങൾ മാറ്റുന്ന കാര്യമാ മോളോട് പറഞ്ഞത്...ഇല്ലേടീ കാന്താരി...ബാപ്പയുടെ ചെല്ലക്കുട്ടീ......അതും പറഞ്ഞു ഖാദർകുഞ് കണ്ണൊന്നു തുടച്ചു.....സ്വന്തം മക്കളുടെ മുന്നിൽ ഭാര്യയുടെ അവിഹിതം മറക്കേണ്ടി വരുന്ന ഒരു ഹതഭാഗ്യനായ പ്രവാസി ഭർത്താവിനെപോലെ....കുടുംബ ബന്ധങ്ങൾക്ക് ഉലച്ചിൽ വരാതിരിക്കാൻ ബദ്ധപ്പെടുന്നത് പോലെ....
"റംല അത് കണ്ടു....അവളുടെ ഉള്ളിൽ ഒരാന്തൽ അനുഭവപ്പെട്ടു......ഇനി കുഞ്ഞിക്കാ.....എല്ലാം അറിഞ്ഞോ......
ഒന്നും മിണ്ടാതെ ഖാദർ ആ മുറിയിൽ കയറി കതകടച്ചു......
രണ്ടു മൂന്നു ദിവസംകഴിഞ്ഞു.....റംല മക്കളാരും ഇല്ലാതിരുന്നപ്പോൾ ഖാദർ കുഞ്ഞിനരികിലേക്കു വന്നു...."ഇങ്ങക്ക് എന്നെ മടുത്തോ ഇക്കാ.....
"അയാൾ പുശ്ച ഭാവത്തിൽ ഒന്ന് ചിരിച്ചു...നീ ആ വിഷയങ്ങളൊക്കെ വിട് റംലാ...നമ്മുടെ മക്കൾ അറിഞ്ഞാലുള്ള നാണക്കേട് നീ ഓർത്തോ....കെട്ടിച്ച മൂന്നു മക്കളുടെ ഭാവിയെക്കുറിച്ചു നീ ഓർത്തോ...ഞാൻ ഒന്നും പറയുന്നില്ല...സമ്പത്തുണ്ടാക്കാൻ പാഞ്ഞപ്പോൾ കുടുംബം മറന്നു....എല്ലാം എന്റെ തെറ്റാണ്.....ഇനി ഇതിനെക്കുറിച്ചൊരു സംസാരവും വേണ്ടാ......നിനക്ക് നിന്റെ വഴി....എനിക്കെന്റെ വഴി.....
ഞാൻ അത്രയും ഓർത്തെടുത്തു......അവൾ ശരണ്യ ഒന്നും മിണ്ടാതെ കുറെ നേരം കൂടി നിന്നിട്ട്...തുടർന്ന്.....
അന്ന് ഖാദർകുഞ് മുതലാളി വന്നത് കയ്യിൽ ഒരു കുപ്പിയുമായിട്ടാണ്.....സമയം ഏകദേശം ഉച്ച കഴിഞ്ഞിരിക്കുന്നു....അവർ വീടിന്റെ പിന്നാമ്പുറത്തേക്കു പോയി....അച്ഛൻ വിളിച്ചു പറഞ്ഞു...മോളെ ഒരു ഗ്ലാസ് ഇത്തിരി വെള്ളം.....പിന്നെ കൊറിക്കാൻ മിസ്ച്ചറോ വല്ലോ ഉണ്ടെങ്കിൽ എടുത്തോ?ദേ....എന്റെ ഖാദർ ഗൾഫീന്നു വന്നപ്പോൾ സ്ഥിരം തരുന്ന പടി.....കയ്യിലിരുന്ന റോത്മാൻസ് സിഗരറ്റു
💬 Comments
View all comments