Chapter Title : അളിയൻറ ഭാര്യ [അപ്പൻ മേനോൻ]
എല്ലാ ദിവസവും രാത്രിയില്‍ അരവിയുടെ കൂടെയല്ലേ കിടക്കുന്നത്, ഇന്ന് ഒരു രാത്രി മാത്രം ഇവിടെ കിടന്നുകൂടെ ഇന്ദു.
ഏയ് അതൊന്നും ശരിയാവില്ലാ ബാലേട്ടാ. അങ്ങേരേങ്ങാനും ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് വന്ന് നമ്മളെ രണ്ടുപേരേയും ഒരു മുറിക്കുള്ളില്‍ കണ്ടാല്‍ പിന്നെ അതു മതി എന്റെ ജീവിതം തുലയാന്‍.
ആ ഒരു കാര്യത്തില്‍ മാത്രം ഇന്ദു വിഷമിക്കേണ്ടാ. ഇനി നാളെ രാവിലെ വരെ അവന്‍ എഴുന്നേല്‍ക്കില്ലാ.
അതെന്താ ബാലേട്ടാ. ഈ ഒരു കാര്യത്തില്‍ മാത്രം ബാലേട്ടനു അത്രക്കും കോണ്‍ഫിഡന്‍സ്.
അതേ ഹേമക്ക് കൊടുക്കുന്ന ഉറക്ക ഗുളികളില്‍ ഒന്ന് ഞാന്‍ അരവിക്കും അവന്‍ പോലും അറിയാതെ കൊടുത്തു.
ബാലേട്ടാ, നിങ്ങള്‍ ശരിക്കും ഒരു ദുഷ്ടനാ. സത്യത്തില്‍ നിങ്ങളെ മനസ്സുകൊണ്ട് ഞാന്‍ എന്റെ സ്വന്തം ചേട്ടനായേ ഇതു വരെ കണ്ടിട്ടുള്ളു. ഇങ്ങിനെ ഒരു ചേട്ടനേയും നാത്തൂനേയും കിട്ടിയതില്‍ ഞാന്‍ സകല ദൈവങ്ങളോടും എന്നും നന്ദി പറയുമായിരുന്നു. പക്ഷെ ഇങ്ങിനെ ഒരു ചതി ഞാന്‍ ബാലേട്ടനില്‍ നിന്നും ഒരിക്കല്‍ പോലും പ്രതീക്ഷിച്ചില്ലാ. ഇതൊക്കെയാ ബാലേട്ടന്റെ മനസ്സില്‍ ഇരിക്കുന്നതെങ്കില്‍ ഇനി ഞാന്‍ എങ്ങിനെ ബാലേട്ടനെ എന്റെ സ്വന്തം ചേട്ടനായി കരുതാന്‍ പറ്റും.
ഇന്ദു ഈ കാര്യത്തില്‍ മാത്രം എന്നെ സ്വന്തം ചേട്ടനായി കരുതാതെ ഭര്‍ത്താവിന്റെ ഒരേ ഒരു അളിയനായി കണ്ടാല്‍ പോരേ. മറ്റെല്ലാ കാര്യങ്ങള്‍ക്കും ഇന്ദു എന്നെ സ്വന്തം ചേട്ടനായി കണ്ടോളു. പിന്നെ ഞാന്‍ എന്തു ചെയ്യണം ഇന്ദു. ഒരു വര്‍ഷം മുഴുവന്‍ ഭാര്യയെ നേരില്‍ കാണാന്‍ പോലും പറ്റാതെ മിലിട്ടറി ക്യാമ്പില്‍ മറ്റുള്ളവരുടെ കൂടെ താമസിച്ച് മാനസ്സികമായും ശാരീരികമായും തളര്‍ന്ന് ഒടുവില്‍ ഒരു
💬 Comments
View all comments