0%

Chapter Title : അളിയൻറ ഭാര്യ [അപ്പൻ മേനോൻ]

Author : Appan Menon Read All Parts 1873

പുറത്ത് എവിടെയെങ്കിലും നോക്കണോ.

ഞാന്‍ ഇവിടെ തന്നെ വല്ല മുറിയെടുത്ത് കൂടിക്കൊള്ളാം. നിങ്ങള്‍ ഇനി ഇവിടെ ഇരുന്നിട്ടൊന്നും ഒരു കാര്യവുമില്ലാ, അതുകൊണ്ട് പോകാന്‍ നോക്ക്.

അങ്ങിനെ നാലാം നാള്‍ രാവിലെ ഡോക്ടര്‍ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് ഹേമയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. ഞാന്‍ അപ്പോള്‍ തന്നെ വിവരം അരവിയെ വിളിച്ച് പറഞ്ഞു. അപ്പോള്‍ അരവി എന്നോട് നമുക്കെല്ലാവര്‍ക്കും കൂടി ഉള്ള സൗകര്യത്തിനു ഇവിടെ കൂടാം ബാലേട്ടാ എന്നു പറഞ്ഞു. അരവിയുടെ വീട്ടില്‍ - ആകെ രണ്ടു കിടപ്പുമുറികളേയുള്ളു. ഈ രണ്ടു കിടപ്പുമുറിക്കും കൂടി ഒരു കോമണ്‍ ബാത്ത്‌റുമേയുള്ളു. അത് അറിയാവുന്ന ഞാന്‍ അവനോട് പറഞ്ഞു. ഹേമക്ക് ഇപ്പോഴും നല്ല വേദനയുണ്ട്. ഇവിടെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പകലൊക്കെ പെയിന്‍ കില്ലര്‍ ഗുളികള്‍ കഴിച്ചാല്‍ വേദന അറിയില്ലാ. പക്ഷെ രാത്രികാലങ്ങളില്‍ ഹേമക്ക് തീരെ ഉറക്കമില്ലെങ്കില്‍ മാത്രം കൊടുക്കാന്‍ ഉറക്ക ഗുളികള്‍ തരാമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.

ഞങ്ങളുടെ വീട്ടിലാകുമ്പോള്‍ നാലു ബെഡ്‌റൂമുകളില്‍ രണ്ടെണ്ണത്തില്‍ ഏ.സി. ഉണ്ടല്ലോ. രാത്രി ഭക്ഷണത്തിനുശേഷം അവള്‍ക്ക് ഒരു പെയിന്‍ കില്ലര്‍ ഗുളികയും ഒരു ഉറക്ക ഗുളികയും കൊടുത്താല്‍ പിന്നെ അവള്‍ നാലഞ്ചുമണിക്കൂര്‍ ശാന്തമായി ഉറങ്ങിക്കോളും. ഒന്നില്‍ ഞാനും ഹേമയും കൂടികൊള്ളാം. ഒന്നില്‍ നിങ്ങളും കൂടിക്കോ. കുട്ടികള്‍ നമ്മുടെ കൂടെ കിടക്കുന്നില്ലെങ്കില്‍ വേണ്ടാ, അവരെ രണ്ടു പേരേയും വേറെ ഒരു റൂമില്‍ കിടത്താം.അതുകൊണ്ട് ഡിസ്ചാര്‍ജ് ആയാല്‍ ഞങ്ങള്‍ നേരെ ഞങ്ങളുടെ വീട്ടിലേക്കായിരിക്കും വരിക. തല്‍ക്കാലം വീടൊക്കെ ഒന്ന് അടിച്ച് വാരി തുടക്കാന്‍ ആരെയെങ്കിലും കിട്ടുമെങ്കില്‍ അത് ചെയ്യണം. പിന്നെ നീ അന്ന് പറഞ്ഞതുപോലെ ഈ ഉഴിച്ചില്‍ പിഴിച്ചില്‍ ഒക്കെ നടത്തുന്ന ഏതെങ്കിലും ഒരു വൈദ്യരെ കണ്ട് ഹേമയുടെ കാര്യം സംസാരിച്ചിരുന്നുവോ. ഞാന്‍ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിനും മുന്‍പ് എനിക്ക് ഹേമ സ്വയം എഴുന്നേറ്റ് നടക്കുന്നതെങ്കിലും കാണണം.

ഏതായാലും വൈകീട്ട് ബാലേട്ടന്‍ ചേച്ചിയേയും കൊണ്ട് ബാലേട്ടന്റെ വീട്ടിലേക്ക് വരുമല്ലോ. അപ്പോള്‍ നമുക്ക് ഈ കാര്യത്തെ കുറിച്ച് വിശദമായി സംസാരിക്കാം. പിന്നെ ഈ സമയത്ത് വീട് അടിക്കാനും തുടക്കാനുമുള്ള ആളെ ഒക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാ ബാലേട്ടാ. അതോര്‍ത്ത് ബാലേട്ടന്‍ വിഷമിക്കുകയൊന്നും വേണ്ടാ,ഞാന്‍ ഇപ്പോള്‍ തന്നെ ഇന്ദുവിനെ വിളിച്ച് ബാലേട്ടന്റെ വീട് അടിച്ച് വാരി തുടച്ച് വെക്കാന്‍ പറയാം.

അങ്ങിനെ ഏതാണ്ട് നാലരമണിയോട് കൂടി ഹേമയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിക്കാര്‍ അയച്ചു തന്ന ആംബുലന്‍സില്‍ ഞങ്ങള്‍ വീട്ടിലെത്തിയതും ആശുപത്രിയില്‍ നിന്നും

💬 Comments

View all comments