0%

Chapter Title : അളിയൻറ ഭാര്യ [അപ്പൻ മേനോൻ]

Author : Appan Menon Read All Parts 1872

വിളിച്ച് അദ്ദേഹത്തിന്റെ റൂമില്‍ പോയി. എന്നോട് പറഞ്ഞു ബ്ലെഡ് കോട്ട് ചെയ്തത് ഞങ്ങള്‍ നീക്കം ചെയ്തു. ഇപ്പോള്‍ മയക്കത്തിലാ. ഉണരുമ്പോള്‍ സിസ്‌റ്റേഴ്‌സ് ആരെങ്കിലും വന്ന് നിങ്ങളോട് പറയും. അപ്പോള്‍ നിങ്ങള്‍ മാത്രം അകത്തേക്ക് പോയി ജസ്റ്റ് ഒന്ന് കാണുക, തിരിച്ച് വരിക. പിന്നെ മൂന്നാലു ദിവസം കഴിയും ഭാര്യയെ ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍. നിങ്ങള്‍ക്ക് റും വേണമെങ്കില്‍ റിസപ്ഷനില്‍ പറഞ്ഞാല്‍ മതി. പിന്നെനിങ്ങളുടെ ഭാര്യയുടെ ഇടത്തെ മുട്ടിനു ക്ഷതം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി വീട്ടില്‍ കൊണ്ടുപോകുകയാണെങ്കിലും കുറച്ച് നാള്‍ ആയുര്‍വേദ ചികിത്സയും ബെഡ്‌റെസ്റ്റും എടുത്തേ പറ്റു. അല്ലെങ്കില്‍ ഞങ്ങളുടെ തന്നെ ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സിക്കാം. അതാകുമ്പോള്‍ രോഗിയുടെ കൂടെ ആരും നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമൊന്നുമില്ലാ. ഇതില്‍ ഏതു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

ഡോക്റ്റര്‍ എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാന്‍ എന്റെ അളിയന്‍ അരവിയോട് പറഞ്ഞു.

എന്റെ ബാലേട്ടാ ഈ ആശുപത്രിക്കാര്‍ക്ക് മനസാക്ഷി എന്നൊന്നില്ലാ. അതുകൊണ്ട് ഇവിടെ തന്നെ വേണോ തുടര്‍ചികിത്സ. നമുക്ക് പരമ്പരാഗതമായി ഈ ഉഴിച്ചില്‍ പിഴിച്ചില്‍ ഒക്കെ നടത്തുന്ന ആരെയെങ്കിലും കണ്ടാലോ.

അരവി അതിനു എനിക്ക് അങ്ങിനെയുള്ള ആരേയും പരിചയമില്ലല്ലോ.

അത് ബാലേട്ടന്‍ എനിക്ക് വിട്. പറ്റിയ ഒരാളെ ഞാന്‍ തന്നെ കണ്ടെത്തിക്കോളാം. പിന്നെ നമുക്ക് മൂന്നാലുദിവസത്തെ സയവുമുണ്ടല്ലോ.

ഞാനും അരവിയും അങ്ങിനെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കുന്നതിനിടയില്‍ ഒരു നേഴ്‌സ് വന്ന് എന്നോട് പറഞ്ഞു, ഹേമ കണ്ണു തുറന്നു. നിങ്ങള്‍ മാത്രം എന്റെ കൂടെ വരിക പിന്നെ കാണുമ്പോള്‍ സംസാരിക്കാന്‍ ഒന്നും നില്‍ക്കണ്ടാ. അവര്‍ ഇപ്പോഴും സെഡേഷനിലാ. അങ്ങിനെ ഞാന്‍ എന്റെ ഇന്ദുവിനെ നോക്കിയപ്പോള്‍ അവള്‍ മയങ്ങുകയായിരുന്നുവെങ്കിലും അവളുടെ രണ്ട് കണ്ണും നിറഞ്ഞിരിക്കുന്നത് കണ്ടു.

അപ്പോഴേക്കും സിസ്റ്റര്‍ മതി മതി. നിങ്ങള്‍ ഒന്ന് പുറത്തേക്ക് ഇറങ്ങു എന്ന് പറഞ്ഞു. ഞാന്‍ അങ്ങിനെ പോസ്റ്റ് ഓപ്പറേഷന്‍ റൂമില്‍ നിന്നും ഇറങ്ങി.

കണ്ടോ ബാലേട്ടാ എന്റെ ഇന്ദുചേച്ചിയെ എന്ന് അരവി ചോദിച്ചു. കണ്ടു, പക്ഷെ സംസാരിക്കരുതെന്നാ സിസ്റ്റര്‍ പറഞ്ഞത്. അതുകൊണ്ട് സംസാരിച്ചൊന്നുമില്ലാ. അവള്‍ മയക്കത്തില്‍ ആയിരുന്നതുകൊണ്ട് എന്നെ തിരിച്ചറിഞ്ഞോ എന്നു പോലും എനിക്ക് സംശയുമുണ്ട്.

ഇനി എന്താ ബാലേട്ടന്റെ പരിപാടി. ചേച്ചിയെ റൂമിലേക്ക് നാളേയോ മറ്റന്നാളോ മാറ്റുമായിരിക്കും. പിന്നെ അവിടേയും കിടത്തും രണ്ടു ദിവസം. എങ്ങിനെയായാലും നാലഞ്ച് ദിവസം ഇവിടെ കിടക്കേണ്ടി വരുമെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്. അതുവരെ ബാലേട്ടന്‍ ഇവിടെ തന്നെ ഒരു മുറി എടുക്കുന്നോ അതോ നമുക്ക്

💬 Comments

View all comments